“ഋ” വരുന്ന പേരുകൾ: കുട്ടികളുടെ മനോഹരമായ 40 പേരുകൾ
ഒരു കുഞ്ഞിന്റെ ജനനം കുടുംബത്തിനും സമൂഹത്തിനും വലിയ അനുഭവമാണ്. കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ പടിയാണ് അനുയോജ്യമായ പേര് നൽകുക. അതുകൊണ്ടുതന്നെ വ്യത്യസ്തവും അതുല്യവും അർത്ഥമുള്ളതുമായ ഒരു പേര് തിരഞ്ഞെടുക്കുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. കുഞ്ഞിന്റെ പേരിൽ നിങ്ങൾ പുതുമ ആഗ്രഹിക്കുന്നുവോ? എങ്കിൽ കാലങ്ങളായി നാം പേരുകൾ തിരഞ്ഞ അക്ഷരങ്ങളിൽ നിന്നും ഒന്ന് മാറിചിന്തിച്ചുനോക്കാം. “ഋ” വരുന്ന പേരുകൾ; മലയാള അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമായ “ഋ” എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന അർത്ഥവത്തായ ചില പേരുകൾ തിരഞ്ഞാലോ? ഹിന്ദു വിശ്വാസമനുസരിച്ച് …
“ഋ” വരുന്ന പേരുകൾ: കുട്ടികളുടെ മനോഹരമായ 40 പേരുകൾ Read More »