ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ അവനു വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കിവയ്ക്കുന്നവരാണ് ഇന്നത്തെ ദമ്പതികൾ. കുഞ്ഞിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുവാനും എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. ഇതിനായി ഈ വിഷയങ്ങളിൽ ആവശ്യമായ പഠനം നടത്തുന്നവരും കുറവല്ല.
ഒരു കുഞ്ഞു ജനിക്കുമ്പോൾ മാതാപിതാക്കളെ ഏറ്റവും കുഴപ്പിക്കാറുള്ള ചോദ്യം എന്താണെന്നറിയാമോ?
“തന്റെ പൊന്നോമനയ്ക്ക് ഏറ്റവും മികച്ച ഒരു പേര് കണ്ടെത്തുക”
കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നാം, പക്ഷെ പേര് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും അച്ഛനമ്മമാരുടെ ഇഷ്ടങ്ങൾ ഒത്തിണങ്ങിയ ഒരു പേര് കണ്ടെത്തുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലർക്ക് തങ്ങളുടെ പേരുകളിലെ അക്ഷരങ്ങൾ കോർത്തിണക്കിയ പേരുകളോടാണ് താല്പര്യം. മറ്റൊരു വിഭാഗം ദൈവികമായ പേരുകൾക്കായി പരമ്പരാഗത പേരുകൾ തിരയുന്നു. കുഞ്ഞിന്റെ പേരിന്റെ അർത്ഥം അവന്റെ വ്യക്തിത്വത്തിൽ കാര്യമായ സ്വാധീനം ചെലുത്തും എന്ന് വിശ്വസിക്കുന്നവരാണ് മറ്റൊരു പക്ഷം, അവർ അർത്ഥവത്തായ പേരുകൾ ആഗ്രഹിക്കുന്നു. എന്നാൽ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെങ്കിലും വളരെ മോഡേൺ ആയിട്ടുള്ള പെട്ടെന്ന് എഴുതാനോ ഉച്ഛരിക്കാനോ കഴിയാത്ത പേരുകൾ അന്വേഷിക്കുന്നവരും ധാരാളം. ഇത്തരത്തിൽ വ്യത്യസ്തമായതും അതിമനോഹരവുമായ പേരുകൾ കണ്ടെത്താൻ ഏതറ്റം വരെയും സഞ്ചരിക്കുന്നവരുണ്ട്. ഒടുവിൽ ആലോചനകൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് ഏതെങ്കിലും ഒരു സാധാരണ പേരിൽ എത്തിച്ചേരുകയാണ് പതിവ്.
നിങ്ങളുടെ ഇഷ്ടങ്ങൾ എന്തുമാകട്ടെ, കുഞ്ഞുവാവയ്ക്ക് ഒരു പേര് തിരഞ്ഞെടുക്കുമ്പോൾ അത് ഏറ്റവും മികച്ചതാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, വാക്കും അർത്ഥവും ഒരു പോലെ മികച്ച, പഴയതും പുതിയതുമായ ആൺകുട്ടികളുടെ പേരുകൾക്കായി തുടർന്ന് വായിക്കൂ…
Names for Baby Boys
പേര് | അർത്ഥം |
അ | |
അജിൻ | അതുല്യമായ, കരുണയുള്ള |
അഥർവ് | വേദങ്ങൾ അറിയുന്നവൻ, അറിവുള്ളവൻ |
അദീപ് | വിളക്ക്, പ്രകാശം |
അദ്വിക് | അതുല്യമായ, സവിശേഷമായ |
അദ്വൈത് | അദ്വിതീയൻ, അതുല്യമായ, സവിശേഷമായ |
അനഘ് | പാപരഹിതമായ, പരിപൂർണ്ണമായ, ശുദ്ധമായ |
അനിത് | സന്തോഷകരമായ, അവസാനിക്കാത്ത, ശാന്തത |
അനിരുദ്ധ് | അതിരുകളില്ലാത്ത, തടയാനാവാത്ത, വിജയിയായ |
അനീഷ് | ഉറ്റസുഹൃത്ത്, മിടുക്കൻ |
അനുരാഗ് | സ്നേഹം, വാത്സല്യം |
അൻവിത് | വിടവ് നികത്തുന്നവൻ |
അൻഷിത് | സൂര്യൻ |
അങ്കിത് | കീഴടക്കി, വിശിഷ്ടനായി, ശ്രദ്ധിക്കപ്പെട്ടവൻ |
അഭി | നിർഭയം, ധീരൻ |
അഭയ് | നിർഭയൻ, ധർമ്മത്തിന്റെ പുത്രൻ |
