നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കടന്നു വന്നിരിക്കുകയാണോ? അതോ കാത്തിരിപ്പിലാണോ? അവളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായി മനോഹരമായ ഒരു പേര് തിരഞ്ഞെടുക്കുവാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഒട്ടും താമസിക്കേണ്ട, നിങ്ങളുടെ പൊന്നോമനക്കായി ഏറ്റവും അനുയോജ്യമായ അർത്ഥവത്തായ പേരുകൾ (Names for Baby Girls) പങ്കുവയ്ക്കുന്നു.
Names for Baby Girls
| പേര് | അർത്ഥം |
| അ | |
| അഖില | പൂർണ്ണമായ |
| അചല | സ്ഥിരതയുള്ള |
| അജല | ഭൂമി |
| അഞ്ജലി | സമർപ്പിക്കുന്നു |
| അഞ്ചിത | ആദരിച്ചു, ആരാധിച്ചു |
| അഞ്ചു | ഹൃദയത്തിൽ ജീവിക്കുന്നവൾ |
| അദിതി | ദേവമാതാവ് |
| അനർഘ്യ | അമൂല്യമായ |
| അനന്യ | സമാനതകളില്ലാത്ത |
| അനാമിക | പേരില്ലാത്തവൾ |
| അനിത | കൃപ |
| അനില | കാറ്റിന്റെ ദേവത |
| അനിഷ | മികച്ച |
| അനുപമ | അതുല്യ, സമാനതകളില്ലാത്ത |
| അനുപ്രഭ | തെളിച്ചം |
| അനുരാധ | ശോഭയുള്ള നക്ഷത്രം |
| അനുശ്രീ | സുന്ദരി |
| അനുഷ | സുന്ദരമായ പ്രഭാതം |
| അനേയ | അനന്തമായ |
| അൻഷു | പ്രകാശ രശ്മി |
| അങ്കിത | കീഴടക്കി |
| അപരാജിത | പരാജയപ്പെടാത്തവൾ |
| അപർണ്ണ | പാർവ്വതി |
| അഭയ | ഭയമില്ലാത്തവൾ |
| അഭിതി | ഭയമില്ലാത്ത |
| അഭിലാഷ | ആഗ്രഹം |
| അഭീക | ഭയമില്ലാത്തവൾ |
| അമല | ശുദ്ധമായ, ലക്ഷ്മി ദേവി |
| അമിത | പരിധിയില്ലാത്ത |
| അമൃത | അമൃത് |
| അമേയ | അതിരുകളില്ലാത്ത, അളവറ്റ |
| അയന | വസന്തം |
| അരുന്ധതി | നക്ഷത്രം |
| അരുണ | പുലരി |
| അരുണിമ | പ്രഭാത കിരണം |
| അർച്ചന | ആരാധിക്കുന്നു |
| അർച്ചിത | ആരാധിക്കുന്നവൾ |
| അർപിത | സമർപ്പിത, സമർപ്പണം |
| അലോക | വിജയം വരിച്ചവൾ |
| അലംകൃത | അലങ്കരിച്ച |
| അവന്തിക | രാജകുമാരി |
| അശ്വതി | ഒരു നക്ഷത്രം |
| അശ്വിനി | നക്ഷത്രത്തിന്റെ പേര് |
| അഹല്യ | മനോഹരം, ഗൗതമ മഹർഷിയുടെ ഭാര്യയുടെ പേര് |
| അഹാന | സൂര്യ രശ്മിയുടെ ആദ്യ കിരണം |
| അളകനന്ദ | കുറ്റമറ്റ |
| അക്ഷയ | ക്ഷയിക്കാത്തത് |
| അക്ഷര | അക്ഷരം |
