Mkutti

names for baby girls

നിങ്ങളുടെ കുഞ്ഞു രാജകുമാരിയെ പേര് കൊണ്ട് ലോകം അറിയട്ടെ…പെൺകുട്ടികൾക്കായുള്ള മനോഹരമായ പേരുകൾ

നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കടന്നു വന്നിരിക്കുകയാണോ?  അതോ കാത്തിരിപ്പിലാണോ? അവളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായി മനോഹരമായ ഒരു പേര് തിരഞ്ഞെടുക്കുവാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഒട്ടും താമസിക്കേണ്ട, നിങ്ങളുടെ പൊന്നോമനക്കായി ഏറ്റവും അനുയോജ്യമായ അർത്ഥവത്തായ പേരുകൾ (Names for Baby Girls) പങ്കുവയ്ക്കുന്നു.

Names for Baby Girls

പേര്അർത്ഥം 
അഖില പൂർണ്ണമായ
അചലസ്ഥിരതയുള്ള
അജലഭൂമി
അഞ്ജലിസമർപ്പിക്കുന്നു
അഞ്ചിത ആദരിച്ചു, ആരാധിച്ചു
അഞ്ചുഹൃദയത്തിൽ ജീവിക്കുന്നവൾ
അദിതിദേവമാതാവ്
അനർഘ്യഅമൂല്യമായ
അനന്യസമാനതകളില്ലാത്ത
അനാമികപേരില്ലാത്തവൾ
അനിതകൃപ
അനില  കാറ്റിന്റെ ദേവത
അനിഷമികച്ച
അനുപമഅതുല്യ, സമാനതകളില്ലാത്ത
അനുപ്രഭതെളിച്ചം
അനുരാധ ശോഭയുള്ള നക്ഷത്രം
അനുശ്രീസുന്ദരി
അനുഷസുന്ദരമായ പ്രഭാതം
അനേയഅനന്തമായ
അൻഷുപ്രകാശ രശ്മി
അങ്കിതകീഴടക്കി
അപരാജിതപരാജയപ്പെടാത്തവൾ
അപർണ്ണപാർവ്വതി
അഭയഭയമില്ലാത്തവൾ
അഭിതിഭയമില്ലാത്ത
അഭിലാഷആഗ്രഹം
അഭീകഭയമില്ലാത്തവൾ
അമലശുദ്ധമായ, ലക്ഷ്മി ദേവി
അമിതപരിധിയില്ലാത്ത
അമൃതഅമൃത്
അമേയഅതിരുകളില്ലാത്ത, അളവറ്റ
അയനവസന്തം
അരുന്ധതിനക്ഷത്രം
അരുണപുലരി
അരുണിമപ്രഭാത കിരണം
അർച്ചന    ആരാധിക്കുന്നു
അർച്ചിതആരാധിക്കുന്നവൾ
അർപിതസമർപ്പിത, സമർപ്പണം
അലോകവിജയം വരിച്ചവൾ
അലംകൃതഅലങ്കരിച്ച
അവന്തികരാജകുമാരി
അശ്വതിഒരു നക്ഷത്രം
അശ്വിനിനക്ഷത്രത്തിന്റെ പേര്
അഹല്യമനോഹരം, ഗൗതമ മഹർഷിയുടെ ഭാര്യയുടെ പേര്
അഹാനസൂര്യ രശ്മിയുടെ ആദ്യ കിരണം
അളകനന്ദകുറ്റമറ്റ
അക്ഷയക്ഷയിക്കാത്തത്
അക്ഷരഅക്ഷരം
  
ആതിരപ്രാർത്ഥന
ആത്മികസൗഹൃദം, വിലയേറിയ,  ഏറ്റവും അടുത്ത
ആത്മീയ ആത്മീയം
ആദിയദുർഗ്ഗാ ദേവി
ആദ്യ   മികച്ചത്
ആദിശ്രീനിത്യദീപം
ആന്യ  സായംസന്ധ്യ
ആനന്ദിതസന്തോഷം
ആൻഷിദൈവത്തിന്റെ സമ്മാനം
ആഭ  തിളക്കം
ആമോദസന്തോഷം
ആമോദിനിസന്തോഷമുള്ള പെൺകുട്ടി
ആയുഷിഎന്നും വാഴുന്ന
ആരതിസൂര്യൻ
ആരവി  സമാധാനമുള്ള
ആരാധ്യആരാധന, പൂജിക്കേണ്ടത്
ആരാധനആരാധന, രൂപം
ആരുഷിമഞ്ഞുകാല സൂര്യന്റെ ആദ്യ കിരണം
ആരോഹിഉയർച്ചയിലേക്ക് കുതിക്കുന്ന
ആവണിഭൂമി
ആശപ്രത്യാശയുള്ളവൾ
  