അഭിജിത്ത് | വിജയിയായവൻ |
അഭിനവ് | നൂതനവും, ചെറുപ്പവും, ആധുനികവും |
അഭിമന്യു | ആത്മാഭിമാനം, വികാരാധീനൻ, വീരൻ |
അമിത് | അനന്തവും, അതുല്യവും |
അമീർ | ഒരു രാജകുമാരൻ അല്ലെങ്കിൽ ഒരു കമാൻഡർ അല്ലെങ്കിൽ സൈന്യത്തിന്റെ ജനറൽ |
അയാൻ | ദൈവത്തിന്റെ സമ്മാനം |
അയാൻഷ് | പ്രകാശത്തിന്റെ ആദ്യ കിരണം |
അരുൺ | സൂര്യൻ |
അലൻ | പരമശിവൻ ഭരണാധികാരി |
അവ്യുക്ത് | തെളിഞ്ഞ മനസ്സുള്ളവൻ |
അശ്വിൻ | വെളിച്ചം |
അർജുൻ | ന്യായമായ, തുറന്ന മനസ്സുള്ള, ശുദ്ധമായ, മിടുക്കനായ |
അർണവ് | സമുദ്രം, വായു |
അർഹാൻ | ആദരവ്, ബഹുമാനം, ആദരണീയൻ |
അശുതോഷ് | ആഗ്രഹങ്ങൾ തൽക്ഷണം നിറവേറ്റുന്നവൻ, ഉള്ളടക്കം, സന്തോഷം |
അശ്വിക് | ഭാഗ്യവാനും വിജയിയുമായവൻ |
അഹാൻ | പ്രഭാതം, സൂര്യോദയം |
അക്ഷന്ത് | എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി |
അക്ഷയ് | ശാശ്വതമായ, അനശ്വരമായ |
അക്ഷിത് | ശാശ്വതമായ, സുരക്ഷിതമായ |
ആ | |
ആകർഷ് | ആകർഷണീയത, ആകർഷണം, സൗന്ദര്യം |
ആകാശ് | ആകാശം, തുറന്ന മനസ്സ് |
ആദവ് | സൂര്യൻ, ശോഭയുള്ള, ശക്തനായ, ബുദ്ധിമാൻ |
ആദർശ് | സൂര്യൻ, ശ്രേഷ്ഠത |
ആദി | ആദ്യത്തേത്, ഏറ്റവും പ്രധാനപ്പെട്ടത്, ആരംഭം |
ആദിവ് | അതിലോലമായ |
ആദിദേവ് | ആദ്യത്തെ ദൈവം, |
ആദിത് | കൊടുമുടി, ആദ്യത്തേത് |
ആദിൽ | തുടക്കക്കാരൻ |
ആദിഷ് | ജ്ഞാനം നിറഞ്ഞവൻ, ബുദ്ധിമാൻ |
ആദേശ് | സന്ദേശം |
ആധവ് | ഭരണാധികാരി |
ആനന്ദ് | സന്തോഷം, ആനന്ദം |
ആബേൽ | ആരോഗ്യം, ശ്വാസം |
ആയാൻഷ് | പ്രകാശത്തിന്റെ ആദ്യ കിരണം, സൂര്യ തേജസ്സോടുകൂടിയവൻ |
ആയുഷ് | പ്രായം, മനുഷ്യൻ, ദീർഘായുസ്സുള്ളവൻ |
ആരവ് | ശബ്ദം, മധുരമായ ശബ്ദം |
ആരിഫ് | അറിവുള്ള |
ആരുഷ് | സൂര്യന്റെ ആദ്യ കിരണം, ശാന്തം |
ആരോൺ | വെളിച്ചം കൊണ്ടുവരുന്നവൻ, ഉന്നതൻ |
ആര്യൻ | പ്രാചീനൻ, യോദ്ധാവ് |
ആലാപ് | സംഗീതം |
ആശിഷ് | അനുഗ്രഹം, ദൈവകൃപ |
ആശ്ലേഷ് | പുണരുക |
ആഷിക് | സ്നേഹിതൻ |
ഇ | |
ഇഖ്ബാൽ | സമൃദ്ധി അല്ലെങ്കിൽ വിജയം |
ഇജാസ് | അത്ഭുതം |
ഇബ്രാഹിം | ദൈവത്തിന്റെ ദൂതൻ, അനേകം രാജ്യങ്ങളുടെ പിതാവ് |
ഇമ്മാനുവൽ | പഴയ നിയമത്തിൽ മിശിഹായ്ക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്ന ഒരു വാക്ക്, ദൈവം നമ്മോടൊപ്പമുണ്ട് എന്നർത്ഥം |
ഇയാൻ | ദൈവത്തിന്റെ കൃപ അനുഭവിക്കാൻ |
ഇവാൻ | ചെറുപ്പക്കാരനായ ഒരു നല്ല പോരാളി |
ഇഷാൻ | പരമശിവൻ, സൂര്യൻ, ആഗ്രഹം, ലക്ഷ്യം, ദൈവം |
ഇഹാൻ | പ്രതീക്ഷിച്ചത്, തിളങ്ങുന്ന പൂർണ്ണചന്ദ്രൻ |
ഈ | |
ഈസ | എപ്പോഴും സഹായിക്കാൻ ഉത്സാഹമുള്ളവൻ |
ഈഥൻ | ശുഭാപ്തിവിശ്വാസിയും ശക്തനുമായ വ്യക്തി |
ഉ | |
ഉജ്ജ്വൽ | ഗംഭീരമായ, തിളങ്ങുന്ന |
ഉണ്ണി | എളിമയുള്ള |
ഉണ്ണികൃഷ്ണൻ | കൃപ, ശ്രീകൃഷ്ണൻ |
ഉദയ് | ഉദിക്കുന്ന |
ഉദിത് | ഉയർന്നു, തിളങ്ങുന്ന |
ഉമർ | പൂക്കുന്നു |