| ആ | |
| ആതിര | പ്രാർത്ഥന |
| ആത്മിക | സൗഹൃദം, വിലയേറിയ, ഏറ്റവും അടുത്ത |
| ആത്മീയ | ആത്മീയം |
| ആദിയ | ദുർഗ്ഗാ ദേവി |
| ആദ്യ | മികച്ചത് |
| ആദിശ്രീ | നിത്യദീപം |
| ആന്യ | സായംസന്ധ്യ |
| ആനന്ദിത | സന്തോഷം |
| ആൻഷി | ദൈവത്തിന്റെ സമ്മാനം |
| ആഭ | തിളക്കം |
| ആമോദ | സന്തോഷം |
| ആമോദിനി | സന്തോഷമുള്ള പെൺകുട്ടി |
| ആയുഷി | എന്നും വാഴുന്ന |
| ആരതി | സൂര്യൻ |
| ആരവി | സമാധാനമുള്ള |
| ആരാധ്യ | ആരാധന, പൂജിക്കേണ്ടത് |
| ആരാധന | ആരാധന, രൂപം |
| ആരുഷി | മഞ്ഞുകാല സൂര്യന്റെ ആദ്യ കിരണം |
| ആരോഹി | ഉയർച്ചയിലേക്ക് കുതിക്കുന്ന |
| ആവണി | ഭൂമി |
| ആശ | പ്രത്യാശയുള്ളവൾ |
| ഇ | |
| ഇതൾ | ഇതൾ, മനോഹരമായ |
| ഇദയ | ഹൃദയം, പാർവതി ദേവി |
| ഇധിക | പാർവതി ദേവിയുടെ മറ്റൊരു പേര്, ഭൂമി |
| ഇനിക | ഭൂമി |
| ഇനിയ | മധുരമായ |
| ഇന്ത്യ | അറിവുള്ള |
| ഇന്ദിര | ലക്ഷ്മി ദേവി, ഐശ്വര്യം നൽകപ്പെട്ടവൾ |
| ഇന്ദു | ചന്ദ്രൻ |
| ഇന്ദുകല | നിലാവ് |
| ഇന്ദുജ | ചന്ദ്രനിൽ നിന്ന് ജനിച്ച നർമ്മദാ നദി |
| ഇന്ദുബാല | ചെറിയ ചന്ദ്രൻ |
| ഇന്ദുപ്രഭ | ചന്ദ്രകിരണങ്ങൾ |
| ഇന്ദുമതി | പൂർണ്ണചന്ദ്രൻ |
| ഇന്ദുമുഖി | ചന്ദ്രനെപ്പോലെയുള്ള മുഖമുള്ളവൾ |
| ഇന്ദുമൗലി | ചന്ദ്രൻ ഉദിച്ചു |
| ഇന്ദുലേഖ | ചന്ദ്രൻ |
| ഇന്ദുശ്രീ | ചന്ദ്രൻ |
| ഇന്ദ്രജ | ഇന്ദ്രന്റെ പുത്രി |
| ഇന്ദ്രത | ഇന്ദ്രന്റെ ശക്തിയും അന്തസ്സും |
| ഇന്ദ്രസേന | നള രാജാവിന്റെ പുത്രി |
| ഇന്ദ്രാദേവി | മികച്ചത്, ഒന്നാമത് |
| ഇന്ദ്രാണി | ഇന്ദ്രന്റെ ഭാര്യ |
| ഇന്ദ്രാക്ഷി | സുന്ദരമായ കണ്ണുകളുള്ള ഒരാൾ |
| ഇലിന | വളരെ ബുദ്ധിയുള്ള |
| ഇലിഷ | ഭൂമിയുടെ രാജ്ഞി |
| ഇവാൻഷിക | ദൈവത്തിന്റെ കൃപ |
| ഇഷ | ദുർഗ്ഗാ ദേവി |
| ഇഷാന | ധനികൻ, ഭരണാധികാരി, ദുർഗ്ഗയുടെ മറ്റൊരു പേര് |
| ഇഷിക | ദൈവത്തിന്റെ മകൾ |
| ഇഷിത | സമ്പത്ത്, ശ്രേഷ്ഠത, ആഗ്രഹം, മഹത്വം |
| ഇഷ്ക | ശത്രുക്കളില്ലാത്തവൾ |
| ഇഷ്മിത | ദൈവത്തിന്റെ സുഹൃത്ത് |
| ഇഹ | ഭൂമി, ആഗ്രഹം, അധ്വാനം |
| ഇഹിത | ആഗ്രഹം |
