എന്താണ് പ്രസവാനന്തര വീണ്ടെടുക്കൽ?
ഗർഭാവസ്ഥയോടു കൂടി തന്നെ നിങ്ങളുടെ ജീവിതരീതികൾ മാറി തുടങ്ങിയല്ലേ? ഏറ്റവും നിർമലമായ അവസ്ഥകളിൽ ഒന്നാണ് മാതൃത്വം. അമ്മയാകുക എന്നത് ഏതൊരു ജീവിയെ സംബന്ധിച്ചും ഏറെ പ്രധാനമാണ്. മാതൃത്വത്തിലേക്കുള്ള ഒൻപതുമാസങ്ങൾ ഏറെ ആവേശകരവും ഒട്ടേറെ പുതുമകൾ നിറഞ്ഞതുമായിരിക്കും. ഗർഭാവസ്ഥ പോലെത്തന്നെ, പ്രസവാനന്തര കാലഘട്ടവും ജീവിതത്തിൽ മാറ്റം വരുത്തുന്നതും പ്രധാനവുമാണ്. ഈ മനോഹര നിമിഷങ്ങൾ പൂർണ്ണമായും ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയേണ്ടതുണ്ട്. പ്രസവ ശേഷവും ശാരീരികവും മാനസികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടാവാം. കുഞ്ഞിന്റെ കാര്യങ്ങൾക്ക് തന്നെയാണ് ഇനി മുൻഗണന. എങ്കിലും കുഞ്ഞിനെ …