ഉമേഷ് | പ്രതീക്ഷ, ഭഗവൻ ശിവൻ |
ഉല്ലാസ് | സന്തോഷം |
ഊ | |
ഊർജിത് | ശക്തൻ |
ഋ | |
ഋഗ്വേദ് | ആദ്യത്തെ വേദം |
ഋതുരാജ് | വസന്തം, ഋതുക്കളുടെ രാജാവ് |
ഋതുദേവ് | ഋതുക്കളുടെ ദൈവം |
ഋത്വിക് | കിരണങ്ങൾ |
ഋഷിക് | അറിവുള്ളവൻ |
ഋഷിദേവ് | വിശുദ്ധൻ |
ഋഷികേശ് | മഹാവിഷ്ണു |
എ | |
എഡ്വിൻ | സമ്പന്നനായ സുഹൃത്ത്, സമ്പത്തിനാൽ അനുഗ്രഹിക്കപ്പെട്ടവൻ |
എഡ്വേർഡ് | ധനികനായ |
എമിൻ | വിശ്വസനീയമായ, ആത്മവിശ്വാസമുള്ള |
എമിൽ | സജീവവും ഉത്സാഹവുമുള്ള ഒരു വ്യക്തി |
എലോറ | യുദ്ധത്തിന് തയ്യാറായവൻ |
എൽവിൻ | കുലീന സുഹൃത്ത് അല്ലെങ്കിൽ ജ്ഞാനിയായ പഴയ സുഹൃത്ത് |
എറിക്ക് | ജനങ്ങളെ ഭരിക്കുന്നവൻ |
എറിഷ് | വിലമതിക്കാൻ, പ്രിയപ്പെട്ട |
ഏ | |
ഏകലവ്യ | ഗുരുഭക്തിക്ക് പേരുകേട്ടവൻ, ദ്രോണാചാര്യരുടെ ശിഷ്യൻ |
ഏകാൻഷ് | പൂർണ്ണം, ഒന്ന് |
ഏണസ്റ്റ് | നിശ്ചയദാർഢ്യവും ഗൗരവവുമുള്ള ഒരാൾ |
ഏഥൻ | സുരക്ഷിതമോ ശക്തമോ ഉറച്ചതോ |
ഏദൻ | അഗ്നിയിൽ നിന്ന് ജനിച്ചവൻ, തീക്ഷ്ണതയുള്ളവൻ, ഒരു ആനന്ദം |
ഓ | |
ഓജസ് | തിളക്കം |
ഓഷിൻ | കടൽ |
ഓറിയോൺ | അഗ്നിപുത്രൻ |
ഓംകാർ | പവിത്രമായ അക്ഷരത്തിന്റെ ശബ്ദം |
ഓംദത്ത് | ദൈവം നൽകിയത് |
ഓംപ്രകാശ് | വിശുദ്ധ പ്രകാശം |
ഓംസ്വരൂപ് | ദൈവികതയുടെ പ്രകടനം |
അം | |
അംബരീഷ് | ആകാശം |
ക | |
കപിൽ | നിഷ്കളങ്കൻ |
കമൽ | താമരപ്പൂവ് |
കല്യാൺ | ക്ഷേമം |
കാർത്തിക് | സന്തോഷം നൽകുന്നവൻ, ശക്തൻ |
കാശി | തീർത്ഥാടന കേന്ദ്രം |
കാശിനാഥ് | കാശിയിലെ ദൈവം |
കാളിദാസ് | മഹാകാളിയുടെ ദാസൻ |
കിഷൻ | ഭഗവാൻ കൃഷ്ണൻ |
കിഷോർ | ഭഗവാൻ കൃഷ്ണൻ |
കീർത്തിനാഥ് | പ്രശസ്തനായ വ്യക്തി |
കൈലാഷ് | കൈലാസം, ശിവന്റെ വാസസ്ഥലം |
ക്രിഷ് | ഭഗവാൻ കൃഷ്ണൻ |
ക്രിസ്റ്റി | ക്രിസ്ത്യൻ |
കൃപേഷ് | ദയവുള്ള |
കൃതിക് | ഭഗവാൻ മുരുകന്റെ മറ്റൊരു പേര് |
ഖ | |
ഖാദർ | രാജാവ്, ശക്തനായ |
ഖാദിം | ദൈവത്തിന്റെ സേവകൻ |
ഖാൻ | നേതാവ് |
ഖാഫിദ് | സുഖപ്രദമായ |
ഖാഫിസ് | സുഖപ്രദമായ |
ഖാലിദ് | അനശ്വരമായ |
ഗ | |
ഗഗൻ | ആകാശം,സ്വർഗ്ഗം |
ഗണേഷ് | പരമശിവന്റെ പുത്രൻ |
ഗിരി | പർവ്വതം |
ഗിരിരാജ് | പർവതങ്ങളുടെ അധിപൻ |
ഗിരീഷ് | പരമശിവൻ |
ഗോകുൽ | ഗോകുലം |
ഗോഡ്വിൻ | ദൈവത്തിന്റെ സുഹൃത്ത് |
ഗോഡ്സൺ | ദൈവത്തിന്റെ പുത്രൻ |
ഗോപൻ | ഭഗവൻ കൃഷ്ണൻ |
ഗോപാൽ | ഭഗവാൻ കൃഷ്ണൻ |
ഗോപി | സ്നേഹം, ഭംഗിയുള്ള |
ഗോവിന്ദ് | ഭഗവൻ കൃഷ്ണൻ |
ഗ്യാൻ | ദൈവികതയുള്ള |
ച | |
ചമൻ | പൂന്തോട്ടം |
ചരൺ | വിനയാന്വിതൻ, ദൈവത്തിന്റെ പാദങ്ങൾ |
ചരൺജിത് | ദൈവത്തെ ജയിച്ചവൻ |
ചിന്മയ് | പൂർണ്ണമായ അറിവ്, ആനന്ദപ്രദമായ |
ചിന്തക് | ചിന്തിക്കുന്നവൻ, ആഗ്രഹിക്കുന്നവൻ |
ചന്ദ്രജ് | ബുധൻ ഗ്രഹം |
ചന്ദ്രേഷ് | പരമശിവൻ |
ചിരാഗ് | വിളക്ക്, വെളിച്ചം |
ചേതക് | റാണാപ്രതാപിന്റെ കുതിര |
ചേതൻ | ഗ്രഹണ ശക്തിയുള്ളവൻ |
