Mkutti

Names for Baby Boys

Names for Baby Boys: 500+ ആൺകുട്ടികളുടെ പേരുകൾ

ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ അവനു വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കിവയ്ക്കുന്നവരാണ് ഇന്നത്തെ ദമ്പതികൾ. കുഞ്ഞിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുവാനും എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്.  ഇതിനായി ഈ വിഷയങ്ങളിൽ ആവശ്യമായ പഠനം നടത്തുന്നവരും കുറവല്ല.

ഒരു കുഞ്ഞു ജനിക്കുമ്പോൾ മാതാപിതാക്കളെ ഏറ്റവും കുഴപ്പിക്കാറുള്ള ചോദ്യം എന്താണെന്നറിയാമോ?

“തന്റെ പൊന്നോമനയ്ക്ക് ഏറ്റവും മികച്ച ഒരു പേര് കണ്ടെത്തുക”

കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നാം, പക്ഷെ പേര് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും അച്ഛനമ്മമാരുടെ ഇഷ്ടങ്ങൾ ഒത്തിണങ്ങിയ ഒരു പേര് കണ്ടെത്തുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലർക്ക് തങ്ങളുടെ പേരുകളിലെ അക്ഷരങ്ങൾ കോർത്തിണക്കിയ പേരുകളോടാണ് താല്പര്യം. മറ്റൊരു വിഭാഗം ദൈവികമായ പേരുകൾക്കായി പരമ്പരാഗത പേരുകൾ തിരയുന്നു. കുഞ്ഞിന്റെ പേരിന്റെ അർത്ഥം അവന്റെ വ്യക്തിത്വത്തിൽ കാര്യമായ സ്വാധീനം ചെലുത്തും എന്ന് വിശ്വസിക്കുന്നവരാണ് മറ്റൊരു പക്ഷം, അവർ അർത്ഥവത്തായ പേരുകൾ ആഗ്രഹിക്കുന്നു. എന്നാൽ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെങ്കിലും വളരെ മോഡേൺ ആയിട്ടുള്ള പെട്ടെന്ന് എഴുതാനോ ഉച്ഛരിക്കാനോ കഴിയാത്ത പേരുകൾ അന്വേഷിക്കുന്നവരും ധാരാളം. ഇത്തരത്തിൽ വ്യത്യസ്തമായതും അതിമനോഹരവുമായ പേരുകൾ കണ്ടെത്താൻ ഏതറ്റം വരെയും സഞ്ചരിക്കുന്നവരുണ്ട്. ഒടുവിൽ ആലോചനകൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് ഏതെങ്കിലും ഒരു സാധാരണ പേരിൽ എത്തിച്ചേരുകയാണ് പതിവ്.

നിങ്ങളുടെ ഇഷ്ടങ്ങൾ എന്തുമാകട്ടെ, കുഞ്ഞുവാവയ്ക്ക് ഒരു പേര് തിരഞ്ഞെടുക്കുമ്പോൾ അത് ഏറ്റവും മികച്ചതാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, വാക്കും അർത്ഥവും ഒരു പോലെ മികച്ച, പഴയതും പുതിയതുമായ ആൺകുട്ടികളുടെ പേരുകൾക്കായി തുടർന്ന് വായിക്കൂ…

Names for Baby Boys

പേര്അർത്ഥം 
അജിൻഅതുല്യമായ, കരുണയുള്ള
അഥർവ്വേദങ്ങൾ അറിയുന്നവൻ, അറിവുള്ളവൻ
അദീപ്വിളക്ക്, പ്രകാശം
അദ്വിക്അതുല്യമായ, സവിശേഷമായ
അദ്വൈത്അദ്വിതീയൻ, അതുല്യമായ, സവിശേഷമായ
അനഘ്പാപരഹിതമായ, പരിപൂർണ്ണമായ, ശുദ്ധമായ
അനിത്സന്തോഷകരമായ, അവസാനിക്കാത്ത, ശാന്തത
അനിരുദ്ധ്അതിരുകളില്ലാത്ത, തടയാനാവാത്ത, വിജയിയായ
അനീഷ്ഉറ്റസുഹൃത്ത്, മിടുക്കൻ
അനുരാഗ്സ്നേഹം, വാത്സല്യം
അൻവിത്വിടവ് നികത്തുന്നവൻ
അൻഷിത്സൂര്യൻ
അങ്കിത്കീഴടക്കി, വിശിഷ്ടനായി, ശ്രദ്ധിക്കപ്പെട്ടവൻ
അഭിനിർഭയം, ധീരൻ
അഭയ്നിർഭയൻ, ധർമ്മത്തിന്റെ പുത്രൻ
അഭിജിത്ത്വിജയിയായവൻ
അഭിനവ്നൂതനവും, ചെറുപ്പവും, ആധുനികവും
അഭിമന്യുആത്മാഭിമാനം, വികാരാധീനൻ, വീരൻ
അമിത്അനന്തവും, അതുല്യവും
അമീർഒരു രാജകുമാരൻ അല്ലെങ്കിൽ ഒരു കമാൻഡർ അല്ലെങ്കിൽ സൈന്യത്തിന്റെ ജനറൽ
അയാൻദൈവത്തിന്റെ സമ്മാനം
അയാൻഷ്പ്രകാശത്തിന്റെ ആദ്യ കിരണം
അരുൺസൂര്യൻ
അലൻപരമശിവൻ ഭരണാധികാരി
അവ്യുക്ത്തെളിഞ്ഞ മനസ്സുള്ളവൻ
അശ്വിൻവെളിച്ചം
അർജുൻന്യായമായ, തുറന്ന മനസ്സുള്ള, ശുദ്ധമായ, മിടുക്കനായ
അർണവ്സമുദ്രം, വായു
അർഹാൻആദരവ്, ബഹുമാനം, ആദരണീയൻ
അശുതോഷ്ആഗ്രഹങ്ങൾ തൽക്ഷണം നിറവേറ്റുന്നവൻ, ഉള്ളടക്കം, സന്തോഷം
അശ്വിക്ഭാഗ്യവാനും വിജയിയുമായവൻ
അഹാൻപ്രഭാതം, സൂര്യോദയം
അക്ഷന്ത്എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി
അക്ഷയ്ശാശ്വതമായ, അനശ്വരമായ
അക്ഷിത്ശാശ്വതമായ, സുരക്ഷിതമായ
  
