Names for Baby Boys: 500+ ആൺകുട്ടികളുടെ പേരുകൾ
ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ അവനു വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കിവയ്ക്കുന്നവരാണ് ഇന്നത്തെ ദമ്പതികൾ. കുഞ്ഞിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുവാനും എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. ഇതിനായി ഈ വിഷയങ്ങളിൽ ആവശ്യമായ പഠനം നടത്തുന്നവരും കുറവല്ല. ഒരു കുഞ്ഞു ജനിക്കുമ്പോൾ മാതാപിതാക്കളെ ഏറ്റവും കുഴപ്പിക്കാറുള്ള ചോദ്യം എന്താണെന്നറിയാമോ? “തന്റെ പൊന്നോമനയ്ക്ക് ഏറ്റവും മികച്ച ഒരു പേര് കണ്ടെത്തുക” കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നാം, പക്ഷെ പേര് തിരഞ്ഞെടുക്കുന്ന …