ജ | |
ജഗത് | ലോകം |
ജഗൻ | ലോകം |
ജനക് | ദയയുള്ള, സ്രഷ്ടാവ് |
ജമാൽ | സുന്ദരൻ |
ജയ് | വിജയം |
ജയൻ | വിജയി |
ജലാൽ | മഹത്വം |
ജഹാൻ | ലോകം |
ജാൻ | ജീവിതം, ആത്മാവ് |
ജിജോ | അറിവ് |
ജിനു | മിടുക്കൻ |
ജിനോ | കുലീനനായ മനുഷ്യൻ |
ജിജിൻ | ആത്മാർത്ഥതയുള്ള |
ജിബിൻ | ശുദ്ധമായ, തുറന്ന മനസ്സുള്ള |
ജൂഡ് | വിശുദ്ധന്റെ പേര് |
ജെറിൻ | ലളിതമായ, ബുദ്ധിയുള്ള |
ജെറിൽ | സുന്ദരമായ, ശക്തമായ |
ജോജി | സന്തോഷമുള്ള |
ജോബിൻ | ബുദ്ധിശാലി |
ജോബിൽ | സൗന്ദര്യം |
ജോയൽ | ദൈവം |
ജോഷി | സന്തോഷം നിറഞ്ഞ |
ട | |
ടിനി | മനോഹരമായ, മാധുര്യമുള്ള |
ടോണി | അമൂല്യമായ |
ഡ | |
ഡാനി | “ദൈവം എന്റെ വിധികർത്താവാണ്” |
ഡാനിയേൽ | “ദൈവം എന്റെ വിധികർത്താവാണ്” |
ഡെയ്ൻ | ഫ്രഞ്ച് നെയിം |
ഡേവിഡ് | പ്രിയപ്പെട്ട |
ത | |
തനുരാജ് | സമ്പത്ത് നേടിയവർ |
തനുഷ് | ഭഗവൻ ശിവൻ |
തനൂജ് | തിളക്കം, തെളിച്ചം |
തന്മയ് | മുഴുകുക, സ്വാംശീകരിക്കുക |
തൻവിക് | രാജാവ്, ധൈര്യശാലി, ശക്തിശാലി |
തൻവീർ | തിളക്കമുള്ള, പ്രകാശ കിരണം, പ്രിയപ്പെട്ടതും ആകർഷകവുമായ |
തൻസീർ | നല്ല ചിന്തകൻ, സഹായി,സത്യസന്ധൻ |
തമൻ | മൂല്യമുള്ള |
തരുൺ | ശോഭയുള്ള, യുവത്വം |
തരംഗ് | തരംഗം, ശബ്ദം |
തശ്വിൻ | വിജയി |
തേജ് | കിരീടം |
തേജസ് | തിളക്കം, തെളിച്ചം |
തേജേഷ് | തിളക്കമുള്ള |
ദ | |
ദക്ഷ് | ബ്രഹ്മാവിന്റെ പുത്രൻ |
ദക്ഷേഷ് | പരമശിവൻ |
ദണ്ഡക് | വനം |
ദയാനന്ദ് | കരുണയുള്ളവൻ, സന്തോഷമുള്ളവൻ |
ദർപൺ | കണ്ണാടി |
ദർശ് | ഭഗവൻ കൃഷ്ണൻ |
ദർശക് | കാഴ്ചക്കാരൻ |
ദർശൻ | കാഴ്ച |
ദാസ് | സ്നേഹം, ഭക്തൻ; ദൈവദാസൻ |
ദിനകർ | സൂര്യൻ |
ദിലീപ് | സൗരവംശത്തിലെ രാജാവ് |
ദീക്ഷിത് | തയ്യാറാക്കിയത്, ആരംഭിച്ചത് |
ദീപ് | വിളക്ക് |
ദീപക് | വിളക്ക് |
ദീപൻ | പ്രകാശിക്കുന്നു |
ദീപേഷ് | പ്രകാശത്തിന്റെ നാഥൻ |
ദേബ്ജിത് | ദൈവങ്ങളെ ജയിച്ചവൻ |
ദേവ് | ദൈവം, ബഹുമാനം |
ദേവക് | ദിവ്യമായ |
ദേവജ് | ദൈവത്തിൽ നിന്ന് |
ദേവജ്യോത് | വെളിച്ചം നൽകുന്നവൻ |
ദേവദത്ത് | ദൈവത്തിന്റെ സമ്മാനം |
ദേവർഷ് | ദൈവത്തിന്റെ സമ്മാനം |
ദേവാനന്ദ് | ദൈവത്തിന്റെ സന്തോഷം |
ദേവാൻഷ് | ദൈവത്തിന്റെ നിത്യഭാഗം |
ദേവാംഗ് | ദൈവത്തിന്റെ ഭാഗം |
ദേവാംശ് | ദൈവത്തിന്റെ ഭാഗം |
ദേവ്ദർശ് | ദൈവത്തെ ആരാധിക്കുന്നവർ |
ദേവ്രാജ് | ദേവന്മാരുടെ രാജാവ്, ഇന്ദ്രൻ |
ദേവേഷ് | ദൈവങ്ങളുടെ ദൈവം |
ദൈവിക് | ദൈവകൃപയാൽ |
ധ | |
ധനഞ്ജയ് | സമ്പത്ത് നേടുന്നവൻ |
ധനരാജ് | സമ്പത്തിന്റെ രാജാവ് (കുബേരൻ) |
ധനാനന്ദ് | സമ്പത്തുണ്ടായതിന്റെ ആനന്ദം |
ധനുഷ് | വില്ല് |
ധനേഷ് | സമ്പത്തിന്റെ അധിപൻ |
ധന്വന്ത് | സമ്പന്നൻ |
ധൻവിക് | രാജാവ്, രാജകുമാരൻ, വില്ലാളി |
ധൻവിൻ | പരമശിവൻ |
ധരേഷ് | രാജാവ്, ഭൂമിയുടെ പ്രഭു |
ധീരജ് | ധീരത |
ധ്രുപദ് | ഭഗവാൻ കൃഷ്ണൻ |