ആകർഷ്ആകർഷണീയത, ആകർഷണം, സൗന്ദര്യം
ആകാശ്ആകാശം, തുറന്ന മനസ്സ്
ആദവ്സൂര്യൻ, ശോഭയുള്ള, ശക്തനായ, ബുദ്ധിമാൻ
ആദർശ്സൂര്യൻ, ശ്രേഷ്ഠത
ആദിആദ്യത്തേത്, ഏറ്റവും പ്രധാനപ്പെട്ടത്, ആരംഭം
ആദിവ്അതിലോലമായ
ആദിദേവ്ആദ്യത്തെ ദൈവം,
ആദിത്കൊടുമുടി, ആദ്യത്തേത്
ആദിൽതുടക്കക്കാരൻ
ആദിഷ്ജ്ഞാനം നിറഞ്ഞവൻ, ബുദ്ധിമാൻ
ആദേശ്സന്ദേശം
ആധവ്ഭരണാധികാരി
ആനന്ദ്സന്തോഷം, ആനന്ദം
ആബേൽആരോഗ്യം, ശ്വാസം
ആയാൻഷ്പ്രകാശത്തിന്റെ ആദ്യ കിരണം, സൂര്യ തേജസ്സോടുകൂടിയവൻ
ആയുഷ്പ്രായം, മനുഷ്യൻ, ദീർഘായുസ്സുള്ളവൻ
ആരവ്ശബ്ദം, മധുരമായ ശബ്ദം
ആരിഫ്അറിവുള്ള
ആരുഷ്സൂര്യന്റെ ആദ്യ കിരണം, ശാന്തം
ആരോൺവെളിച്ചം കൊണ്ടുവരുന്നവൻ, ഉന്നതൻ
ആര്യൻപ്രാചീനൻ, യോദ്ധാവ്
ആലാപ്സംഗീതം
ആശിഷ്അനുഗ്രഹം, ദൈവകൃപ
ആശ്ലേഷ്പുണരുക
ആഷിക്സ്നേഹിതൻ
  
ഇഖ്ബാൽസമൃദ്ധി അല്ലെങ്കിൽ വിജയം
ഇജാസ്അത്ഭുതം
ഇബ്രാഹിംദൈവത്തിന്റെ ദൂതൻ, അനേകം രാജ്യങ്ങളുടെ പിതാവ്
ഇമ്മാനുവൽപഴയ നിയമത്തിൽ മിശിഹായ്ക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്ന ഒരു വാക്ക്, ദൈവം നമ്മോടൊപ്പമുണ്ട് എന്നർത്ഥം
ഇയാൻദൈവത്തിന്റെ കൃപ അനുഭവിക്കാൻ
ഇവാൻചെറുപ്പക്കാരനായ ഒരു നല്ല പോരാളി
ഇഷാൻപരമശിവൻ, സൂര്യൻ, ആഗ്രഹം, ലക്ഷ്യം, ദൈവം
ഇഹാൻപ്രതീക്ഷിച്ചത്, തിളങ്ങുന്ന പൂർണ്ണചന്ദ്രൻ
  
ഈസഎപ്പോഴും സഹായിക്കാൻ ഉത്സാഹമുള്ളവൻ
ഈഥൻശുഭാപ്തിവിശ്വാസിയും ശക്തനുമായ വ്യക്തി
  
ഉജ്ജ്വൽഗംഭീരമായ, തിളങ്ങുന്ന
ഉണ്ണിഎളിമയുള്ള
ഉണ്ണികൃഷ്ണൻകൃപ, ശ്രീകൃഷ്ണൻ
ഉദയ്ഉദിക്കുന്ന
ഉദിത്ഉയർന്നു, തിളങ്ങുന്ന
ഉമർപൂക്കുന്നു
ഉമേഷ്പ്രതീക്ഷ, ഭഗവൻ ശിവൻ
ഉല്ലാസ്സന്തോഷം
  
ഊർജിത്ശക്തൻ
  
ഋഗ്വേദ്ആദ്യത്തെ വേദം
ഋതുരാജ്വസന്തം, ഋതുക്കളുടെ രാജാവ്
ഋതുദേവ്ഋതുക്കളുടെ ദൈവം
ഋത്വിക്കിരണങ്ങൾ
ഋഷിക്അറിവുള്ളവൻ
ഋഷിദേവ്വിശുദ്ധൻ
ഋഷികേശ്‌മഹാവിഷ്ണു
  
