ADHD; കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ
സ്കൂളിൽ പോയി തുടങ്ങിയിട്ട് ആഴ്ച ഒന്ന് പിന്നിടുന്നതെ ഉള്ളു, നാലു പെൻസിൽ, സ്ലേറ്റ്, കുട എന്നിവ ഇതിനോടകം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല, ക്ലാസ്സിൽ അടങ്ങിയിരിക്കുന്നില്ല എന്നുള്ള ടീച്ചറുടെ പരാതി വേറെയും. നഴ്‌സറി ക്ലാസ്സുകളിലും അവൻ അടങ്ങിയിരിക്കാറില്ലായിരുന്നു, പക്ഷെ സ്കൂളിലെത്തിയിട്ടും ഈ ശീലങ്ങൾ മാറാത്തത് എന്തുകൊണ്ടായിരിക്കും? വീട്ടിൽ പൊതുവെ അവൻ വികൃതിയാണ്, എല്ലാവരും വളർത്തുദോഷം എന്ന് പറഞ്ഞു കുറ്റപ്പെടുത്തുമ്പോഴും പൊതുവെ ശാന്തമായ അന്തരീക്ഷമുള്ള വീട്ടിൽ ശാസിക്കേണ്ടപ്പോൾ ശാസിച്ചും സ്നേഹിക്കേണ്ടപ്പോൾ സ്നേഹിച്ചും വളർത്തിയ അവൻ എന്തുകൊണ്ട് ഇങ്ങനെ …
ADHD; കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ Read More »