Mkutti

Writer

Names for Baby Boys

Names for Baby Boys: 500+ ആൺകുട്ടികളുടെ പേരുകൾ

ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ അവനു വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കിവയ്ക്കുന്നവരാണ് ഇന്നത്തെ ദമ്പതികൾ. കുഞ്ഞിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുവാനും എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്.  ഇതിനായി ഈ വിഷയങ്ങളിൽ ആവശ്യമായ പഠനം നടത്തുന്നവരും കുറവല്ല. ഒരു കുഞ്ഞു ജനിക്കുമ്പോൾ മാതാപിതാക്കളെ ഏറ്റവും കുഴപ്പിക്കാറുള്ള ചോദ്യം എന്താണെന്നറിയാമോ? “തന്റെ പൊന്നോമനയ്ക്ക് ഏറ്റവും മികച്ച ഒരു പേര് കണ്ടെത്തുക” കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നാം, പക്ഷെ പേര് തിരഞ്ഞെടുക്കുന്ന …

Names for Baby Boys: 500+ ആൺകുട്ടികളുടെ പേരുകൾ Read More »

മാതൃദിനാശംസകൾ

മാതൃദിനാശംസകൾ; ഹൃദയസ്പർശിയായ 21 മാതൃദിന സന്ദേശങ്ങൾ

സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നത്. പല രാജ്യങ്ങളും വ്യത്യസ്ത ദിനങ്ങളിലാണ് മാതൃദിനം കൊണ്ടാടുന്നത്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആചരിക്കുന്നത്. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതോടൊപ്പം മാതൃദിനാശംസകൾ അറിയിച്ചും, സമ്മാനങ്ങൾ നൽകിയും അമ്മയുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുത്തും അമ്മയോടൊപ്പം ഈ മാതൃദിനം അവിസ്മരണീയമാക്കൂ. മാതൃദിനം; ചരിത്രത്തിലൂടെ പുരാതന ഗ്രീസ് ജനതയാണ് ഈ ദിനാചരണം  ആരംഭിച്ചതെന്നും കാലക്രമേണ മറ്റു രാജ്യങ്ങളും ഏറ്റെടുക്കുകയായിരുന്നു എന്നും  പറയപ്പെടുന്നു. എന്നാൽ ഇന്നത്തെ …

മാതൃദിനാശംസകൾ; ഹൃദയസ്പർശിയായ 21 മാതൃദിന സന്ദേശങ്ങൾ Read More »

names for baby girls

നിങ്ങളുടെ കുഞ്ഞു രാജകുമാരിയെ പേര് കൊണ്ട് ലോകം അറിയട്ടെ…പെൺകുട്ടികൾക്കായുള്ള മനോഹരമായ പേരുകൾ

നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കടന്നു വന്നിരിക്കുകയാണോ?  അതോ കാത്തിരിപ്പിലാണോ? അവളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായി മനോഹരമായ ഒരു പേര് തിരഞ്ഞെടുക്കുവാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഒട്ടും താമസിക്കേണ്ട, നിങ്ങളുടെ പൊന്നോമനക്കായി ഏറ്റവും അനുയോജ്യമായ അർത്ഥവത്തായ പേരുകൾ (Names for Baby Girls) പങ്കുവയ്ക്കുന്നു. Names for Baby Girls പേര് അർത്ഥം  അ അഖില  പൂർണ്ണമായ അചല സ്ഥിരതയുള്ള അജല ഭൂമി അഞ്ജലി സമർപ്പിക്കുന്നു അഞ്ചിത  ആദരിച്ചു, ആരാധിച്ചു അഞ്ചു ഹൃദയത്തിൽ ജീവിക്കുന്നവൾ അദിതി ദേവമാതാവ് …

നിങ്ങളുടെ കുഞ്ഞു രാജകുമാരിയെ പേര് കൊണ്ട് ലോകം അറിയട്ടെ…പെൺകുട്ടികൾക്കായുള്ള മനോഹരമായ പേരുകൾ Read More »

എന്താണ് PCOD

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം: തിരിച്ചറിയാം വരുതിയിലാക്കാം

പി സി ഒ ഡി (Polycystic Ovarian Disease) അല്ലെങ്കിൽ പി സി ഒ എസ് (Polycystic Ovarian Syndrome) പൊതുവെ ഒന്നുതന്നെയാണ്. ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഇവ. കൗമാര പ്രായക്കാർ മുതൽ ഏകദേശം 40 വയസ്സുവരെയുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണ്ടുവരുന്നു. സ്ത്രീകളിൽ പുരുഷഹോർമോണായ ആൻഡ്രോജന്റെ അളവ് കൂടുകയും അത് അണ്ഡോല്പാദനം തകരാറിലാക്കുകയും തത്‌ഫലമായി ആർത്തവക്രമക്കേടുകൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളിൽ ഗർഭധാരണത്തിന് ബുധ്ധിമുട്ടുണ്ടാവുകയും ചിലപ്പോഴൊക്കെ അത് മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും …

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം: തിരിച്ചറിയാം വരുതിയിലാക്കാം Read More »

best aerobic exercises for your children

കുട്ടികൾക്ക് ഏറ്റവും പ്രയോജനകരമായ 7 ഏറോബിക് വ്യായാമങ്ങൾ

വ്യായാമം, പോഷകാഹാരം, വിശ്രമം, മാനസിക സന്തോഷം ഇവയെല്ലാം ചേരുമ്പോഴാണ് ഒരു മനുഷ്യന്റെ ആരോഗൃത്തിന് പൂർണ്ണത കൈവരുന്നത്. ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ മുതൽ ചലിച്ച് തുടങ്ങുന്നു. കുട്ടിയുടെ ജീവന്റെ തുടിപ്പ് അളക്കുന്നതിൽ പ്രധാനമായ ഒന്ന് ചലനാത്മകതയാണ്.  ജനനശേഷമുള്ള ചിട്ടയായ ചലനത്തിലൂടെ ഘട്ടം ഘട്ടമായി വളർച്ചയുടെ പടവുകൾ താണ്ടി ശൈശവവും കൗമാരവും യൗവനവും പിന്നിട്ട് മരണം വരെ വ്യത്യസ്തങ്ങളായ ചലനങ്ങൾ തുടരുന്നു. കുട്ടികളുടെ ഊർജ്ജനില മുതിർന്നവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ പ്രവൃത്തികൾ മാറിമാറി ചെയ്യുവാനും എപ്പോഴും …

കുട്ടികൾക്ക് ഏറ്റവും പ്രയോജനകരമായ 7 ഏറോബിക് വ്യായാമങ്ങൾ Read More »

Attention Deficit Hyperactivity Disorder

ADHD; കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

സ്കൂളിൽ പോയി തുടങ്ങിയിട്ട് ആഴ്ച ഒന്ന് പിന്നിടുന്നതെ ഉള്ളു, നാലു പെൻസിൽ, സ്ലേറ്റ്, കുട എന്നിവ ഇതിനോടകം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല, ക്ലാസ്സിൽ അടങ്ങിയിരിക്കുന്നില്ല എന്നുള്ള ടീച്ചറുടെ പരാതി വേറെയും. നഴ്‌സറി ക്ലാസ്സുകളിലും അവൻ അടങ്ങിയിരിക്കാറില്ലായിരുന്നു, പക്ഷെ സ്കൂളിലെത്തിയിട്ടും ഈ ശീലങ്ങൾ മാറാത്തത് എന്തുകൊണ്ടായിരിക്കും? വീട്ടിൽ പൊതുവെ അവൻ വികൃതിയാണ്, എല്ലാവരും വളർത്തുദോഷം എന്ന് പറഞ്ഞു കുറ്റപ്പെടുത്തുമ്പോഴും പൊതുവെ ശാന്തമായ അന്തരീക്ഷമുള്ള വീട്ടിൽ ശാസിക്കേണ്ടപ്പോൾ ശാസിച്ചും സ്നേഹിക്കേണ്ടപ്പോൾ സ്നേഹിച്ചും വളർത്തിയ അവൻ എന്തുകൊണ്ട് ഇങ്ങനെ …

ADHD; കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ Read More »

Autism spectrum disorder

കുട്ടികളിലെ ഓട്ടിസം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളുടെ കളിചിരികൾ നമുക്കെല്ലാവർക്കും വളരെ ഇഷ്ടമാണ്. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം കുഞ്ഞിനോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. കണ്ണിൽ നോക്കി ആദ്യമായി പുഞ്ചിരിക്കുന്നതും അച്ഛാ, അമ്മ എന്നു വിളികേൾക്കുന്നതും ഉണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. അച്ഛനമ്മമാരുടെ പിന്തുണയോടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അതിനനുസൃതമായ കഴിവുകൾ സ്വായത്തമാക്കി കുഞ്ഞുങ്ങൾ വളരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ സ്നേഹിച്ചും കൊഞ്ചിച്ചും ലാളിച്ചും വളർത്തുമ്പോഴും കുഞ്ഞുങ്ങളെ ഗഹനമായി നിരീക്ഷിക്കുകയും അവരുടെ കഴിവുകളും കുറവുകളും കണ്ടെത്തുകയും യഥാസമയം പരിഹരിക്കേണ്ടതുമുണ്ട്. കാരണം, …

കുട്ടികളിലെ ഓട്ടിസം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More »