എഡ്വിൻസമ്പന്നനായ സുഹൃത്ത്, സമ്പത്തിനാൽ അനുഗ്രഹിക്കപ്പെട്ടവൻ
എഡ്വേർഡ്ധനികനായ
എമിൻവിശ്വസനീയമായ, ആത്മവിശ്വാസമുള്ള
എമിൽസജീവവും ഉത്സാഹവുമുള്ള ഒരു വ്യക്തി
എലോറയുദ്ധത്തിന് തയ്യാറായവൻ
എൽവിൻകുലീന സുഹൃത്ത് അല്ലെങ്കിൽ ജ്ഞാനിയായ പഴയ സുഹൃത്ത്
എറിക്ക്ജനങ്ങളെ ഭരിക്കുന്നവൻ
എറിഷ്വിലമതിക്കാൻ, പ്രിയപ്പെട്ട
  
ഏകലവ്യഗുരുഭക്തിക്ക് പേരുകേട്ടവൻ, ദ്രോണാചാര്യരുടെ ശിഷ്യൻ
ഏകാൻഷ്പൂർണ്ണം, ഒന്ന്
ഏണസ്റ്റ്നിശ്ചയദാർഢ്യവും ഗൗരവവുമുള്ള ഒരാൾ
ഏഥൻസുരക്ഷിതമോ ശക്തമോ ഉറച്ചതോ
ഏദൻഅഗ്നിയിൽ നിന്ന് ജനിച്ചവൻ, തീക്ഷ്ണതയുള്ളവൻ, ഒരു ആനന്ദം
  
ഓജസ്തിളക്കം
ഓഷിൻകടൽ
ഓറിയോൺഅഗ്നിപുത്രൻ
ഓംകാർപവിത്രമായ അക്ഷരത്തിന്റെ ശബ്ദം
ഓംദത്ത്ദൈവം നൽകിയത്
ഓംപ്രകാശ്വിശുദ്ധ പ്രകാശം
ഓംസ്വരൂപ്ദൈവികതയുടെ പ്രകടനം
  
അം
അംബരീഷ്ആകാശം
  
കപിൽനിഷ്കളങ്കൻ
കമൽതാമരപ്പൂവ്
കല്യാൺക്ഷേമം
കാർത്തിക്സന്തോഷം നൽകുന്നവൻ, ശക്തൻ
കാശിതീർത്ഥാടന കേന്ദ്രം
കാശിനാഥ്കാശിയിലെ ദൈവം
കാളിദാസ്മഹാകാളിയുടെ ദാസൻ
കിഷൻഭഗവാൻ കൃഷ്ണൻ
കിഷോർഭഗവാൻ കൃഷ്ണൻ
കീർത്തിനാഥ്‌പ്രശസ്തനായ വ്യക്തി
കൈലാഷ്കൈലാസം, ശിവന്റെ വാസസ്ഥലം
ക്രിഷ്ഭഗവാൻ കൃഷ്ണൻ
ക്രിസ്റ്റിക്രിസ്ത്യൻ
കൃപേഷ്ദയവുള്ള
കൃതിക്ഭഗവാൻ മുരുകന്റെ മറ്റൊരു പേര്
  
ഖാദർരാജാവ്, ശക്തനായ
ഖാദിംദൈവത്തിന്റെ സേവകൻ
ഖാൻനേതാവ്
ഖാഫിദ്സുഖപ്രദമായ
ഖാഫിസ്സുഖപ്രദമായ
ഖാലിദ്അനശ്വരമായ
  
ഗഗൻആകാശം,സ്വർഗ്ഗം
ഗണേഷ്പരമശിവന്റെ പുത്രൻ
ഗിരിപർവ്വതം
ഗിരിരാജ്പർവതങ്ങളുടെ അധിപൻ 
ഗിരീഷ്പരമശിവൻ
ഗോകുൽഗോകുലം
ഗോഡ്‌വിൻദൈവത്തിന്റെ സുഹൃത്ത്
ഗോഡ്‌സൺദൈവത്തിന്റെ പുത്രൻ
ഗോപൻഭഗവൻ കൃഷ്ണൻ
ഗോപാൽഭഗവാൻ കൃഷ്ണൻ
ഗോപിസ്നേഹം, ഭംഗിയുള്ള
ഗോവിന്ദ്ഭഗവൻ കൃഷ്ണൻ
ഗ്യാൻദൈവികതയുള്ള
  
ചമൻപൂന്തോട്ടം
ചരൺവിനയാന്വിതൻ, ദൈവത്തിന്റെ പാദങ്ങൾ
ചരൺജിത്ദൈവത്തെ ജയിച്ചവൻ
ചിന്മയ്പൂർണ്ണമായ അറിവ്,  ആനന്ദപ്രദമായ
ചിന്തക്ചിന്തിക്കുന്നവൻ, ആഗ്രഹിക്കുന്നവൻ
ചന്ദ്രജ്ബുധൻ ഗ്രഹം
ചന്ദ്രേഷ്പരമശിവൻ
ചിരാഗ്വിളക്ക്, വെളിച്ചം
ചേതക്റാണാപ്രതാപിന്റെ കുതിര  
ചേതൻഗ്രഹണ ശക്തിയുള്ളവൻ
  