ഇതൾഇതൾ, മനോഹരമായ
ഇദയഹൃദയം, പാർവതി ദേവി
ഇധികപാർവതി ദേവിയുടെ മറ്റൊരു പേര്, ഭൂമി
ഇനികഭൂമി
ഇനിയമധുരമായ
ഇന്ത്യഅറിവുള്ള
ഇന്ദിരലക്ഷ്മി ദേവി, ഐശ്വര്യം നൽകപ്പെട്ടവൾ
ഇന്ദുചന്ദ്രൻ
ഇന്ദുകലനിലാവ്
ഇന്ദുജചന്ദ്രനിൽ നിന്ന് ജനിച്ച നർമ്മദാ നദി
ഇന്ദുബാല ചെറിയ ചന്ദ്രൻ
ഇന്ദുപ്രഭചന്ദ്രകിരണങ്ങൾ
ഇന്ദുമതിപൂർണ്ണചന്ദ്രൻ
ഇന്ദുമുഖിചന്ദ്രനെപ്പോലെയുള്ള മുഖമുള്ളവൾ 
ഇന്ദുമൗലിചന്ദ്രൻ ഉദിച്ചു
ഇന്ദുലേഖചന്ദ്രൻ
ഇന്ദുശ്രീചന്ദ്രൻ
ഇന്ദ്രജഇന്ദ്രന്റെ പുത്രി
ഇന്ദ്രതഇന്ദ്രന്റെ ശക്തിയും അന്തസ്സും
ഇന്ദ്രസേനനള രാജാവിന്റെ പുത്രി
ഇന്ദ്രാദേവിമികച്ചത്, ഒന്നാമത്
ഇന്ദ്രാണിഇന്ദ്രന്റെ ഭാര്യ
ഇന്ദ്രാക്ഷിസുന്ദരമായ കണ്ണുകളുള്ള ഒരാൾ
ഇലിനവളരെ ബുദ്ധിയുള്ള
ഇലിഷഭൂമിയുടെ രാജ്ഞി
ഇവാൻഷികദൈവത്തിന്റെ കൃപ
ഇഷദുർഗ്ഗാ ദേവി
ഇഷാനധനികൻ, ഭരണാധികാരി, ദുർഗ്ഗയുടെ മറ്റൊരു പേര്
ഇഷികദൈവത്തിന്റെ മകൾ
ഇഷിതസമ്പത്ത്, ശ്രേഷ്ഠത, ആഗ്രഹം, മഹത്വം
ഇഷ്കശത്രുക്കളില്ലാത്തവൾ
ഇഷ്മിതദൈവത്തിന്റെ സുഹൃത്ത്
ഇഹഭൂമി, ആഗ്രഹം, അധ്വാനം
ഇഹിതആഗ്രഹം
ഇഹിനഉത്സാഹം, ആഗ്രഹം
  
ഉജ്ജ്വലശോഭയുള്ള വെളിച്ചം
ഉത്രനക്ഷത്രസമൂഹം
ഉത്തരശ്രേഷ്ഠമായ
ഉപാസനആരാധന ഭക്തി
ഉമപാർവ്വതി ദേവി
ഉമാറാണിരാജ്ഞിയുടെ രാജ്ഞി
ഉമാദേവിപാർവ്വതി ദേവി
ഉഷപുലരി
  
ഊർമ്മിളജനക രാജാവിന്റെ മകൾ
  
എമ്മമുഴുവൻ, സാർവത്രികമായ
എയ്ഞ്ചൽമാലാഖ
എലിസദൈവത്തിന്റെ സഹായം
എലിസബത്ത് ദൈവത്തിന് സമർപ്പിച്ചിരിക്കുന്നു
എലീനതിളക്കമാർന്ന
എൽസദൈവത്തിന്റെ സത്യം
  
