അവധിക്കാലം ആസ്വദിക്കാൻ കുട്ടികൾക്കായി 13 കിടിലൻ ഐഡിയകൾ
കുട്ടികൾക്ക് സന്തോഷവും വീട്ടുകാർക്ക് തലവേദനയുമായി വീണ്ടുമൊരു അവധിക്കാലം. ഒഴിവുദിനങ്ങൾ എങ്ങനെ പരമാവധി ആസ്വദിക്കാമെന്ന് കുട്ടികളും അവരെ എങ്ങനെ ബിസി ആക്കാമെന്ന് മാതാപിതാക്കളും തല പുകഞ്ഞ ആലോചനയിലാണ്. ടി വി യുടെ മുന്നിൽ നിന്നും എഴുന്നേൽക്കുന്നില്ല, മൊബൈൽ താഴെ വെക്കുന്നില്ല, മുഴുവൻ സമയവും വീഡിയോ ഗെയിമാണ് എന്നിങ്ങനെ രക്ഷിതാക്കളുടെ പരാതികളും, ബോറടിക്കുമ്പോൾ വേറെന്തു ചെയ്യാൻ എന്ന കുട്ടികളുടെ മറുപടിയുമായി അവധിക്കാലം വീടുകളിൽ ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് പതിവായിട്ടുണ്ട്. ഇതിൽ കുറ്റപ്പെടുത്തേണ്ടത് കുട്ടികളെയോ അതോ രക്ഷിതാക്കളെയോ? കുട്ടികൾ വളരുന്നതിനനുസരിച്ച് അവധിക്കാലം …
അവധിക്കാലം ആസ്വദിക്കാൻ കുട്ടികൾക്കായി 13 കിടിലൻ ഐഡിയകൾ Read More »