Mkutti

Month: March 2022

സിസേറിയൻ

സിസേറിയൻ; മുൻപും ശേഷവും അറിയേണ്ട കാര്യങ്ങൾ

സ്കാനിംഗ് റിപ്പോർട്ടുമായി ഡോക്ടറെ കാണാൻ കാത്തുനിന്നപ്പോൾ ഒരു ശ്വാസംമുട്ടൽ പോലെ തോന്നി, അങ്ങോട്ടും ഇങ്ങോട്ടും നടന്നതിന്റെ ആകണം, ഈയിടെയായി വയറ് പെട്ടെന്ന് വലുതാകുന്നുണ്ട്, അനു ക്ഷീണത്തോടെ അടുത്തുകണ്ട കസേരയിൽ ഇരുന്നു. സിസ്റ്റർ പേരു വിളിച്ചപ്പോൾ ധൃതിയിൽ അകത്ത് ചെന്നു. ഡോക്ടർ മന്ദസ്മിതം തൂകി ഇരിക്കുകയാണ്. റിപ്പോർട്ട് വാങ്ങി നോക്കി ഡോക്ടർ പറഞ്ഞു: പോളിഹൈഡ്രാമ്നിയോസ് ആണ്, സിസേറിയൻ വേണ്ടിവന്നേക്കാം. നാളെ രാവിലെ വന്ന് അഡ്‌മിറ്റായിക്കൊളൂ. അനുവിന് ഹൃദയമിടിപ്പ് കൂടിയപോലെ തോന്നി. കണക്കിന് ഇനിയും രണ്ടാഴ്ച്ച ബാക്കിയുണ്ടല്ലോ, പെട്ടെന്ന് വേണോ? …

സിസേറിയൻ; മുൻപും ശേഷവും അറിയേണ്ട കാര്യങ്ങൾ Read More »

Pregnancy diet

ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും

ആരോഗ്യമുള്ള കുഞ്ഞ് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷത്കരിക്കപ്പെടേണ്ടത് അമ്മയിലൂടെയും. ആരോഗ്യമുള്ള അമ്മയിൽ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് പിറക്കുകയുള്ളു.അതിനാല്‍ ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷമല്ല, ഗർഭിണിയാകാൻ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതാണ്. സമീകൃതാഹാരവും ചിട്ടയായ വ്യായാമവുമാണ് ആരോഗ്യത്തിനടിസ്ഥാനം. ഗർഭിണികൾ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ആഹാരങ്ങളെ കുറിച്ച് ഇന്നും ഒട്ടേറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു. അതിനാൽ ഗര്ഭിണിയാകുന്നതിനു മുൻപ് തന്നെ എന്തു കഴിക്കണം? എന്ത് കഴിക്കരുത് എന്നതിനെ കുറിച്ച്  ഒരു ധാരണയുണ്ടാക്കുന്നത് വളരെയേറെ ഗുണം ചെയ്യും. …

ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും Read More »

കുട്ടികളിലെ അമിതവണ്ണം

കുട്ടികളിലെ അമിതവണ്ണം; രക്ഷിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

മോൾക്ക് നല്ല പനി, മരുന്ന് കൊടുത്താൽ മതിയായിരുന്നു, പക്ഷെ കൊറോണയൊക്കെയല്ലേ? എന്തായാലും ഡോക്ടറെ കണ്ടേക്കാം.  ഹൈറ്റും, വെയിറ്റും, പനിയും നോക്കി ചീട്ടു മുറിച്ച് ഡോക്ടർക്ക് അരികിലെത്തി. കണ്ട മാത്രയിൽ ഡോക്ടർ ഞങ്ങളെ തിരിച്ചറിഞ്ഞു. മോൾക്ക് മൂന്നു വയസ്സ് തികയുന്നതുവരെ അവിടുത്തെ സ്‌ഥിരം സന്ദർശകരായിരുന്നു ഞങ്ങൾ. പരിശോധന കഴിഞ്ഞു, സാധാരണ പനിയാണ്, പക്ഷെ, വിളർച്ചയുണ്ട്. മരുന്ന് കുറിച്ചുതരാം. ചീട്ടു നോക്കി ഡോക്ടർ പറഞ്ഞു: ‘മോൾക്ക് വെയിറ്റ് കൂടുതലാണല്ലോ’? മോളുടെ ബിഎംഐ എത്രയെന്നു നോക്കണം. അമിത വണ്ണം ആണെങ്കിൽ  ചില …

കുട്ടികളിലെ അമിതവണ്ണം; രക്ഷിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ Read More »

Diabetes during pregnancy

ഗര്‍ഭകാല പ്രമേഹം കാരണവും പരിഹാരങ്ങളും

ഫാസ്റ്റ് ഫുഡ് , ശീതളപാനീയങ്ങൾ , വറുത്തതും പൊരിച്ചതും , മധുരപലഹാരങ്ങൾ ഇതൊന്നുമില്ലാതെ ഒരു ദിവസം കഴിയാൻ ആകുമോ? എങ്ങനെ സാധിക്കും അല്ലെ, നമ്മുടെ നിത്യ ജീവിതത്തിലെ ആഹാരക്രമത്തിൽ ഉൾപ്പെടുന്നവയല്ലേ ഇതെല്ലാം. എന്നാൽ ഇതൊക്കെയായിരുന്നോ നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾ? ഈ രീതിയാണോ നമ്മൾ പിന്തുടരേണ്ടത്? കാലം മാറി, ഭക്ഷണത്തിലും ഭക്ഷണക്രമത്തിലും കാതലായ മാറ്റം വന്നു. എന്നാൽ നമ്മുടെ അനാരോഗ്യകരമായ ആഹാരക്രമം എത്രത്തോളം അപകടമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഏറെ പരിചിതമായ ഒരു ജീവിതശൈലീരോഗമാണ് പ്രമേഹം. ഭക്ഷണവും വ്യായാമവും …

ഗര്‍ഭകാല പ്രമേഹം കാരണവും പരിഹാരങ്ങളും Read More »