ഐശ്വര്യസമൃദ്ധി, സമ്പത്ത്
ഐശ്വര്യലക്ഷ്മിസമൃദ്ധി, സമ്പത്ത്
ഐറതുടക്കം, തത്വം
ഐറിൻരാജകുമാരി, ഭംഗിയുള്ള, മൃദുവായ
  
ഓജസ്വിതിളക്കം
ഓജസ്വിനിതിളക്കമുള്ള
ഓമജആത്മീയ ഐക്യം
ഓവിയമനോഹരമായ ചിത്രം
ഓർമഓർമ്മ
ഓംകാരേശ്വരിപാർവതി ദേവി
  
അം
അംബപാർവ്വതി ദേവി
അംബികപാർവ്വതി ദേവി
അംബുജലം
അംബുജതാമര
അംബുദമേഘം
  
കനകസ്വർണ്ണം
കനിശബ്ദം;  മനോഹരിയായ പെൺകുട്ടി
കന്യയുവത്വമുള്ള സ്ത്രീ;  മകൾ
കന്യകദുർഗ്ഗാ ദേവി;  ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി
കങ്കണസംഗീതത്തിൽ ശക്തിയുള്ളവൾ
കണ്ണകിപരിശുദ്ധി – ഭക്തിയും സദ്ഗുണസമ്പന്നയുമായ ഭാര്യ
കമലപുഷ്പം;  താമര
കരിഷ്മഅത്ഭുതം
കരീനശുദ്ധമായ വെള്ള;  പുഷ്പം;  അനുകമ്പയുള്ള
കരുണദയ
കർണ്ണികസ്വർണ്ണം;  താമരയുടെ ഹൃദയം;  കമ്മലുകൾ
കലകല
കലാവതികലാകാരി
കൽപിതഭാവനയിൽ
കല്യാണിസുന്ദരി;  ശുഭകരമായ
കവിതകാവ്യാത്മകം
കസ്തൂരികസ്തൂരി
കാജൽകറുപ്പ്
കാദംബിനിമേഘങ്ങളുടെ ഒരു നിര
കാദംബരിദേവി
കാജോൾഐ ലൈനർ;  മസ്കാര
കാശ്മികഒരു ക്രിസ്റ്റൽ പോലെ;  സ്വർഗ്ഗം
കാശ്മീരസുന്ദരിയായ മാലാഖ;  സ്നേഹമുള്ള
കാർത്തികവിളക്ക്, പ്രകാശം
കാഞ്ചനസ്വർണ്ണം
കാവേരിഒരു നദിയുടെ പേര്
കാവ്യകവിത
കിരണ്മയിനിറയെ കിരണങ്ങൾ
കീർത്തനസ്തുതി
കീർത്തിപ്രശസ്തി;  മഹത്വം
കുമുദ്താമരപ്പൂവ്
കൃപകൃപ, കാരുണ്യം, ദയ
കൃതിസൃഷ്ടിക്കുക;  ഒരു കലാസൃഷ്ടി
കൃതികചിത്രം; നക്ഷത്രം
കൃഷ്ണപ്രഭസ്നേഹം, സമാധാനം
കൃഷ്ണപ്രിയശ്രീകൃഷ്ണന്റെ പ്രിയപ്പെട്ടവൾ
കൃഷ്ണവേണിസുന്ദരി
കൃഷ്ണേന്ദുചന്ദ്രൻ
കോമളകോമള
  
ഖദീജപ്രവാചകൻ മുഹമ്മദ് നബിയുടെ ഭാര്യ
ഖുശിസന്തോഷം, ആനന്ദം
ഖുശ്‌ബുസുഗന്ധമുള്ള
ഖുഷിസന്തോഷം, ആനന്ദം
ഖ്യാതിപ്രശസ്തി
  
ഗ്രീവമധുര ശബ്ദം
ഗ്രീഷ്മവേനൽക്കാലം
  
ചന്ദ്രതിളങ്ങുന്ന ചന്ദ്രൻ
ചന്ദ്രകലചന്ദ്രന്റെ കിരണം
ചന്ദ്രികനിലാവ്
ചാന്ദ്‌നിനിലാവ്
ചഞ്ചല അസ്ഥിരമായ, സജീവമായ
ചാരുമനോഹരമായ, ആകർഷകമായ
ചാരുതചന്ദ്രൻ
ചാരുലതമനോഹരമായ വള്ളിച്ചെടി
ചാരുശീലഭംഗിയുള്ള
ചാർവിസൗന്ദര്യമുള്ള, സ്നേഹമുള്ള
ചാരുനേത്രമനോഹരമായ കണ്ണുകളുള്ള
ചൈതന്യതേജസ്സ്, വിശുദ്ധമായ പ്രകാശം
ചൈത്രവർഷത്തിലെ ആദ്യ മാസം
  
ഛായനിഴൽ
  
ജന്യജനനം, ജീവിതം
ജഫീനദൈവത്തിന്റെ സമ്മാനം
ജമുനഇന്ത്യയിലെ പുണ്യനദി
ജയവിജയം
ജയഭാരതിവിജയിയായ
ജയലക്ഷ്മിവിജയത്തിന്റെ ദേവത
ജയന്തിപാർവ്വതി ദേവി, വിജയിയായ
ജയശ്രീവിജയത്തിന്റെ ദേവത
ജയസുധവിജയത്തിന്റെ അമൃത്
ജലജവെള്ളം, വെള്ളത്തിൽ നിന്നും ജനിച്ച, താമര
ജൽസആഘോഷം
ജസിതവിജയി
ജസീലമഹത്തയ പൈതൃകമുള്ള
ജഷീറനേരുള്ള, നീതിയുള്ള
ജസീല 
ജസീറധീരമായ ധൈര്യമുള്ള
ജാനകിശ്രീരാമന്റെ പത്നി, സീത
ജാനവിവെള്ളം, ഗംഗാ നദി
ജാൻവിഗംഗാ നദി
ജാൻസിശക്തയായ, ധൈര്യമുള്ള
ജാനറ്റ്സ്വർഗ്ഗം, പൂന്തോട്ടം, പറുദീസ
ജാസ്‌മികസുഗന്ധം
ജാസ്മിൻസുഗന്ധമുള്ള, മുല്ലപ്പൂവ്
ജിജിനഅതുല്യമായ
ജിൻഷനദി
ജിൻസിമനോഹരമായ, തിളക്കമുള്ള
ജിനിതദൈവത്തിന്റെ സമ്മാനം
ജിഗിഷദൈവത്തെ അറിയുവാനുള്ള ആഗ്രഹം
ജിയവിജയം
ജിഷിതസ്നേഹം ഇഷ്ടം  സൗഹൃദം
ജീഷ്മസൗന്ദര്യ ദേവത, ശക്തയായ
ജുനൈദ 
ജുമാനമുത്ത്
ജുവാനമിടുക്കി
ജുവൽ/ജ്യൂവൽജുവൽ
ജൂലിയുവത്വമുള്ള
ജൂഹിമുല്ലപ്പൂവ്
ജൂലിയാന യുവത്വമുള്ള
ജെനിമിനുസമുള്ള, ഭംഗിയുള്ള
ജെനിഷനല്ല, സുന്ദരിയായ പെൺകുട്ടി
ജെസ്‌നസ്വർഗ്ഗത്തിലെ പൂന്തോട്ടം
ജോയ്‌സിസന്തോഷകരമായ
ജ്യോതിപ്രകാശം
ജ്യോതികപ്രകാശം
ജ്യോതിർമയിതിളങ്ങുന്ന
ജ്യോതിഷവെളിച്ചം നൽകുന്ന
ജ്യോത്സ്നനിലാവ്
ജ്വാലതീ, ധൈര്യം
ജ്ഞാനവിഅറിവുള്ള
  
ഝാൻസിഉദിക്കുന്ന സൂര്യൻ
  
തനിമമനോഹരമായ
തമസിരാത്രി, ഒരു നദി
തന്മയതന്മയത്വം
തന്മയശ്രീമുഴുകി
തന്മയിപരമാനന്ദം
തൻവിമനോഹരമായ, മെലിഞ്ഞ
തൻവികസുന്ദരി, ദുർഗ്ഗാ ദേവി
തനുശരീരം, മെലിഞ്ഞ
തനുജശ്രീമകൾ
തനുശ്രീസുന്ദരി, മനോഹരി
തനുഷഅനുഗ്രഹം
തനുഷ്കമധുരമായ
തനുശ്രീമനോഹരമായ, ദൈവികമായ
തനൂജമകൾ
തമന്നആഗ്രഹം
തമശ്രീമുഴുവൻ, തികഞ്ഞ
താരനക്ഷത്രം
  
ദമയന്തിസുന്ദരിയായ
ദയകരുണയുള്ള, സഹതാപം 
ദയാനിതകരുണയുള്ള
ദയാമയികരുണയുള്ള
ദക്ഷഭൂമി, കഴിവുള്ള
ദക്ഷിണദക്ഷിണ
ദർപ്പണകണ്ണാടി
ദർശന കാണുക നിരീക്ഷിക്കുക 
ദർശികഗ്രഹിക്കുന്നവൾ, ബുദ്ധിയുള്ള  
ദർശിതകാഴ്ച
ദർശിനികാണുക നിരീക്ഷിക്കുക 
ദാരികകന്യക, മകൾ
ദാക്ഷായണിപാർവ്വതി ദേവി
ദിനിഷവീഞ്ഞിന്റെ ദേവത
ദിപിഷവിളക്ക്
ദിയവിളക്ക്
ദിവ്യദിവ്യമായ
ദിവ്യതദിവ്യ പ്രകാശം
ദീപികവിളക്ക്, ചെറിയ പ്രകാശം
ദീപ്തലക്ഷ്മി ദേവി, തിളങ്ങുന്ന
ദീപ്തിതിളക്കം, മനോഹരമായ
ദുർഗ്ഗദുർഗ്ഗാ ദേവി
ദേവിദേവി
ദേവികദേവത
ദേവ്നദൈവഭക്ത
ദൈവികദേവത, മാലാഖ
ദ്യുതിതേജസ്സ്, തിളക്കം, പ്രകാശം
ദ്വിജ  ലക്ഷ്മി ദേവി  
  
ധനലക്ഷ്മിസമ്പത്തിന്റെ ദേവത
ധനശ്രീസമൃദ്ധി, സമ്പത്ത്
ധനിഷപ്രതീക്ഷയുള്ള
ധനിഷ്കസമ്പത്ത്, ലക്ഷ്മി ദേവി
ധന്യഅനുഗ്രഹീത, നന്ദി, ഭാഗ്യം
ധന്യശ്രീധന്യശ്രീ  അനുഗ്രഹീത, നന്ദിയുള്ള, ഭാഗ്യമുള്ള
ധൻവിധനം
ധൻവികലക്ഷ്മി ദേവി
ധനുഷവില്ല്, യഥാർത്ഥമായ
ധനുഷ്‌കസമ്പത്ത്
ധരണിഭൂമി
ധരണ്യഭൂമി
ധിവിജസ്വർഗ്ഗത്തിൽ ജനിച്ച
ധ്രുവിതദേവത
ധ്വനിശബ്ദം
  
നന്ദസന്തോഷവതി
നന്ദനമകൾ,ദുർഗ്ഗാ ദേവി
നന്ദിതസന്തോഷവതി
നന്ദിനിദുർഗ്ഗാ ദേവി, സന്തോഷം നൽകുന്ന
നമിതവിനീതമായ
നയനആകർഷകമായ കണ്ണുകളുള്ള
നവ്യയുവത്വമുള്ള, പ്രശംസ അർഹിക്കുന്ന
നാദിയപ്രതീക്ഷ
നാദിറഅപൂർവ്വമായ, വിലയേറിയ
നികിതഭൂമി,വിജയിയായ, കീഴടക്കാനാകാത്ത
നിഖിലപൂർണ്ണമായ
നിതാരആഴത്തിൽ വേരൂന്നിയ
നിധിനിധി, സമ്പത്ത്
നിമിഷനിമിഷ നേരം, നൈമിഷികം
നിയആഗ്രഹം, ഉദ്ദേശം,
നിയതഅച്ചടക്കം
നിലനിലാവ്, ചന്ദ്രൻ
നിലോഫർതാമര
നിവേദിതദൈവത്തിനു സമർപ്പിക്കുക
നിവേദ്യദൈവത്തിനു സമർപ്പിക്കുക
നിഷരാത്രി
നീതുഭംഗിയുള്ള
നീനഭംഗിയുള്ള കണ്ണുകളുള്ളവൾ
നീനുനല്ല
നീഹാരമഞ്ഞുതുള്ളി
നേഹസ്നേഹമുള്ള, വാത്സല്യമുള്ള
നേഹൽഭംഗിയുള്ള
നൈനിക  കണ്ണിന്റെ കൃഷ്ണമണി
നൈമികബഹുമാനം, പ്രശസ്തി
നൈലഏറ്റെടുക്കുന്നയാൾ
നോറവെളിച്ചം, ബഹുമാനം
നോവപുതിയ, നക്ഷത്രം
  
പത്മലക്ഷ്മി ദേവി, താമര
പത്മജലക്ഷ്മി ദേവി
പത്മപ്രിയലക്ഷ്മി ദേവി
പത്മലയതാമരകളുടെ തടാകം
പത്മിനിതാമര
പല്ലവിമൃദുവായ, പുതിയ ഇല
പാർവ്വതിപാർവ്വതി ദേവി
പൂർണ്ണിമപൂർണ്ണ ചന്ദ്രൻ
പൗർണ്ണമിപൂർണ്ണ ചന്ദ്രൻ
പ്രഗ്യജ്ഞാനം, ബുദ്ധി
പ്രണവിപാർവ്വതി ദേവി
പ്രയാഗഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യ നദികളുടെ സംഗമം
പ്രവ്യപരമശിവൻ
പ്രിയപ്രിയപ്പെട്ട
പ്രിയങ്കപ്രിയപ്പെട്ട
  
ഫരീദഅതുല്യമായ
ഫസീലകുറച്ചു ദൂരം
ഫഹീമബുദ്ധിയുള്ള
ഫറസഞ്ചാരി
ഫർഹാനസന്തോഷമുള്ള, പ്രസന്നമായ
ഫാത്തിമമുഹമ്മദ് നബിയുടെ മകളുടെ പേര്
ഫെബിനസ്വാതന്ത്രം, ആത്മവിശ്വാസം
ഫെമിനസ്ത്രീ
ഫൈസവിജയി
  
ബബിത 
ബാലചെറിയ പെൺകുട്ടി
ബിന്ദുഒരു തുള്ളി
ബിൻസിമികച്ച
ബീനഒരു സംഗീതോപകരണം
ബേബി 
  
ഭദ്രനല്ല, സൗമ്യത
ഭവികപ്രസന്നമായ
ഭവിനവികാരങ്ങൾ നിറഞ്ഞ
ഭവ്യശുഭകരമായ, അനുയോജ്യമായ
ഭാഗ്യഭാഗ്യമുള്ള
ഭാഗ്യശ്രീഭാഗ്യമുള്ള
ഭാനുസൂര്യൻ
ഭാമആകർഷകമായ, തിളക്കമുള്ള, പ്രശസ്തമായ 
ഭാവനചിന്തകൾ, വികാരങ്ങൾ
ഭൂമികഭൂമി
  
മഞ്ജിമസുന്ദരി
മഞ്ജുമഞ്ഞ്, മധുരമുള്ള, ഭംഗിയുള്ള
മഞ്ജുഷമധുര ശബ്ദമുള്ള സ്ത്രീ
മാതംഗിദുർഗ്ഗാ ദേവി
മാളവികഒരു വള്ളിച്ചെടി 
മാളുപൂവ്, മുകുളം
മിത്രസുഹൃത്ത് , ദേവൻ
മിത്രവിന്ദസൗഹൃദമുള്ള, നല്ല 
മീനാക്ഷിമനോഹരമായ കണ്ണുകൾ ഉള്ള പെൺകുട്ടി
മീനുമത്സ്യ കണ്ണുകളുള്ള പെൺകുട്ടി
മൃദുലമൃദുവായ
മേനകസ്വർഗ്ഗീയ സൗന്ദര്യം, അപ്സരസ്സ്
  
യമുനപുണ്യ നദി
യാമിഇരുട്ടിലെ പ്രകാശം, മിന്നുന്ന നക്ഷത്രം
യാമിനിരാത്രി
  
രമലക്ഷ്മി ദേവി, ദയായുള്ളവൾ
രമ്യമോഹിപ്പിക്കുന്ന, ആനന്ദദായകമായ, ആസ്വാദ്യകരമായ
രാധഭഗവൻ കൃഷ്ണന്റെ സ്നേഹിത
രാധികകൃഷ്ണന്റെ സ്നേഹിത
രൂപസൗന്ദര്യമുള്ള
രേണുകഭൂമി, പരശുരാമന്റെ ‘അമ്മ
രേവതിസമ്പത്ത്
  
ലയനസൂര്യ കിരണം
ലതികഒരു വള്ളിച്ചെടി
ലാവണ്യചാരുത, ഭംഗി
ലില്ലിഒരു പൂവ്
ലേഖഎഴുതുന്ന
  
വന്ദനവന്ദനം ,ആരാധന, സ്തുതി
വമികദുർഗ്ഗാ ദേവി
വരദലക്ഷ്മി ദേവി
വാണിസരസ്വതി
വിസ്മയഅത്ഭുതകരമായ
വീണഒരു സംഗീതോപകരണം
വൃന്ദരാധാദേവി, തുളസി
വേദജ്ഞാനവും അറിവും
വേദികവേദങ്ങളെ കുറിച്ച് അറിവുള്ള, ഒരു ഇന്ത്യൻ നദി
വേണിഭഗവൻ കൃഷ്ണൻ
വൈഗപാർവ്വതി ദേവി
വൈദേഹിസീതാദേവി
വൈശാലിഇന്ത്യയിലെ ഒരു പുരാതന നഗരം
വൈഷ്ണവിദുർഗ്ഗാദേവി
  
ശരണ്യദുർഗ്ഗാദേവി
ശാന്തിസമാധാനം
ശാരികദുർഗ്ഗാ ദേവി
ശാലിനിഎളിമയുള്ള
ശില്പനിർമ്മിക്കുക
ശിവന്യപരമശിവൻ
ശിവാനിപാർവതി ദേവി
ശിവാംഗിസുന്ദരി
ശീതൾതണുത്ത
  
ഷബാനഅലങ്കരിച്ച
ഷഹാനരാജകുമാരി
ഷാൻവിസൂര്യൻ, തിളങ്ങുന്ന, ആകർഷകമായ
ഷാരോൺരാജകുമാരി
ഷാഹിനരാജകുമാരി
ഷിജിനശിവൻ/പാർവ്വതി
ഷംനദൈവത്തിന്റെ സമ്മാനം, തിളക്കമുള്ള
  
സജിതധാർമ്മികത
സജിനഭംഗിയുള്ള, വിലയേറിയ
സനിലനല്ല സ്വഭാവം
സരയുഒരു പുണ്യ നദി
സാൻവിലക്ഷ്മി ദേവി
സായിഷആഗ്രഹമുള്ള
സീതാലക്ഷ്മിസീത
സുരഭിസൗന്ദര്യം
സുഹാനസന്തോഷമുള്ള
സൂര്യസൂര്യൻ, പ്രകാശം, ശക്തി
  
ഹനസന്തോഷം
ഹനാൻകരുണ
ഹൻസികഹംസം
ഹർഷസന്തോഷം
ഹർഷിതസന്തോഷമുള്ള, പ്രസന്നമായ
ഹിമമഞ്ഞ്
ഹേമസ്വർണ്ണ നിറമുള്ള, ഭംഗിയുള്ള 
ഹൃദ്യഹൃദയം
  
റാബിയപ്രശസ്തമായ, ദൈവഭക്ത
റിതികഅരുവി
റിയസുന്ദരി, ഗായിക
റൂബിമുത്ത്
റോഷ്‌നിതിളക്കമുള്ള, പ്രകാശം
  

Leave a Comment

Your email address will not be published. Required fields are marked *