ധ്രുവ് | ധ്രുവനക്ഷത്രം |
ധ്യാൻ | ധ്യാനത്തിൽ ലയിച്ചു |
ധ്യാനേഷ് | ധ്യാനാത്മകം |
ന | |
നകുൽ | പാണ്ഡവന്മാരിൽ ഒരാൾ |
നന്ദ് | സന്തോഷം |
നന്ദൻ | പ്രസാദകരം, ശ്രീകൃഷ്ണൻ |
നന്ദു | പ്രസന്നമായ |
നമൻ | വന്ദനം, ബഹുമാനം |
നമിത് | വണങ്ങുക, എളിമയുള്ള |
നമീഷ് | മഹാവിഷ്ണു |
നവജ് | പുതിയത്, ജനിച്ച |
നവനീത് | എപ്പോഴും പുതുമയുള്ളവൻ |
നവജ്യോത് | പുതിയ വെളിച്ചം, എപ്പോഴും തിളങ്ങുന്ന |
നവാസ് | ജീവിതത്തിന്റെ സൗന്ദര്യം |
നവീൻ | പുതിയ |
നളിൻ | താമര |
നിക്ഷയ് | എല്ലാവരെയും സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന |
നിഖിൽ | പൂർണ്ണമായ |
നിഖിലേഷ് | ലോകത്തിന്റെ നാഥൻ |
നിബിൻ | ഹീറോ |
നിതിൻ | ധൈര്യശാലി, ശാന്തം, ബുദ്ധിയുള്ള |
നിദേവ് | സമാധാനപരമായ |
നിധിൻ | ദൈവത്തിന്റെ സമ്മാനം, നിധി |
നിധീഷ് | സമ്പത്ത് നൽകുന്നവൻ |
നിരഞ്ജൻ | ലളിതമായ, താരതമ്യപ്പെടുത്താൻ കഴിയാത്ത |
നിവേദ് | ദൈവത്തിനു സമർപ്പിക്കുന്നു, പരിശുദ്ധി |
നിവിൻ | പുതിയ |
നിശാന്ത് | നിശബ്ദം, പ്രഭാതം, സമാധാനം |
നിഷാദ് | സംഗീതവുമായി ബന്ധപ്പെട്ടത് |
നിഷാൻ | അത്ഭുതങ്ങൾ |
നിഷാൽ | പരമശിവൻ |
നിഹാൻ | ശോഭയുള്ള, സന്തോഷമുള്ള |
നിഹാൽ | സംതൃപ്തി, ആനന്ദം |
നിഹിൽ | സന്തോഷം |
നിഹാസ് | പുതിയ, നിറഞ്ഞ ചിരി |
നിഹാർ | മഞ്ഞുതുള്ളി |
നീരജ് | പ്രകാശിപ്പിക്കുന്ന |
നീരവ് | ശാന്തമായ |
നെബിൻ | പുതിയ |
നെവിൻ | ആരാധകൻ |
നൗഫൽ | സുന്ദരമായ |
നൗഷാദ് | സന്തോഷം |
പ | |
പരാഗ് | പൂമ്പൊടി |
പവൻ | കാറ്റ് |
പാർഥിവ് | ഭൂമിയുടെ രാജാവ് |
പീയൂഷ് | അമൃതം |
പ്രകാശ് പ്രകാശം | പ്രകാശ് പ്രകാശം |
പ്രജിത് | ദയയുള്ള, ദൈവം, വിജയം |
പ്രജിൽ | പ്രജിൽ ശുദ്ധമായ, തിളങ്ങുന്ന |
പ്രജിൻ | ദയയുള്ള, ദൈവം, വിജയം |
പ്രജുൽ | ശുദ്ധമായ, വിശുദ്ധമായ |
പ്രജ്ജ്വൽ | ജ്വലിക്കുന്ന, തിളങ്ങുന്ന |
പ്രണയ് | നിഷ്കളങ്കമായ പ്രണയം |
പ്രണവ് | രാജാവ്, ദൈവികമായ ശബ്ദം |
പ്രണോയ് | നിഷ്കളങ്കമായ പ്രണയം |
പ്രത്യുഷ് | ആത്മവിശ്വാസമുള്ള |
പ്രഭാത് | പ്രഭാതം |
പ്രഭാസ് | ഉദിക്കുന്ന സൂര്യൻ |
പ്രഭു | ദൈവം |
പ്രബിൻ | കഴിവുള്ള, പ്രാവീണ്യമുള്ള |
പ്രയാഗ് | മൂന്ന് പുണ്യനദികളുടെ സംഗമം |
പ്രയാൺ | ബുദ്ധി, നല്ല അറിവുള്ള |
പ്രവീൺ | മികച്ചത് |
പ്രശാന്ത് | സമാധാനമുള്ള, ശാന്തമായ |
പ്രശോഭ് | ശോഭിക്കുന്ന |
പ്രസാദ് | ദൈവത്തിന്റെ സമ്മാനം |
പ്രസൂൺ | പൂവ് |
പ്രിയൻ | പ്രിയപ്പെട്ടവൻ |
പ്രീത് | സ്നേഹം |
പ്രേം | സ്നേഹം |
പൃഥ്വി | ഭൂമി |
ഫ | |
ഫയാദ് | ക്ഷേമം, പ്രയോജനം |
ഫയാൻ | വിശ്വാസം |
ഫവാസ് | വിജയി |
ഫസൽ | ന്യായാധിപൻ |
ഫസ്ലാൻ | തിളക്കമുള്ള |
ഫഹദ് | സിംഹം, പുള്ളിപ്പുലി |
ഫഹീം | ബുദ്ധിയുള്ള |
ഫറൂഖ് | സത്യസന്ധമായ, സൗഹൃദപരമായ |
ഫർഷാദ് | കരുണയുള്ളവൻ |
ഫർസീൻ | സ്നേഹമുള്ള, ബുദ്ധിയുള്ള |