ജഗത്ലോകം
ജഗൻലോകം
ജനക്ദയയുള്ള, സ്രഷ്ടാവ്
ജമാൽസുന്ദരൻ
ജയ്വിജയം
ജയൻവിജയി
ജലാൽമഹത്വം
ജഹാൻലോകം
ജാൻജീവിതം, ആത്മാവ്
ജിജോഅറിവ്
ജിനുമിടുക്കൻ
ജിനോകുലീനനായ മനുഷ്യൻ
ജിജിൻആത്മാർത്ഥതയുള്ള
ജിബിൻശുദ്ധമായ,  തുറന്ന മനസ്സുള്ള
ജൂഡ്വിശുദ്ധന്റെ പേര്
ജെറിൻലളിതമായ, ബുദ്ധിയുള്ള
ജെറിൽസുന്ദരമായ, ശക്തമായ
ജോജിസന്തോഷമുള്ള
ജോബിൻബുദ്ധിശാലി
ജോബിൽസൗന്ദര്യം
ജോയൽദൈവം
ജോഷിസന്തോഷം നിറഞ്ഞ
  
ടിനിമനോഹരമായ, മാധുര്യമുള്ള
ടോണിഅമൂല്യമായ
  
ഡാനി“ദൈവം എന്റെ വിധികർത്താവാണ്”
ഡാനിയേൽ “ദൈവം എന്റെ വിധികർത്താവാണ്”
ഡെയ്ൻഫ്രഞ്ച് നെയിം
ഡേവിഡ്പ്രിയപ്പെട്ട
  
തനുരാജ്സമ്പത്ത് നേടിയവർ
തനുഷ്ഭഗവൻ ശിവൻ
തനൂജ്തിളക്കം, തെളിച്ചം
തന്മയ്മുഴുകുക, സ്വാംശീകരിക്കുക
തൻവിക്രാജാവ്, ധൈര്യശാലി, ശക്തിശാലി
തൻവീർതിളക്കമുള്ള, പ്രകാശ കിരണം, പ്രിയപ്പെട്ടതും ആകർഷകവുമായ
തൻസീർനല്ല ചിന്തകൻ, സഹായി,സത്യസന്ധൻ
തമൻമൂല്യമുള്ള
തരുൺശോഭയുള്ള, യുവത്വം
തരംഗ്തരംഗം, ശബ്ദം
തശ്വിൻവിജയി
തേജ്കിരീടം
തേജസ്തിളക്കം, തെളിച്ചം
തേജേഷ്തിളക്കമുള്ള
  
ദക്ഷ്ബ്രഹ്മാവിന്റെ പുത്രൻ
ദക്ഷേഷ്പരമശിവൻ
ദണ്ഡക്വനം
ദയാനന്ദ്കരുണയുള്ളവൻ, സന്തോഷമുള്ളവൻ
ദർപൺകണ്ണാടി
ദർശ്ഭഗവൻ കൃഷ്ണൻ
ദർശക്കാഴ്ചക്കാരൻ
ദർശൻകാഴ്ച
ദാസ്സ്നേഹം, ഭക്തൻ;  ദൈവദാസൻ
ദിനകർസൂര്യൻ
ദിലീപ്സൗരവംശത്തിലെ രാജാവ്
ദീക്ഷിത്തയ്യാറാക്കിയത്, ആരംഭിച്ചത്
ദീപ്വിളക്ക്
ദീപക്വിളക്ക്
ദീപൻപ്രകാശിക്കുന്നു
ദീപേഷ്പ്രകാശത്തിന്റെ നാഥൻ
ദേബ്‌ജിത്‌ദൈവങ്ങളെ ജയിച്ചവൻ
ദേവ്ദൈവം, ബഹുമാനം
ദേവക്ദിവ്യമായ
ദേവജ്ദൈവത്തിൽ നിന്ന്
ദേവജ്യോത്വെളിച്ചം നൽകുന്നവൻ
ദേവദത്ത്ദൈവത്തിന്റെ സമ്മാനം
ദേവർഷ്ദൈവത്തിന്റെ സമ്മാനം
ദേവാനന്ദ്ദൈവത്തിന്റെ സന്തോഷം
ദേവാൻഷ്ദൈവത്തിന്റെ നിത്യഭാഗം
ദേവാംഗ്ദൈവത്തിന്റെ ഭാഗം
ദേവാംശ്ദൈവത്തിന്റെ ഭാഗം
ദേവ്‌ദർശ്ദൈവത്തെ ആരാധിക്കുന്നവർ
ദേവ്‌രാജ്ദേവന്മാരുടെ രാജാവ്, ഇന്ദ്രൻ
ദേവേഷ്ദൈവങ്ങളുടെ ദൈവം
ദൈവിക്ദൈവകൃപയാൽ
  
ധനഞ്ജയ്സമ്പത്ത് നേടുന്നവൻ
ധനരാജ്സമ്പത്തിന്റെ രാജാവ് (കുബേരൻ)
ധനാനന്ദ്സമ്പത്തുണ്ടായതിന്റെ ആനന്ദം
ധനുഷ്വില്ല്
ധനേഷ്സമ്പത്തിന്റെ അധിപൻ
ധന്വന്ത്സമ്പന്നൻ
ധൻവിക്രാജാവ്, രാജകുമാരൻ, വില്ലാളി
ധൻവിൻപരമശിവൻ
ധരേഷ്രാജാവ്, ഭൂമിയുടെ പ്രഭു
ധീരജ്ധീരത
ധ്രുപദ്ഭഗവാൻ കൃഷ്ണൻ
ധ്രുവ്ധ്രുവനക്ഷത്രം
ധ്യാൻധ്യാനത്തിൽ ലയിച്ചു
ധ്യാനേഷ്ധ്യാനാത്മകം
  
