Mkutti

Month: August 2022

names for baby girls

നിങ്ങളുടെ കുഞ്ഞു രാജകുമാരിയെ പേര് കൊണ്ട് ലോകം അറിയട്ടെ…പെൺകുട്ടികൾക്കായുള്ള മനോഹരമായ പേരുകൾ

നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കടന്നു വന്നിരിക്കുകയാണോ?  അതോ കാത്തിരിപ്പിലാണോ? അവളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായി മനോഹരമായ ഒരു പേര് തിരഞ്ഞെടുക്കുവാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഒട്ടും താമസിക്കേണ്ട, നിങ്ങളുടെ പൊന്നോമനക്കായി ഏറ്റവും അനുയോജ്യമായ അർത്ഥവത്തായ പേരുകൾ (Names for Baby Girls) പങ്കുവയ്ക്കുന്നു. Names for Baby Girls പേര് അർത്ഥം  അ അഖില  പൂർണ്ണമായ അചല സ്ഥിരതയുള്ള അജല ഭൂമി അഞ്ജലി സമർപ്പിക്കുന്നു അഞ്ചിത  ആദരിച്ചു, ആരാധിച്ചു അഞ്ചു ഹൃദയത്തിൽ ജീവിക്കുന്നവൾ അദിതി ദേവമാതാവ് …

നിങ്ങളുടെ കുഞ്ഞു രാജകുമാരിയെ പേര് കൊണ്ട് ലോകം അറിയട്ടെ…പെൺകുട്ടികൾക്കായുള്ള മനോഹരമായ പേരുകൾ Read More »

എന്താണ് PCOD

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം: തിരിച്ചറിയാം വരുതിയിലാക്കാം

പി സി ഒ ഡി (Polycystic Ovarian Disease) അല്ലെങ്കിൽ പി സി ഒ എസ് (Polycystic Ovarian Syndrome) പൊതുവെ ഒന്നുതന്നെയാണ്. ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഇവ. കൗമാര പ്രായക്കാർ മുതൽ ഏകദേശം 40 വയസ്സുവരെയുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണ്ടുവരുന്നു. സ്ത്രീകളിൽ പുരുഷഹോർമോണായ ആൻഡ്രോജന്റെ അളവ് കൂടുകയും അത് അണ്ഡോല്പാദനം തകരാറിലാക്കുകയും തത്‌ഫലമായി ആർത്തവക്രമക്കേടുകൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളിൽ ഗർഭധാരണത്തിന് ബുധ്ധിമുട്ടുണ്ടാവുകയും ചിലപ്പോഴൊക്കെ അത് മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും …

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം: തിരിച്ചറിയാം വരുതിയിലാക്കാം Read More »