| ഇഹിന | ഉത്സാഹം, ആഗ്രഹം |
| ഉ | |
| ഉജ്ജ്വല | ശോഭയുള്ള വെളിച്ചം |
| ഉത്ര | നക്ഷത്രസമൂഹം |
| ഉത്തര | ശ്രേഷ്ഠമായ |
| ഉപാസന | ആരാധന ഭക്തി |
| ഉമ | പാർവ്വതി ദേവി |
| ഉമാറാണി | രാജ്ഞിയുടെ രാജ്ഞി |
| ഉമാദേവി | പാർവ്വതി ദേവി |
| ഉഷ | പുലരി |
| ഊ | |
| ഊർമ്മിള | ജനക രാജാവിന്റെ മകൾ |
| എ | |
| എമ്മ | മുഴുവൻ, സാർവത്രികമായ |
| എയ്ഞ്ചൽ | മാലാഖ |
| എലിസ | ദൈവത്തിന്റെ സഹായം |
| എലിസബത്ത് | ദൈവത്തിന് സമർപ്പിച്ചിരിക്കുന്നു |
| എലീന | തിളക്കമാർന്ന |
| എൽസ | ദൈവത്തിന്റെ സത്യം |
| ഐ | |
| ഐശ്വര്യ | സമൃദ്ധി, സമ്പത്ത് |
| ഐശ്വര്യലക്ഷ്മി | സമൃദ്ധി, സമ്പത്ത് |
| ഐറ | തുടക്കം, തത്വം |
| ഐറിൻ | രാജകുമാരി, ഭംഗിയുള്ള, മൃദുവായ |
| ഓ | |
| ഓജസ്വി | തിളക്കം |
| ഓജസ്വിനി | തിളക്കമുള്ള |
| ഓമജ | ആത്മീയ ഐക്യം |
| ഓവിയ | മനോഹരമായ ചിത്രം |
| ഓർമ | ഓർമ്മ |
| ഓംകാരേശ്വരി | പാർവതി ദേവി |
| അം | |
| അംബ | പാർവ്വതി ദേവി |
| അംബിക | പാർവ്വതി ദേവി |
| അംബു | ജലം |
| അംബുജ | താമര |
| അംബുദ | മേഘം |
| ക | |
| കനക | സ്വർണ്ണം |
| കനി | ശബ്ദം; മനോഹരിയായ പെൺകുട്ടി |
| കന്യ | യുവത്വമുള്ള സ്ത്രീ; മകൾ |
| കന്യക | ദുർഗ്ഗാ ദേവി; ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി |
| കങ്കണ | സംഗീതത്തിൽ ശക്തിയുള്ളവൾ |
| കണ്ണകി | പരിശുദ്ധി – ഭക്തിയും സദ്ഗുണസമ്പന്നയുമായ ഭാര്യ |
| കമല | പുഷ്പം; താമര |
| കരിഷ്മ | അത്ഭുതം |
| കരീന | ശുദ്ധമായ വെള്ള; പുഷ്പം; അനുകമ്പയുള്ള |
| കരുണ | ദയ |
| കർണ്ണിക | സ്വർണ്ണം; താമരയുടെ ഹൃദയം; കമ്മലുകൾ |
| കല | കല |
| കലാവതി | കലാകാരി |
| കൽപിത | ഭാവനയിൽ |
| കല്യാണി | സുന്ദരി; ശുഭകരമായ |
| കവിത | കാവ്യാത്മകം |
| കസ്തൂരി | കസ്തൂരി |
| കാജൽ | കറുപ്പ് |
| കാദംബിനി | മേഘങ്ങളുടെ ഒരു നിര |
| കാദംബരി | ദേവി |
| കാജോൾ | ഐ ലൈനർ; മസ്കാര |
| കാശ്മിക | ഒരു ക്രിസ്റ്റൽ പോലെ; സ്വർഗ്ഗം |
| കാശ്മീര | സുന്ദരിയായ മാലാഖ; സ്നേഹമുള്ള |
| കാർത്തിക | വിളക്ക്, പ്രകാശം |
| കാഞ്ചന | സ്വർണ്ണം |