നകുൽപാണ്ഡവന്മാരിൽ ഒരാൾ
നന്ദ്സന്തോഷം
നന്ദൻപ്രസാദകരം, ശ്രീകൃഷ്ണൻ
നന്ദുപ്രസന്നമായ
നമൻവന്ദനം, ബഹുമാനം
നമിത്വണങ്ങുക, എളിമയുള്ള
നമീഷ്മഹാവിഷ്ണു
നവജ്പുതിയത്, ജനിച്ച
നവനീത്എപ്പോഴും പുതുമയുള്ളവൻ
നവജ്യോത്പുതിയ വെളിച്ചം, എപ്പോഴും തിളങ്ങുന്ന
നവാസ്ജീവിതത്തിന്റെ സൗന്ദര്യം
നവീൻപുതിയ
നളിൻതാമര
നിക്ഷയ്എല്ലാവരെയും സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന
നിഖിൽപൂർണ്ണമായ
നിഖിലേഷ്ലോകത്തിന്റെ നാഥൻ
നിബിൻഹീറോ
നിതിൻധൈര്യശാലി, ശാന്തം, ബുദ്ധിയുള്ള
നിദേവ്സമാധാനപരമായ
നിധിൻദൈവത്തിന്റെ സമ്മാനം, നിധി
നിധീഷ്സമ്പത്ത് നൽകുന്നവൻ
നിരഞ്ജൻലളിതമായ, താരതമ്യപ്പെടുത്താൻ കഴിയാത്ത
നിവേദ്ദൈവത്തിനു സമർപ്പിക്കുന്നു, പരിശുദ്ധി
നിവിൻപുതിയ
നിശാന്ത്നിശബ്ദം, പ്രഭാതം, സമാധാനം
നിഷാദ്സംഗീതവുമായി ബന്ധപ്പെട്ടത്
നിഷാൻഅത്ഭുതങ്ങൾ
നിഷാൽപരമശിവൻ
നിഹാൻശോഭയുള്ള, സന്തോഷമുള്ള
നിഹാൽസംതൃപ്തി, ആനന്ദം
നിഹിൽസന്തോഷം
നിഹാസ്പുതിയ, നിറഞ്ഞ ചിരി
നിഹാർമഞ്ഞുതുള്ളി
നീരജ്പ്രകാശിപ്പിക്കുന്ന 
നീരവ്ശാന്തമായ
നെബിൻപുതിയ
നെവിൻആരാധകൻ
നൗഫൽസുന്ദരമായ
നൗഷാദ്സന്തോഷം
  
പരാഗ്പൂമ്പൊടി
പവൻകാറ്റ്
പാർഥിവ്ഭൂമിയുടെ രാജാവ്
പീയൂഷ്അമൃതം
പ്രകാശ് പ്രകാശംപ്രകാശ് പ്രകാശം
പ്രജിത്ദയയുള്ള, ദൈവം, വിജയം
പ്രജിൽപ്രജിൽ ശുദ്ധമായ, തിളങ്ങുന്ന
പ്രജിൻദയയുള്ള, ദൈവം, വിജയം
പ്രജുൽശുദ്ധമായ, വിശുദ്ധമായ
പ്രജ്ജ്വൽജ്വലിക്കുന്ന, തിളങ്ങുന്ന
പ്രണയ്നിഷ്കളങ്കമായ പ്രണയം
പ്രണവ്രാജാവ്, ദൈവികമായ ശബ്ദം
പ്രണോയ്നിഷ്കളങ്കമായ പ്രണയം
പ്രത്യുഷ്ആത്മവിശ്വാസമുള്ള
പ്രഭാത്പ്രഭാതം
പ്രഭാസ്ഉദിക്കുന്ന സൂര്യൻ
പ്രഭുദൈവം
പ്രബിൻകഴിവുള്ള, പ്രാവീണ്യമുള്ള
പ്രയാഗ്മൂന്ന് പുണ്യനദികളുടെ സംഗമം
പ്രയാൺബുദ്ധി, നല്ല അറിവുള്ള
പ്രവീൺമികച്ചത്
പ്രശാന്ത്സമാധാനമുള്ള, ശാന്തമായ
പ്രശോഭ്ശോഭിക്കുന്ന
പ്രസാദ്ദൈവത്തിന്റെ സമ്മാനം
പ്രസൂൺപൂവ്
പ്രിയൻപ്രിയപ്പെട്ടവൻ
പ്രീത്സ്നേഹം
പ്രേംസ്നേഹം
പൃഥ്വിഭൂമി
  