ഫർഹാൻ | സന്തോഷം |
ഫർഹാദ് | സന്തോഷം |
ഫാദിൽ | ഉദാരമായ, മാന്യമായ |
ഫായിസ് | വിജയി |
ഫാരിസ് | ദൃഢനിശ്ചയമുള്ള |
ഫാസ് | അസാധാരണ ബുദ്ധിയും ധൈര്യവുമുള്ള |
ഫാസിൻ | മനോഹരമായ |
ഫാസിൽ | ശ്രേഷ്ഠമായ, കഴിവുള്ള |
ഫാഹിസ് | ധീരൻ, വിജയി |
ഫിദാൻ | ത്യാഗം ചെയ്യുന്നവൻ |
ഫിസാൻ | ജനപ്രീതി, രാജാവ് |
ഫിറോസ് | സുഗന്ധം |
ഫെമിൽ | ജയിക്കാനായി ജനിച്ചവൻ |
ഫൈസൽ | ദൃഢനിശ്ചയം, നിർണായകമായ |
ഫൈസാൻ | കൃപ |
ബ | |
ബദ്രി | പരമശിവൻ |
ബവിൻ | വിജയി |
ബിജൽ | മിന്നൽ |
ബിജിൻ | സ്രഷ്ടാവ് |
ബിനാദ് | പ്രതീക്ഷ |
ബിനോദ് | സന്തോഷം, ആത്മീയം |
ബിനോയ് | വിനയാന്വിതൻ, അഭ്യർത്ഥിക്കുക |
ബിനിൽ | ധൈര്യശാലി |
ബിമൽ | ശുദ്ധമായ |
ബിജോയ് | വിജയം, സന്തോഷം |
ബേസിൽ | രാജകീയമായ |
ബോണി | ആകർഷകമായ, പ്രസന്നമായ |
ഭ | |
ഭഗത് | ഭക്തൻ |
ഭഗവന്ത് | ഭാഗ്യം |
ഭദ്രിക് | ഭഗവൻ ശിവൻ |
ഭരത് | അഗ്നി |
ഭവിൻ | മനോഹരമായ, അനുഗ്രഹീതമായ |
ഭാഗ്യരാജ് | ഭാഗ്യം |
ഭാസ്കർ | സൂര്യൻ |
ഭുവൻ | ലോകം |
ഭൈരവ് | ഭഗവൻ ശിവൻ |
മ | |
മണി | ഒരു ആഭരണം, ഭഗവാൻ ശിവൻ |
മധു | തേൻ |
മനാസ് | ജ്ഞാനി, ആഗ്രഹം, മാന്യൻ |
മനീത് | ഹൃദയമുള്ളവൻ, സ്നേഹമുള്ളവൻ |
മനു | മനുഷ്യൻ |
മനോജ് | സ്നേഹം |
മൻസൂർ | സ്വീകാര്യമായ |
മഹി | ഭൂമി, ലോകം |
മഹേഷ് | ഒരു ഭരണാധികാരി |
മാധവ് | ശ്രീകൃഷ്ണൻ |
മാനവ് | മനുഷ്യൻ |
മിഹിര | സൂര്യൻ |
മെബിൻ | യുവത്വം |
മെൽവിൻ | സംരക്ഷകൻ |
മേഘജ് | മുത്ത് |
യ | |
യതിൻ | ഭക്തൻ, സന്യാസി |
യദു | ഒരു പുരാതന രാജാവിന്റെ പേര് |
യദുനന്ദ് | ഭഗവൻ കൃഷ്ണൻ |
യദുനന്ദൻ | യാദുവിന്റെ പിൻഗാമി |
യദുനാഥ് | ഭഗവൻ കൃഷ്ണൻ |
യദുരാജ് | ഭഗവൻ കൃഷ്ണൻ |
യശസ് | പ്രശസ്തി, മഹത്വം |
യസീം | അനുഗ്രഹിക്കപ്പെട്ട |
യാഷ് | സമൃദ്ധി, വിജയം |
യാദവ് | ശ്രീകൃഷ്ണൻ |
യുവ | യുവത്വം |
യുവരാജ് | രാജകുമാരൻ |
യുവാൻ | ശക്തൻ, ആരോഗ്യവാൻ, യുവാവ് |
യൂസഫ് | പ്രവാചകന്റെ പേര് |
യോഗേഷ് | അറിവിന്റെ ഉറവിടം |
ര | |
രഘു | വേഗം, ശ്രീരാമന്റെ കുടുംബ നാമം |
രജത് | വെള്ളി, ധൈര്യം |
രജിത് | മിടുക്കൻ, അലങ്കരിച്ച |
രജിൻ | നിലാവ് |
രജിൽ | സന്തോഷം, സ്നേഹമുള്ള |
രജസ് | പാണ്ഡിത്യം, അഭിമാനം |
രഞ്ജി | സന്തോഷകരമായ |
രഞ്ജിത്ത് | വിജയി |
രമിൽ | ആനന്ദം നൽകുന്ന |
രവി | സൂര്യൻ |
രവിഷ് | സൂര്യപുത്രൻ |
രാകേഷ് | ചന്ദ്രൻ |
രാഗിൻ | ആദരണീയനായ |
രാഗിൽ | വെള്ളി നിറമുള്ള |
രാഗേഷ് | മധുരമായ രാഗങ്ങൾ പാടുന്നവർ |
രാഘവ് | ശ്രീരാമൻ |
രാജൻ | രാജാവ്, ശക്തിയുള്ളവൻ |
രാജ് | രാജാവ്, ഭരണാധികാരി |
രാജീവ് | താമര |
രാജു | സമൃദ്ധി |
രാജേഷ് | രാജാക്കന്മാരുടെ ദൈവം |
രാഹിൽ | വഴികാട്ടി |
രാഹുൽ | കഴിവുള്ള |
രോഹിത് | ചുവപ്പ് |
ല | |
ലക്കി | ഭാഗ്യവാൻ |
ലനീഷ് | സമാധാനപരമായ |
ലാലു | സ്നേഹമുള്ള |