| കാവേരി | ഒരു നദിയുടെ പേര് |
| കാവ്യ | കവിത |
| കിരണ്മയി | നിറയെ കിരണങ്ങൾ |
| കീർത്തന | സ്തുതി |
| കീർത്തി | പ്രശസ്തി; മഹത്വം |
| കുമുദ് | താമരപ്പൂവ് |
| കൃപ | കൃപ, കാരുണ്യം, ദയ |
| കൃതി | സൃഷ്ടിക്കുക; ഒരു കലാസൃഷ്ടി |
| കൃതിക | ചിത്രം; നക്ഷത്രം |
| കൃഷ്ണപ്രഭ | സ്നേഹം, സമാധാനം |
| കൃഷ്ണപ്രിയ | ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ടവൾ |
| കൃഷ്ണവേണി | സുന്ദരി |
| കൃഷ്ണേന്ദു | ചന്ദ്രൻ |
| കോമള | കോമള |
| ഖ | |
| ഖദീജ | പ്രവാചകൻ മുഹമ്മദ് നബിയുടെ ഭാര്യ |
| ഖുശി | സന്തോഷം, ആനന്ദം |
| ഖുശ്ബു | സുഗന്ധമുള്ള |
| ഖുഷി | സന്തോഷം, ആനന്ദം |
| ഖ്യാതി | പ്രശസ്തി |
| ഗ | |
| ഗ്രീവ | മധുര ശബ്ദം |
| ഗ്രീഷ്മ | വേനൽക്കാലം |
| ച | |
| ചന്ദ്ര | തിളങ്ങുന്ന ചന്ദ്രൻ |
| ചന്ദ്രകല | ചന്ദ്രന്റെ കിരണം |
| ചന്ദ്രിക | നിലാവ് |
| ചാന്ദ്നി | നിലാവ് |
| ചഞ്ചല | അസ്ഥിരമായ, സജീവമായ |
| ചാരു | മനോഹരമായ, ആകർഷകമായ |
| ചാരുത | ചന്ദ്രൻ |
| ചാരുലത | മനോഹരമായ വള്ളിച്ചെടി |
| ചാരുശീല | ഭംഗിയുള്ള |
| ചാർവി | സൗന്ദര്യമുള്ള, സ്നേഹമുള്ള |
| ചാരുനേത്ര | മനോഹരമായ കണ്ണുകളുള്ള |
| ചൈതന്യ | തേജസ്സ്, വിശുദ്ധമായ പ്രകാശം |
| ചൈത്ര | വർഷത്തിലെ ആദ്യ മാസം |
| ഛ | |
| ഛായ | നിഴൽ |
| ജ | |
| ജന്യ | ജനനം, ജീവിതം |
| ജഫീന | ദൈവത്തിന്റെ സമ്മാനം |
| ജമുന | ഇന്ത്യയിലെ പുണ്യനദി |
| ജയ | വിജയം |
| ജയഭാരതി | വിജയിയായ |
| ജയലക്ഷ്മി | വിജയത്തിന്റെ ദേവത |
| ജയന്തി | പാർവ്വതി ദേവി, വിജയിയായ |
| ജയശ്രീ | വിജയത്തിന്റെ ദേവത |
| ജയസുധ | വിജയത്തിന്റെ അമൃത് |
| ജലജ | വെള്ളം, വെള്ളത്തിൽ നിന്നും ജനിച്ച, താമര |
| ജൽസ | ആഘോഷം |
| ജസിത | വിജയി |
| ജസീല | മഹത്തയ പൈതൃകമുള്ള |
| ജഷീറ | നേരുള്ള, നീതിയുള്ള |
| ജസീല | |
| ജസീറ | ധീരമായ ധൈര്യമുള്ള |
| ജാനകി | ശ്രീരാമന്റെ പത്നി, സീത |
| ജാനവി | വെള്ളം, ഗംഗാ നദി |
| ജാൻവി | ഗംഗാ നദി |
| ജാൻസി | ശക്തയായ, ധൈര്യമുള്ള |
| ജാനറ്റ് | സ്വർഗ്ഗം, പൂന്തോട്ടം, പറുദീസ |
| ജാസ്മിക | സുഗന്ധം |
| ജാസ്മിൻ | സുഗന്ധമുള്ള, മുല്ലപ്പൂവ് |
| ജിജിന | അതുല്യമായ |
| ജിൻഷ | നദി |
| ജിൻസി | മനോഹരമായ, തിളക്കമുള്ള |
| ജിനിത | ദൈവത്തിന്റെ സമ്മാനം |
| ജിഗിഷ | ദൈവത്തെ അറിയുവാനുള്ള ആഗ്രഹം |
| ജിയ | വിജയം |
| ജിഷിത | സ്നേഹം ഇഷ്ടം സൗഹൃദം |
| ജീഷ്മ | സൗന്ദര്യ ദേവത, ശക്തയായ |
| ജുനൈദ | |
| ജുമാന | മുത്ത് |
| ജുവാന | മിടുക്കി |
| ജുവൽ/ജ്യൂവൽ | ജുവൽ |
| ജൂലി | യുവത്വമുള്ള |
| ജൂഹി | മുല്ലപ്പൂവ് |
| ജൂലിയാന | യുവത്വമുള്ള |
| ജെനി | മിനുസമുള്ള, ഭംഗിയുള്ള |
| ജെനിഷ | നല്ല, സുന്ദരിയായ പെൺകുട്ടി |
| ജെസ്ന | സ്വർഗ്ഗത്തിലെ പൂന്തോട്ടം |
| ജോയ്സി | സന്തോഷകരമായ |
| ജ്യോതി | പ്രകാശം |
| ജ്യോതിക | പ്രകാശം |
| ജ്യോതിർമയി | തിളങ്ങുന്ന |
| ജ്യോതിഷ | വെളിച്ചം നൽകുന്ന |
| ജ്യോത്സ്ന | നിലാവ് |
| ജ്വാല | തീ, ധൈര്യം |
| ജ്ഞാനവി | അറിവുള്ള |
| ഝ | |
| ഝാൻസി | ഉദിക്കുന്ന സൂര്യൻ |
| ത | |
| തനിമ | മനോഹരമായ |
| തമസി | രാത്രി, ഒരു നദി |
| തന്മയ | തന്മയത്വം |
| തന്മയശ്രീ | മുഴുകി |
| തന്മയി | പരമാനന്ദം |
| തൻവി | മനോഹരമായ, മെലിഞ്ഞ |
| തൻവിക | സുന്ദരി, ദുർഗ്ഗാ ദേവി |
| തനു | ശരീരം, മെലിഞ്ഞ |
| തനുജശ്രീ | മകൾ |
| തനുശ്രീ | സുന്ദരി, മനോഹരി |
| തനുഷ | അനുഗ്രഹം |
| തനുഷ്ക | മധുരമായ |
| തനുശ്രീ | മനോഹരമായ, ദൈവികമായ |
| തനൂജ | മകൾ |
| തമന്ന | ആഗ്രഹം |
| തമശ്രീ | മുഴുവൻ, തികഞ്ഞ |
| താര | നക്ഷത്രം |
| ദ | |
| ദമയന്തി | സുന്ദരിയായ |
| ദയ | കരുണയുള്ള, സഹതാപം |
| ദയാനിത | കരുണയുള്ള |
| ദയാമയി | കരുണയുള്ള |
| ദക്ഷ | ഭൂമി, കഴിവുള്ള |
| ദക്ഷിണ | ദക്ഷിണ |
| ദർപ്പണ | കണ്ണാടി |
| ദർശന | കാണുക നിരീക്ഷിക്കുക |
| ദർശിക | ഗ്രഹിക്കുന്നവൾ, ബുദ്ധിയുള്ള |
| ദർശിത | കാഴ്ച |
| ദർശിനി | കാണുക നിരീക്ഷിക്കുക |
| ദാരിക | കന്യക, മകൾ |
| ദാക്ഷായണി | പാർവ്വതി ദേവി |
| ദിനിഷ | വീഞ്ഞിന്റെ ദേവത |
| ദിപിഷ | വിളക്ക് |
| ദിയ | വിളക്ക് |
| ദിവ്യ | ദിവ്യമായ |
| ദിവ്യത | ദിവ്യ പ്രകാശം |