ഫയാദ്ക്ഷേമം, പ്രയോജനം
ഫയാൻവിശ്വാസം
ഫവാസ്വിജയി
ഫസൽന്യായാധിപൻ
ഫസ്‌ലാൻതിളക്കമുള്ള
ഫഹദ്സിംഹം, പുള്ളിപ്പുലി
ഫഹീംബുദ്ധിയുള്ള
ഫറൂഖ്സത്യസന്ധമായ, സൗഹൃദപരമായ
ഫർഷാദ്കരുണയുള്ളവൻ
ഫർസീൻസ്നേഹമുള്ള, ബുദ്ധിയുള്ള
ഫർഹാൻസന്തോഷം
ഫർഹാദ്സന്തോഷം
ഫാദിൽഉദാരമായ, മാന്യമായ
ഫായിസ്വിജയി
ഫാരിസ്ദൃഢനിശ്ചയമുള്ള
ഫാസ്അസാധാരണ ബുദ്ധിയും ധൈര്യവുമുള്ള
ഫാസിൻമനോഹരമായ
ഫാസിൽശ്രേഷ്ഠമായ, കഴിവുള്ള
ഫാഹിസ്ധീരൻ, വിജയി
ഫിദാൻത്യാഗം ചെയ്യുന്നവൻ
ഫിസാൻജനപ്രീതി, രാജാവ്
ഫിറോസ്സുഗന്ധം
ഫെമിൽജയിക്കാനായി ജനിച്ചവൻ
ഫൈസൽദൃഢനിശ്ചയം, നിർണായകമായ
ഫൈസാൻകൃപ
  
ബദ്രിപരമശിവൻ
ബവിൻവിജയി
ബിജൽമിന്നൽ
ബിജിൻസ്രഷ്ടാവ്
ബിനാദ്പ്രതീക്ഷ
ബിനോദ്സന്തോഷം, ആത്മീയം
ബിനോയ്വിനയാന്വിതൻ, അഭ്യർത്ഥിക്കുക
ബിനിൽധൈര്യശാലി
ബിമൽശുദ്ധമായ
ബിജോയ്വിജയം, സന്തോഷം
ബേസിൽരാജകീയമായ
ബോണിആകർഷകമായ, പ്രസന്നമായ
  
ഭഗത്ഭക്തൻ
ഭഗവന്ത്‌ഭാഗ്യം
ഭദ്രിക്ഭഗവൻ ശിവൻ
ഭരത്അഗ്നി
ഭവിൻമനോഹരമായ, അനുഗ്രഹീതമായ
ഭാഗ്യരാജ്ഭാഗ്യം
ഭാസ്കർസൂര്യൻ
ഭുവൻലോകം
ഭൈരവ്ഭഗവൻ ശിവൻ
  
മണിഒരു ആഭരണം, ഭഗവാൻ ശിവൻ
മധുതേൻ
മനാസ്ജ്ഞാനി, ആഗ്രഹം, മാന്യൻ
മനീത്ഹൃദയമുള്ളവൻ, സ്നേഹമുള്ളവൻ
മനുമനുഷ്യൻ
മനോജ്സ്നേഹം
മൻസൂർസ്വീകാര്യമായ
മഹിഭൂമി, ലോകം
മഹേഷ്ഒരു ഭരണാധികാരി
മാധവ്ശ്രീകൃഷ്ണൻ
മാനവ്മനുഷ്യൻ
മിഹിരസൂര്യൻ
മെബിൻയുവത്വം
മെൽവിൻസംരക്ഷകൻ
മേഘജ്മുത്ത്
  
യതിൻഭക്തൻ, സന്യാസി
യദുഒരു പുരാതന രാജാവിന്റെ പേര്
യദുനന്ദ്ഭഗവൻ കൃഷ്ണൻ
യദുനന്ദൻയാദുവിന്റെ പിൻഗാമി
യദുനാഥ്‌ഭഗവൻ കൃഷ്ണൻ
യദുരാജ്ഭഗവൻ കൃഷ്ണൻ
യശസ്പ്രശസ്തി, മഹത്വം
യസീംഅനുഗ്രഹിക്കപ്പെട്ട
യാഷ്സമൃദ്ധി, വിജയം
യാദവ്ശ്രീകൃഷ്ണൻ
യുവയുവത്വം
യുവരാജ്രാജകുമാരൻ
യുവാൻശക്തൻ, ആരോഗ്യവാൻ, യുവാവ്
യൂസഫ്പ്രവാചകന്റെ പേര്
യോഗേഷ്അറിവിന്റെ ഉറവിടം
  
രഘുവേഗം, ശ്രീരാമന്റെ കുടുംബ നാമം
രജത്വെള്ളി, ധൈര്യം
രജിത്മിടുക്കൻ, അലങ്കരിച്ച
രജിൻനിലാവ്
രജിൽസന്തോഷം, സ്നേഹമുള്ള
രജസ്പാണ്ഡിത്യം, അഭിമാനം
രഞ്ജിസന്തോഷകരമായ
രഞ്ജിത്ത്വിജയി
രമിൽആനന്ദം നൽകുന്ന
രവിസൂര്യൻ
രവിഷ്സൂര്യപുത്രൻ
രാകേഷ്ചന്ദ്രൻ
രാഗിൻആദരണീയനായ
രാഗിൽവെള്ളി നിറമുള്ള
രാഗേഷ്മധുരമായ രാഗങ്ങൾ പാടുന്നവർ
രാഘവ്ശ്രീരാമൻ
രാജൻരാജാവ്, ശക്തിയുള്ളവൻ
രാജ്രാജാവ്, ഭരണാധികാരി
രാജീവ്താമര
രാജുസമൃദ്ധി
രാജേഷ്രാജാക്കന്മാരുടെ ദൈവം
രാഹിൽവഴികാട്ടി
രാഹുൽകഴിവുള്ള
രോഹിത്ചുവപ്പ്
  
