Mkutti

Pregnancy

പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍ Postpartum Depression

പ്രസവാനന്തര മാനസികപ്രശ്‌നങ്ങള്‍: ഈ 3 അവസ്ഥകൾ ശ്രദ്ധിക്കപ്പെടാതെ പോകരുതേ !

ഗർഭ കാലത്ത് ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനവും, ജനിതകമായ പ്രത്യേകതകളും, മോശമായ കുടുംബാന്തരീക്ഷവും, ജീവിതപങ്കാളിയുടെ അസാന്നിധ്യവും, അതോടൊപ്പം  അമ്മയുടെ മുൻകാല മാനസിക ആരോഗ്യവും, അവർ അനുഭവിക്കുന്ന സംഘർഷങ്ങളും  പ്രസവാനന്തര വിഷാദത്തിലേക്ക് എത്തിക്കാം.  പ്രസവാന്തര മാനസിക പ്രശ്നങ്ങളെ പൊതുവെ മൂന്നുരീതിയിലാണ് തിരിച്ചിരിക്കുന്നത്.

പ്രസവാനന്തര അണുബാധ

പ്രസവാനന്തര അണുബാധ

പ്രസവാനന്തര അണുബാധയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രസവശേഷം  നിങ്ങൾക്ക് അണുബാധയുണ്ടായേക്കാം. കൃത്യമായി ശ്രദ്ധിക്കുകയും വൈദ്യസഹായം തേടുകയും ചെയ്താൽ അണുബാധയെ ഭയക്കേണ്ട കാര്യമില്ല. എന്നാൽ നിസ്സാരവത്കരിച്ചാൽ പിന്നീട് വലിയ  ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. 1. എന്താണ് പ്രസവാനന്തര അണുബാധ പ്രസവ ശേഷം വിവിധ രീതിയിൽ അണുബാധയുണ്ടാകാം. ഗർഭാശയത്തിൽ മുറിവുണ്ടാകാം, അല്ലെങ്കിൽ  ഗർഭാശയമുഖം, യോനി, യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം  എന്നിവടങ്ങളിലൊക്കെ ആഴത്തിലുള്ള മുറിവുണ്ടാകാനും സാധ്യതയുണ്ട്. സിസേറിയൻ ആയിരുന്നെങ്കിൽ മുറിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.എല്ലാ പ്രസവാനന്തര അണുബാധകളും ഇടുപ്പിന്റെ (പെൽവിക് ) …

പ്രസവാനന്തര അണുബാധ Read More »

ഗർഭപരിശോധന

ഗർഭപരിശോധന ശ്രദ്ധിക്കേണ്ട 3 പ്രധാനകാര്യങ്ങൾ: എന്ത്,എപ്പോൾ,എങ്ങനെ ?

ഡിയർ ചാരൂ, ഗാർഹിക ഗർഭപരിശോധനയുമായി ബന്ധപ്പെട്ടു ഞാൻ ഇന്ന് കുറേ കാര്യങ്ങൾ സെർച്ച് ചെയ്തു. ടെസ്റ്റ് ചെയ്യുന്നതിനുമുന്നെ അതുമായി ബന്ധപ്പെട്ട് കുറച്ചുകൂടെ കാര്യങ്ങൾ അറിയണമെന്ന് തോന്നി. എപ്പോൾ ടെസ്റ്റ് ചെയ്യണം? എങ്ങനെ ടെസ്റ്റ് ചെയ്യണം? എപ്പോഴാണ് കൃത്യമായ റിസൾട്ട് കിട്ടുക , തുടങ്ങിയ സംശയങ്ങൾ നിങ്ങൾക്കും ഉണ്ടാകില്ലേ ? എച്ച്സിജി പ്ലാസന്റ ഉൽ‌പാദിപ്പിക്കുന്ന ഹോർമോണായ എച്ച്സിജിയുടെ (ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ) മൂത്രത്തിലെ അളവാണ് എല്ലാ ഗർഭപരിശോധനകളിലും അളക്കുന്നത്. ഗർഭപാത്രത്തിൽ ഭ്രൂണം ഇംപ്ലാന്റ് ചെയ്തയുടനെ (ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു …

ഗർഭപരിശോധന ശ്രദ്ധിക്കേണ്ട 3 പ്രധാനകാര്യങ്ങൾ: എന്ത്,എപ്പോൾ,എങ്ങനെ ? Read More »

ഞാൻ-ഗർഭിണിയാണോ?

ഞാൻ ഗർഭിണിയാണോ? ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങൾ 

ഡിയർ ചാരൂ , ഞാൻ-ഗർഭിണിയാണോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകെ ഒരു സുഖമില്ലായ്മയുണ്ട്. പീരിയഡ്സ്  ആയിട്ടില്ല, ഒരുപാട് വൈകിയിരിക്കുന്നു . ഉന്മേഷക്കുറവ് , ശരീരവേദന , മൂഡ് സ്വിങ്സ് എല്ലാം ഉണ്ട് . സാധാരണ ഗതിയിൽ കാണുന്ന പ്രീ മെൻസ്ട്രുവൽ ലക്ഷണങ്ങൾ തന്നെ കൂടുതലും. എങ്കിലും എനിക്ക് ചെറിയൊരു സംശയമുണ്ട് . ഹഹ , അതുതന്നെ ! ഞാൻ-ഗർഭിണിയാണോ?എന്നാൽ ഉറപ്പിച്ചു പറയാനും വയ്യ. പീരിയഡ്സ്  ആകുന്നതിനുമുന്നെയും ആ സമയത്തും ഉണ്ടാകുന്ന  ശാരീരിക അസ്വാസ്ഥ്യങ്ങളും, ഗർഭാവസ്ഥയുടെ തുടക്കത്തിൽ , …

ഞാൻ ഗർഭിണിയാണോ? ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങൾ  Read More »