| ദീപിക | വിളക്ക്, ചെറിയ പ്രകാശം |
| ദീപ്ത | ലക്ഷ്മി ദേവി, തിളങ്ങുന്ന |
| ദീപ്തി | തിളക്കം, മനോഹരമായ |
| ദുർഗ്ഗ | ദുർഗ്ഗാ ദേവി |
| ദേവി | ദേവി |
| ദേവിക | ദേവത |
| ദേവ്ന | ദൈവഭക്ത |
| ദൈവിക | ദേവത, മാലാഖ |
| ദ്യുതി | തേജസ്സ്, തിളക്കം, പ്രകാശം |
| ദ്വിജ | ലക്ഷ്മി ദേവി |
| ധ | |
| ധനലക്ഷ്മി | സമ്പത്തിന്റെ ദേവത |
| ധനശ്രീ | സമൃദ്ധി, സമ്പത്ത് |
| ധനിഷ | പ്രതീക്ഷയുള്ള |
| ധനിഷ്ക | സമ്പത്ത്, ലക്ഷ്മി ദേവി |
| ധന്യ | അനുഗ്രഹീത, നന്ദി, ഭാഗ്യം |
| ധന്യശ്രീ | ധന്യശ്രീ അനുഗ്രഹീത, നന്ദിയുള്ള, ഭാഗ്യമുള്ള |
| ധൻവി | ധനം |
| ധൻവിക | ലക്ഷ്മി ദേവി |
| ധനുഷ | വില്ല്, യഥാർത്ഥമായ |
| ധനുഷ്ക | സമ്പത്ത് |
| ധരണി | ഭൂമി |
| ധരണ്യ | ഭൂമി |
| ധിവിജ | സ്വർഗ്ഗത്തിൽ ജനിച്ച |
| ധ്രുവിത | ദേവത |
| ധ്വനി | ശബ്ദം |
| ന | |
| നന്ദ | സന്തോഷവതി |
| നന്ദന | മകൾ,ദുർഗ്ഗാ ദേവി |
| നന്ദിത | സന്തോഷവതി |
| നന്ദിനി | ദുർഗ്ഗാ ദേവി, സന്തോഷം നൽകുന്ന |
| നമിത | വിനീതമായ |
| നയന | ആകർഷകമായ കണ്ണുകളുള്ള |
| നവ്യ | യുവത്വമുള്ള, പ്രശംസ അർഹിക്കുന്ന |
| നാദിയ | പ്രതീക്ഷ |
| നാദിറ | അപൂർവ്വമായ, വിലയേറിയ |
| നികിത | ഭൂമി,വിജയിയായ, കീഴടക്കാനാകാത്ത |
| നിഖില | പൂർണ്ണമായ |
| നിതാര | ആഴത്തിൽ വേരൂന്നിയ |
| നിധി | നിധി, സമ്പത്ത് |
| നിമിഷ | നിമിഷ നേരം, നൈമിഷികം |
| നിയ | ആഗ്രഹം, ഉദ്ദേശം, |
| നിയത | അച്ചടക്കം |
| നില | നിലാവ്, ചന്ദ്രൻ |
| നിലോഫർ | താമര |
| നിവേദിത | ദൈവത്തിനു സമർപ്പിക്കുക |
| നിവേദ്യ | ദൈവത്തിനു സമർപ്പിക്കുക |
| നിഷ | രാത്രി |
| നീതു | ഭംഗിയുള്ള |
| നീന | ഭംഗിയുള്ള കണ്ണുകളുള്ളവൾ |
| നീനു | നല്ല |
| നീഹാര | മഞ്ഞുതുള്ളി |
| നേഹ | സ്നേഹമുള്ള, വാത്സല്യമുള്ള |
| നേഹൽ | ഭംഗിയുള്ള |
| നൈനിക | കണ്ണിന്റെ കൃഷ്ണമണി |
| നൈമിക | ബഹുമാനം, പ്രശസ്തി |
| നൈല | ഏറ്റെടുക്കുന്നയാൾ |
| നോറ | വെളിച്ചം, ബഹുമാനം |
| നോവ | പുതിയ, നക്ഷത്രം |
| പ | |
| പത്മ | ലക്ഷ്മി ദേവി, താമര |
| പത്മജ | ലക്ഷ്മി ദേവി |