ലക്കിഭാഗ്യവാൻ
ലനീഷ്സമാധാനപരമായ
ലാലുസ്നേഹമുള്ള
ലിജിത്വിദ്യാഭ്യാസമുള്ള
ലിജിൻഊർജ്ജസ്വലമായ
ലിജീഷ്വിജയി
ലിജുശക്തനായ
ലിജേഷ്ശോഭയുള്ള
ലിജോതിളങ്ങുന്ന
ലിതിൻഎഴുത്തുകാരൻ
ലിതേഷ്ഊർജ്ജസ്വലമായ
ലിനീഷ്സമാധാനപരമായ
ലിനേഷ്സൗന്ദര്യം
ലിൻസൺപ്രത്യേകതയുള്ള
ലിപിൻമൃദുത്വം
ലിയാൻഭംഗിയുള്ള
ലോകനാഥ്ദൈവം  
ലോകേഷ്ദൈവം
 ലോഹിത്മനസ്സലിവുള്ളവൻ
  
വരുൺമഴ, ജലദേവൻ
വികാസ്വികസിക്കുന്ന
വിക്കിവിജയം
വിജയ്വിജയം
വിജിൻസ്വർഗ്ഗത്തിന്റെ രാജാവ്
വിജിൽശുദ്ധനായ മനുഷ്യൻ
വിജോയ്വിജയം
വിദുൽചന്ദ്രൻ
വിധുമഹാവിഷ്ണു
വിനയ്വിനയമുള്ള
വിനിൽനീലാകാശം
വിനീത്വിനയമുള്ള
വിനോജ്പക്വത
വിനോദ്സന്തോഷം
വിപിൻഅറിവുള്ള
വിപുൽധാരാളം
വിബിൻവ്യത്യസ്ത
വിമൽശുദ്ധമായ
വിരാഗ്പൂവ്
വിലാസ്കളി
വിവാൻചന്ദ്രൻ
വിവേക്വിവേകം, അറിവ്
വിശാഖ്ശാഖകളുള്ള
വിശാൽശാന്തമായ
വിഹാൻബുദ്ധിയുള്ള, പ്രഭാതം
വിഹാർഭഗവൻ കൃഷ്ണൻ
വേണുഓടക്കുഴൽ, ഭഗവാൻ കൃഷ്ണൻ
വേദ്പവിത്രമായ അറിവ്
വേദാന്ത്തത്വജ്ഞാനം
വേദിക്അറിവ്
വേദേഷ്വേദങ്ങളുടെ ദേവൻ
വൈദേവ്വലിയ ആത്മാവ്
വൈഭവ്സമ്പന്നമായ, ശക്തി, ബുദ്ധി
വൈശാഖ്വസന്തകാലം, വൈശാഖ മാസം
  
ശരത്ഒരു കാലം
ശിവഭഗവാൻ ശിവൻ
ശിവ്ഭഗവൻ ശിവൻ
ശിവദേവ്ഐശ്വര്യത്തിന്റെ അധിപൻ
ശിവൻഭഗവൻ ശിവൻ
ശിവാനന്ദ്ശിവനെ ആരാധിക്കുന്ന
ശ്യാംകറുപ്പ്, ശ്രീകൃഷ്ണൻ
ശ്രാവൺശ്രാവണം
ശ്രീരാഗ്സമൃദ്ധി കാത്തുസൂക്ഷിക്കുന്നവൻ
ശ്രീശിവ്‌ഭഗവാൻ ശിവൻ
ശ്രീഹരിമഹാവിഷ്ണു
  
ഷാൻഅന്തസ്, പ്രശസ്തമായ
ഷിനിൽദൈവത്തിന്റെ സമ്മാനം
ഷിജിത്ത്ജേതാവ്
ഷിജിൻഭഗവൻ ശിവൻ
ഷിജുബുദ്ധിയുള്ള
ഷിജോസൗന്ദര്യം
ഷിഫാൻസുഖപ്പെടുത്തുന്നവൻ
ഷിബിൻബുദ്ധിയുള്ള
ഷിയാൻഭഗവാൻ ശിവൻ
ഷിയാസ്നേതാവ്
ഷിസാൻഭംഗിയുള്ള
ഷിഹാബ്ജ്വാല
ഷിഹാസ്സത്യസന്ധൻ
ഷെസിൻരാജകുമാരൻ
ഷൈജുആകർഷകമായ
  