ലിജിത് | വിദ്യാഭ്യാസമുള്ള |
ലിജിൻ | ഊർജ്ജസ്വലമായ |
ലിജീഷ് | വിജയി |
ലിജു | ശക്തനായ |
ലിജേഷ് | ശോഭയുള്ള |
ലിജോ | തിളങ്ങുന്ന |
ലിതിൻ | എഴുത്തുകാരൻ |
ലിതേഷ് | ഊർജ്ജസ്വലമായ |
ലിനീഷ് | സമാധാനപരമായ |
ലിനേഷ് | സൗന്ദര്യം |
ലിൻസൺ | പ്രത്യേകതയുള്ള |
ലിപിൻ | മൃദുത്വം |
ലിയാൻ | ഭംഗിയുള്ള |
ലോകനാഥ് | ദൈവം |
ലോകേഷ് | ദൈവം |
ലോഹിത് | മനസ്സലിവുള്ളവൻ |
വ | |
വരുൺ | മഴ, ജലദേവൻ |
വികാസ് | വികസിക്കുന്ന |
വിക്കി | വിജയം |
വിജയ് | വിജയം |
വിജിൻ | സ്വർഗ്ഗത്തിന്റെ രാജാവ് |
വിജിൽ | ശുദ്ധനായ മനുഷ്യൻ |
വിജോയ് | വിജയം |
വിദുൽ | ചന്ദ്രൻ |
വിധു | മഹാവിഷ്ണു |
വിനയ് | വിനയമുള്ള |
വിനിൽ | നീലാകാശം |
വിനീത് | വിനയമുള്ള |
വിനോജ് | പക്വത |
വിനോദ് | സന്തോഷം |
വിപിൻ | അറിവുള്ള |
വിപുൽ | ധാരാളം |
വിബിൻ | വ്യത്യസ്ത |
വിമൽ | ശുദ്ധമായ |
വിരാഗ് | പൂവ് |
വിലാസ് | കളി |
വിവാൻ | ചന്ദ്രൻ |
വിവേക് | വിവേകം, അറിവ് |
വിശാഖ് | ശാഖകളുള്ള |
വിശാൽ | ശാന്തമായ |
വിഹാൻ | ബുദ്ധിയുള്ള, പ്രഭാതം |
വിഹാർ | ഭഗവൻ കൃഷ്ണൻ |
വേണു | ഓടക്കുഴൽ, ഭഗവാൻ കൃഷ്ണൻ |
വേദ് | പവിത്രമായ അറിവ് |
വേദാന്ത് | തത്വജ്ഞാനം |
വേദിക് | അറിവ് |
വേദേഷ് | വേദങ്ങളുടെ ദേവൻ |
വൈദേവ് | വലിയ ആത്മാവ് |
വൈഭവ് | സമ്പന്നമായ, ശക്തി, ബുദ്ധി |
വൈശാഖ് | വസന്തകാലം, വൈശാഖ മാസം |
ശ | |
ശരത് | ഒരു കാലം |
ശിവ | ഭഗവാൻ ശിവൻ |
ശിവ് | ഭഗവൻ ശിവൻ |
ശിവദേവ് | ഐശ്വര്യത്തിന്റെ അധിപൻ |
ശിവൻ | ഭഗവൻ ശിവൻ |
ശിവാനന്ദ് | ശിവനെ ആരാധിക്കുന്ന |
ശ്യാം | കറുപ്പ്, ശ്രീകൃഷ്ണൻ |
ശ്രാവൺ | ശ്രാവണം |
ശ്രീരാഗ് | സമൃദ്ധി കാത്തുസൂക്ഷിക്കുന്നവൻ |
ശ്രീശിവ് | ഭഗവാൻ ശിവൻ |
ശ്രീഹരി | മഹാവിഷ്ണു |
ഷ | |
ഷാൻ | അന്തസ്, പ്രശസ്തമായ |
ഷിനിൽ | ദൈവത്തിന്റെ സമ്മാനം |
ഷിജിത്ത് | ജേതാവ് |
ഷിജിൻ | ഭഗവൻ ശിവൻ |
ഷിജു | ബുദ്ധിയുള്ള |
ഷിജോ | സൗന്ദര്യം |
ഷിഫാൻ | സുഖപ്പെടുത്തുന്നവൻ |
ഷിബിൻ | ബുദ്ധിയുള്ള |
ഷിയാൻ | ഭഗവാൻ ശിവൻ |
ഷിയാസ് | നേതാവ് |
ഷിസാൻ | ഭംഗിയുള്ള |
ഷിഹാബ് | ജ്വാല |
ഷിഹാസ് | സത്യസന്ധൻ |
ഷെസിൻ | രാജകുമാരൻ |
ഷൈജു | ആകർഷകമായ |
സ | |
സച്ചിൻ | സച്ചിൻ സത്യം, ശുദ്ധമായ |
സജിത്ത് | സജിത്ത് ശ്രേഷ്ഠമായ |
സജിൻ | സജിൻ സമയത്തെ ജയിച്ചവൻ |
സജു | സജു സൗന്ദര്യം |
സഫൽ | സഫൽ വിജയിക്കുക |
സഫാൻ | സഫാൻ ബുദ്ധിയുള്ള, അറിവുള്ള |
സനൽ | സനൽ ഊർജ്ജസ്വലമായ |
സനു | സനു സുന്ദരൻ |
സരിത്ത് | സരിത്ത് നദി |
സരിൻ | സരിൻ സഹായിക്കാൻ മനസുള്ള, കരുണയുള്ള |
സലിം | സലിം സന്തോഷം, സമാധാനപരമായ |
സഹൽ | സഹൽ എളുപ്പം |
സാകേത് | സാകേത് സ്വർഗ്ഗം |
സാഗർ | സാഗർ കടൽ |
സാജൻ | സാജൻ പ്രിയപ്പെട്ട |
സാത്വിക് | സാത്വിക് ഭക്തിയുള്ള, ശുദ്ധമായ, നിഷ്കളങ്കമായ |
സാബു | സാബു ശക്തനായ, വിശ്വസ്തനായ വ്യക്തി |
സായി | സായി എപ്പോഴും ചിരിക്കുന്ന |
സായൂജ് | സായൂജ് ദൈവത്തിന്റെ സമ്മാനം |
സാഹിൽ | സാഹിൽ കടൽ |
സാം | സാം ദൈവം |
സിജിത് | സിജിത് സുന്ദരമായ |
സിജിൻ | സിജിൻ വിലയേറിയ |
സിജു | സിജു സ്നേഹം, സൗന്ദര്യം |
സിജോ | സഹായിക്കാൻ മനസുള്ള |
സിജോയ് | സന്തോഷം |
സിനോജ് | സൂര്യകിരണം |
സിബിൻ | ആദർശവാദി |
സിയാൻ | ശിവൻ, മികച്ചത് |
സിറാജ് | വിളക്ക്, വെളിച്ചം |
സിറിൽ | സിറിൽ ദൈവ നാമം |
സുജയ് | വിജയം |
സുദിൻ | നല്ല ദിനം |
സുദീപ് | നല്ല വെളിച്ചം, തിളക്കമുള്ള |
സുദേവ് | നല്ല ദേവൻ |
സുധിർ | തിളക്കമുള്ള |
സുബിൻ | നന്നായി ചിരിക്കുന്ന |
സുഹാസ് | നന്നായി ചിരിക്കുന്ന |
സൂരജ് | സൂര്യൻ |
സൈജു | സൗന്ദര്യം |
സോനു | ഗോൾഡ്, പ്രഭാതം |
സോഹൻ | ഭംഗിയുള്ള |
സൗരവ് | സുഗന്ധം |
ഹ | |
ഹയാൻ | തിളങ്ങുന്ന |
ഹരി | മഹാവിഷ്ണു |
ഹരികൃഷ്ണൻ | ശ്രീകൃഷ്ണൻ |
ഹരിഗോവിന്ദ് | ഭഗവാൻ കൃഷ്ണൻ |
ഹരിചരൺ | ദൈവപാദം |
ഹരിദാസ് | ദൈവദാസൻ |
ഹരിദേവ് | ദൈവം |
ഹരിനന്ദൻ | ഭഗവാൻ കൃഷ്ണൻ |
ഹരിനാരായണൻ | മഹാവിഷ്ണു |
ഹരിൻ | വിജയം |
ഹരിപ്രസാദ് | ഭക്തിനിർഭരമായ വഴിപാട് |
ഹരിലാൽ | ദൈവത്തിനു പ്രിയപ്പെട്ടവൻ |
ഹരിശങ്കർ | ഭഗവാൻ ശിവൻ |
ഹരിഹർ | മഹാവിഷ്ണു |
ഹർഷ് | സന്തോഷം |
ഹർഷൻ | സന്തോഷിക്കുന്നവൻ |
ഹർഷാദ് | സന്തോഷം |
ഹർഷാൽ | സന്തോഷം |
ഹിതേഷ് | നന്മ ആഗ്രഹിക്കുന്നവൻ |
ഹേമന്ത് | ഹേമന്തം |
റ | |
റഫീഖ് | ദയവുള്ള, ഹൃദയശുദ്ധിയുള്ള |
റയാൻ | നേതാവ്, രാജാവ് |
റഷീദ് | ധീരൻ |
റസാഖ് | ഭക്തൻ,സംരക്ഷകൻ |
റഹിം | ദൈവത്തിന്റെ നാമം, കരുണയുള്ളവൻ |
റഹ്മാൻ | കരുണയുള്ള |
റാഫി | സാന്ത്വനിപ്പിക്കുന്നവൻ |
റാസിക് | സമാധാനം |
റാഫേൽ | രോഗശാന്തി നൽകുന്നവൻ |
റാം | പ്രസന്നമായ, ആകർഷകമായ |
റിജു | നിഷ്കളങ്കൻ, നേരായ, മിടുക്കൻ |
റിജുൽ | സത്യസന്ധൻ, നിഷ്കളങ്കൻ |
റിജേഷ് | നന്മയുള്ള, മിടുക്കൻ |
റിജോയ് | വിജയം |
റിതിക് | കൃപ |
റിതു | കാലാവസ്ഥ, ഋതുക്കൾ |
റിതുൽ | സത്യം, പരിശുദ്ധി, കഴിവ് |
റിഥ്വിക് | വിശുദ്ധൻ, ചന്ദ്രൻ |
റിഫാൻ | ഭംഗിയുള്ള |
റിമേഷ് | മിടുക്കൻ, ഭാഗ്യമുള്ളവൻ |
റിയാൻ | സ്വർഗ്ഗത്തിലേക്കുള്ള കവാടം |
റിയാസ് | സ്വർഗ്ഗം |
റിയോൺ | സ്വർഗ്ഗത്തിന്റെ സൗന്ദര്യം |
റിഷാൻ | മഹാവിഷ്ണു |
റിഷി | വിശുദ്ധൻ, മുനി |
റിസ്വാൻ | വെളിച്ചം |
റിഹാൻ | പ്രഭാതം, സ്വർഗ്ഗത്തിലേക്കുള്ള കവാടം |
റെജിൻ | രാജാവ്, വിലയേറിയ |
റോബിൻ | ഉജ്ജ്വലമായ പ്രശസ്തി |
റോയ് | രാജാവ്, രാജകീയം |
റോഷൻ | വെളിച്ചം, സൂര്യകിരണം |
റോഷ്വിൻ | വിജയം |
റോഹൻ | ആത്മീയം |
റോഹിൻ | ഉദയം |
അതെ, കുഞ്ഞിന് ഒരു പേര് തിരഞ്ഞെടുക്കുക എന്നത് നിസ്സാരമായ കാര്യമല്ല. പേര് എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം നിലനിൽക്കുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ്.