| പത്മപ്രിയ | ലക്ഷ്മി ദേവി |
| പത്മലയ | താമരകളുടെ തടാകം |
| പത്മിനി | താമര |
| പല്ലവി | മൃദുവായ, പുതിയ ഇല |
| പാർവ്വതി | പാർവ്വതി ദേവി |
| പൂർണ്ണിമ | പൂർണ്ണ ചന്ദ്രൻ |
| പൗർണ്ണമി | പൂർണ്ണ ചന്ദ്രൻ |
| പ്രഗ്യ | ജ്ഞാനം, ബുദ്ധി |
| പ്രണവി | പാർവ്വതി ദേവി |
| പ്രയാഗ | ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യ നദികളുടെ സംഗമം |
| പ്രവ്യ | പരമശിവൻ |
| പ്രിയ | പ്രിയപ്പെട്ട |
| പ്രിയങ്ക | പ്രിയപ്പെട്ട |
| ഫ | |
| ഫരീദ | അതുല്യമായ |
| ഫസീല | കുറച്ചു ദൂരം |
| ഫഹീമ | ബുദ്ധിയുള്ള |
| ഫറ | സഞ്ചാരി |
| ഫർഹാന | സന്തോഷമുള്ള, പ്രസന്നമായ |
| ഫാത്തിമ | മുഹമ്മദ് നബിയുടെ മകളുടെ പേര് |
| ഫെബിന | സ്വാതന്ത്രം, ആത്മവിശ്വാസം |
| ഫെമിന | സ്ത്രീ |
| ഫൈസ | വിജയി |
| ബ | |
| ബബിത | |
| ബാല | ചെറിയ പെൺകുട്ടി |
| ബിന്ദു | ഒരു തുള്ളി |
| ബിൻസി | മികച്ച |
| ബീന | ഒരു സംഗീതോപകരണം |
| ബേബി | |
| ഭ | |
| ഭദ്ര | നല്ല, സൗമ്യത |
| ഭവിക | പ്രസന്നമായ |
| ഭവിന | വികാരങ്ങൾ നിറഞ്ഞ |
| ഭവ്യ | ശുഭകരമായ, അനുയോജ്യമായ |
| ഭാഗ്യ | ഭാഗ്യമുള്ള |
| ഭാഗ്യശ്രീ | ഭാഗ്യമുള്ള |
| ഭാനു | സൂര്യൻ |
| ഭാമ | ആകർഷകമായ, തിളക്കമുള്ള, പ്രശസ്തമായ |
| ഭാവന | ചിന്തകൾ, വികാരങ്ങൾ |
| ഭൂമിക | ഭൂമി |
| മ | |
| മഞ്ജിമ | സുന്ദരി |
| മഞ്ജു | മഞ്ഞ്, മധുരമുള്ള, ഭംഗിയുള്ള |
| മഞ്ജുഷ | മധുര ശബ്ദമുള്ള സ്ത്രീ |
| മാതംഗി | ദുർഗ്ഗാ ദേവി |
| മാളവിക | ഒരു വള്ളിച്ചെടി |
| മാളു | പൂവ്, മുകുളം |
| മിത്ര | സുഹൃത്ത് , ദേവൻ |
| മിത്രവിന്ദ | സൗഹൃദമുള്ള, നല്ല |
| മീനാക്ഷി | മനോഹരമായ കണ്ണുകൾ ഉള്ള പെൺകുട്ടി |
| മീനു | മത്സ്യ കണ്ണുകളുള്ള പെൺകുട്ടി |
| മൃദുല | മൃദുവായ |
| മേനക | സ്വർഗ്ഗീയ സൗന്ദര്യം, അപ്സരസ്സ് |
| യ | |
| യമുന | പുണ്യ നദി |
| യാമി | ഇരുട്ടിലെ പ്രകാശം, മിന്നുന്ന നക്ഷത്രം |
| യാമിനി | രാത്രി |
| ര | |
| രമ | ലക്ഷ്മി ദേവി, ദയായുള്ളവൾ |
| രമ്യ | മോഹിപ്പിക്കുന്ന, ആനന്ദദായകമായ, ആസ്വാദ്യകരമായ |