സച്ചിൻസച്ചിൻ സത്യം, ശുദ്ധമായ
സജിത്ത്സജിത്ത് ശ്രേഷ്ഠമായ
സജിൻസജിൻ സമയത്തെ ജയിച്ചവൻ
സജുസജു സൗന്ദര്യം
സഫൽസഫൽ വിജയിക്കുക
സഫാൻസഫാൻ ബുദ്ധിയുള്ള, അറിവുള്ള
സനൽസനൽ ഊർജ്ജസ്വലമായ
സനുസനു സുന്ദരൻ
സരിത്ത്സരിത്ത് നദി
സരിൻസരിൻ സഹായിക്കാൻ മനസുള്ള, കരുണയുള്ള
സലിംസലിം സന്തോഷം, സമാധാനപരമായ
സഹൽസഹൽ എളുപ്പം
സാകേത്സാകേത് സ്വർഗ്ഗം
സാഗർസാഗർ കടൽ
സാജൻസാജൻ പ്രിയപ്പെട്ട
സാത്വിക്സാത്വിക് ഭക്തിയുള്ള, ശുദ്ധമായ, നിഷ്കളങ്കമായ
സാബുസാബു ശക്തനായ, വിശ്വസ്തനായ വ്യക്തി
സായിസായി എപ്പോഴും ചിരിക്കുന്ന
സായൂജ്സായൂജ് ദൈവത്തിന്റെ സമ്മാനം
സാഹിൽസാഹിൽ കടൽ
സാംസാം ദൈവം
സിജിത്സിജിത് സുന്ദരമായ
സിജിൻസിജിൻ വിലയേറിയ
സിജുസിജു സ്നേഹം, സൗന്ദര്യം
സിജോസഹായിക്കാൻ മനസുള്ള
സിജോയ്സന്തോഷം
സിനോജ്സൂര്യകിരണം
സിബിൻആദർശവാദി
സിയാൻശിവൻ, മികച്ചത്
സിറാജ്വിളക്ക്, വെളിച്ചം
സിറിൽസിറിൽ ദൈവ നാമം
സുജയ്വിജയം
സുദിൻനല്ല ദിനം
സുദീപ്നല്ല വെളിച്ചം, തിളക്കമുള്ള
സുദേവ്നല്ല ദേവൻ
സുധിർതിളക്കമുള്ള
സുബിൻനന്നായി ചിരിക്കുന്ന
സുഹാസ്നന്നായി ചിരിക്കുന്ന
സൂരജ്സൂര്യൻ
സൈജുസൗന്ദര്യം
സോനുഗോൾഡ്, പ്രഭാതം
സോഹൻഭംഗിയുള്ള
സൗരവ്സുഗന്ധം
  
ഹയാൻതിളങ്ങുന്ന
ഹരിമഹാവിഷ്ണു
ഹരികൃഷ്ണൻശ്രീകൃഷ്ണൻ
ഹരിഗോവിന്ദ്ഭഗവാൻ കൃഷ്ണൻ
ഹരിചരൺദൈവപാദം
ഹരിദാസ്ദൈവദാസൻ
ഹരിദേവ്ദൈവം
ഹരിനന്ദൻഭഗവാൻ കൃഷ്ണൻ
ഹരിനാരായണൻമഹാവിഷ്ണു
ഹരിൻവിജയം
ഹരിപ്രസാദ്ഭക്തിനിർഭരമായ വഴിപാട്
ഹരിലാൽദൈവത്തിനു പ്രിയപ്പെട്ടവൻ
ഹരിശങ്കർഭഗവാൻ ശിവൻ
ഹരിഹർമഹാവിഷ്ണു
ഹർഷ്സന്തോഷം
ഹർഷൻസന്തോഷിക്കുന്നവൻ
ഹർഷാദ്സന്തോഷം
ഹർഷാൽസന്തോഷം
ഹിതേഷ്നന്മ ആഗ്രഹിക്കുന്നവൻ
ഹേമന്ത്ഹേമന്തം
  
റഫീഖ്ദയവുള്ള, ഹൃദയശുദ്ധിയുള്ള
റയാൻനേതാവ്, രാജാവ്
റഷീദ്ധീരൻ
റസാഖ്ഭക്തൻ,സംരക്ഷകൻ
റഹിംദൈവത്തിന്റെ നാമം, കരുണയുള്ളവൻ
റഹ്മാൻകരുണയുള്ള
റാഫിസാന്ത്വനിപ്പിക്കുന്നവൻ
റാസിക്സമാധാനം
റാഫേൽരോഗശാന്തി നൽകുന്നവൻ
റാംപ്രസന്നമായ, ആകർഷകമായ
റിജുനിഷ്കളങ്കൻ, നേരായ, മിടുക്കൻ
റിജുൽസത്യസന്ധൻ, നിഷ്കളങ്കൻ
റിജേഷ്നന്മയുള്ള, മിടുക്കൻ
റിജോയ്വിജയം
റിതിക്കൃപ
റിതുകാലാവസ്ഥ, ഋതുക്കൾ
റിതുൽസത്യം, പരിശുദ്ധി, കഴിവ്
റിഥ്വിക്വിശുദ്ധൻ, ചന്ദ്രൻ
റിഫാൻഭംഗിയുള്ള 
റിമേഷ്മിടുക്കൻ, ഭാഗ്യമുള്ളവൻ
റിയാൻസ്വർഗ്ഗത്തിലേക്കുള്ള കവാടം
റിയാസ്സ്വർഗ്ഗം
റിയോൺസ്വർഗ്ഗത്തിന്റെ സൗന്ദര്യം
റിഷാൻമഹാവിഷ്ണു
റിഷിവിശുദ്ധൻ, മുനി
റിസ്‌വാൻവെളിച്ചം
റിഹാൻപ്രഭാതം, സ്വർഗ്ഗത്തിലേക്കുള്ള കവാടം
റെജിൻരാജാവ്, വിലയേറിയ
റോബിൻഉജ്ജ്വലമായ പ്രശസ്തി
റോയ്രാജാവ്, രാജകീയം
റോഷൻവെളിച്ചം, സൂര്യകിരണം
റോഷ്‌വിൻവിജയം
റോഹൻആത്മീയം 
റോഹിൻഉദയം

അതെ, കുഞ്ഞിന് ഒരു പേര് തിരഞ്ഞെടുക്കുക എന്നത് നിസ്സാരമായ കാര്യമല്ല. പേര് എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം നിലനിൽക്കുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *