കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
” Toys and materials should be selected not collected “ Dr. Garry Landreth ഒരു കൂട്ടം കളിപ്പാട്ടങ്ങൾക്കിടയിൽ കുഞ്ഞിനെയിരുത്തി അമ്മയോട് ശ്രദ്ധിക്കാൻ പറഞ്ഞ് അങ്കണവാടിയിലെ ആരോഗ്യക്ലാസ്സിലെത്തിയതാണ്. വിഷയം കുട്ടികളും വളർച്ചാഘട്ടങ്ങളും. പതിവു വിഷയമായതിനാൽ തെല്ലൊരു മടിയോടെയാണ് ഇരുന്നത്. എന്നാൽ ക്ലാസിനിടയിൽ ഡോക്ടർ ഈ ഉദ്ധരണി എടുത്തിട്ടപ്പോൾ അത്ഭുതവും ആശങ്കയും അതിലുപരി നൂറുനൂറു ചോദ്യങ്ങളുമാണ് മനസ്സിൽ ഉയർന്നുവന്നത്. വെറും രണ്ടു വയസ്സുമാത്രം പ്രായമുള്ള തന്‍റെ മകന് മുറി നിറയെ കളിപ്പാട്ടങ്ങൾ, മാർക്കറ്റിലിറങ്ങുന്ന പുതിയ മോഡലെല്ലാം …
കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ Read More »