| രാധ | ഭഗവൻ കൃഷ്ണന്റെ സ്നേഹിത |
| രാധിക | കൃഷ്ണന്റെ സ്നേഹിത |
| രൂപ | സൗന്ദര്യമുള്ള |
| രേണുക | ഭൂമി, പരശുരാമന്റെ ‘അമ്മ |
| രേവതി | സമ്പത്ത് |
| ല | |
| ലയന | സൂര്യ കിരണം |
| ലതിക | ഒരു വള്ളിച്ചെടി |
| ലാവണ്യ | ചാരുത, ഭംഗി |
| ലില്ലി | ഒരു പൂവ് |
| ലേഖ | എഴുതുന്ന |
| വ | |
| വന്ദന | വന്ദനം ,ആരാധന, സ്തുതി |
| വമിക | ദുർഗ്ഗാ ദേവി |
| വരദ | ലക്ഷ്മി ദേവി |
| വാണി | സരസ്വതി |
| വിസ്മയ | അത്ഭുതകരമായ |
| വീണ | ഒരു സംഗീതോപകരണം |
| വൃന്ദ | രാധാദേവി, തുളസി |
| വേദ | ജ്ഞാനവും അറിവും |
| വേദിക | വേദങ്ങളെ കുറിച്ച് അറിവുള്ള, ഒരു ഇന്ത്യൻ നദി |
| വേണി | ഭഗവൻ കൃഷ്ണൻ |
| വൈഗ | പാർവ്വതി ദേവി |
| വൈദേഹി | സീതാദേവി |
| വൈശാലി | ഇന്ത്യയിലെ ഒരു പുരാതന നഗരം |
| വൈഷ്ണവി | ദുർഗ്ഗാദേവി |
| ശ | |
| ശരണ്യ | ദുർഗ്ഗാദേവി |
| ശാന്തി | സമാധാനം |
| ശാരിക | ദുർഗ്ഗാ ദേവി |
| ശാലിനി | എളിമയുള്ള |
| ശില്പ | നിർമ്മിക്കുക |
| ശിവന്യ | പരമശിവൻ |
| ശിവാനി | പാർവതി ദേവി |
| ശിവാംഗി | സുന്ദരി |
| ശീതൾ | തണുത്ത |
| ഷ | |
| ഷബാന | അലങ്കരിച്ച |
| ഷഹാന | രാജകുമാരി |
| ഷാൻവി | സൂര്യൻ, തിളങ്ങുന്ന, ആകർഷകമായ |
| ഷാരോൺ | രാജകുമാരി |
| ഷാഹിന | രാജകുമാരി |
| ഷിജിന | ശിവൻ/പാർവ്വതി |
| ഷംന | ദൈവത്തിന്റെ സമ്മാനം, തിളക്കമുള്ള |
| സ | |
| സജിത | ധാർമ്മികത |
| സജിന | ഭംഗിയുള്ള, വിലയേറിയ |
| സനില | നല്ല സ്വഭാവം |
| സരയു | ഒരു പുണ്യ നദി |
| സാൻവി | ലക്ഷ്മി ദേവി |
| സായിഷ | ആഗ്രഹമുള്ള |
| സീതാലക്ഷ്മി | സീത |
| സുരഭി | സൗന്ദര്യം |
| സുഹാന | സന്തോഷമുള്ള |
| സൂര്യ | സൂര്യൻ, പ്രകാശം, ശക്തി |
| ഹ | |
| ഹന | സന്തോഷം |
| ഹനാൻ | കരുണ |
| ഹൻസിക | ഹംസം |
| ഹർഷ | സന്തോഷം |
| ഹർഷിത | സന്തോഷമുള്ള, പ്രസന്നമായ |
| ഹിമ | മഞ്ഞ് |
| ഹേമ | സ്വർണ്ണ നിറമുള്ള, ഭംഗിയുള്ള |
| ഹൃദ്യ | ഹൃദയം |
| റ | |
| റാബിയ | പ്രശസ്തമായ, ദൈവഭക്ത |
| റിതിക | അരുവി |
| റിയ | സുന്ദരി, ഗായിക |
| റൂബി | മുത്ത് |
| റോഷ്നി | തിളക്കമുള്ള, പ്രകാശം |
