Mkutti

Month: April 2022

How to Enjoy the Vacation

അവധിക്കാലം ആസ്വദിക്കാൻ കുട്ടികൾക്കായി 13 കിടിലൻ ഐഡിയകൾ

കുട്ടികൾക്ക് സന്തോഷവും വീട്ടുകാർക്ക് തലവേദനയുമായി വീണ്ടുമൊരു അവധിക്കാലം. ഒഴിവുദിനങ്ങൾ എങ്ങനെ പരമാവധി ആസ്വദിക്കാമെന്ന് കുട്ടികളും അവരെ എങ്ങനെ ബിസി ആക്കാമെന്ന് മാതാപിതാക്കളും തല പുകഞ്ഞ ആലോചനയിലാണ്. ടി വി യുടെ  മുന്നിൽ നിന്നും എഴുന്നേൽക്കുന്നില്ല, മൊബൈൽ താഴെ വെക്കുന്നില്ല, മുഴുവൻ സമയവും വീഡിയോ ഗെയിമാണ് എന്നിങ്ങനെ രക്ഷിതാക്കളുടെ പരാതികളും,  ബോറടിക്കുമ്പോൾ വേറെന്തു ചെയ്യാൻ എന്ന കുട്ടികളുടെ മറുപടിയുമായി അവധിക്കാലം വീടുകളിൽ ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് പതിവായിട്ടുണ്ട്. ഇതിൽ കുറ്റപ്പെടുത്തേണ്ടത് കുട്ടികളെയോ അതോ രക്ഷിതാക്കളെയോ? കുട്ടികൾ വളരുന്നതിനനുസരിച്ച് അവധിക്കാലം …

അവധിക്കാലം ആസ്വദിക്കാൻ കുട്ടികൾക്കായി 13 കിടിലൻ ഐഡിയകൾ Read More »

ovulation ഓവുലേഷനും ഗർഭാധാരണവും

ഓവുലേഷനും ഗർഭാധാരണവും; ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

ജനനം മുതൽ യവ്വനം വരെയുള്ള കാലഘട്ടത്തിൽ സ്ത്രീ ശരീരത്തിലുണ്ടാകുന്ന വളർച്ചയുടെ മാറ്റങ്ങൾ അനവധിയാണ്. ക്രമമായ ആർത്തവവും അതിനൊപ്പം നടക്കുന്ന അണ്ഡോല്പാദനവും അണ്ഡവിസർജ്ജനവുമാണ് (ovulation) ഒരു സ്ത്രീയുടെ പ്രത്യുല്പാദന പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നത്. പ്രായപൂർത്തിയായ ആരോഗ്യപൂർണ്ണമായ സ്ത്രീ ശരീര ലക്ഷണമാണ് ആർത്തവം. അമിത വണ്ണം, PCOS, തൈറോയ്ഡ് രോഗങ്ങൾ, ജീവിത ശൈലി ഇവയെല്ലാം ആർത്തവക്രമക്കേടുകൾക്ക് കാരണമാകാം. സ്ത്രീകളുടെ വന്ധ്യതയിൽ 30-40% ആളുകളിലും പ്രധാന കാരണം എന്നുപറയുന്നത് ക്രമം തെറ്റിയ ആർത്തവവും അണ്ഡവിസർജ്ജനത്തിലെ അപാകതകളുമാണ്. ആർത്തവത്തിലും ഓവുലേഷനിലും ക്രമക്കേടുകൾ ഉണ്ടായാൽ എന്ത് …

ഓവുലേഷനും ഗർഭാധാരണവും; ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ Read More »