Mkutti

Baby Products

റുബിക്സ് ക്യൂബ് സോൾവ്

കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിക്കുന്നതിന്റെ 7 ഗുണങ്ങൾ

ഓഫീസിൽ ജിഷ്ണുവും,യദുവുമൊക്കെ വളരെ വേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.എനിക്കെപ്പോഴും ഒരത്ഭുതമാണ് തോന്നിയിട്ടുള്ളത്.  പൂർണ ആത്മവിശ്വാസത്തോടെ വലതും, ഇടതും , മുകളിലും, താഴെയുമായി തിരിച്ചു-തിരിച്ചു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നവരോട് ബഹുമാനം തോന്നാറുണ്ട്. എന്നാൽ , എന്റെ ഏട്ടന്റെ ആറുവയസുള്ള മോൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. അപ്പോഴാണ് മനസിലായത് 3 വയസ്സുമുതലുള്ള ഒട്ടേറെ കുട്ടികൾ വളരെ പെട്ടെന്ന് ഇത് സോൾവ് ചെയ്ത് തെളിയിച്ചിട്ടുണ്ടെന്ന്. ഞൊടിയിടയിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നരാളാണോ …

കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിക്കുന്നതിന്റെ 7 ഗുണങ്ങൾ Read More »

കണ്മഷി

നവജാതശിശുവിന് കണ്ണിൽ കണ്മഷി എഴുതിക്കൊടുക്കാമോ ?

എത്ര ആധുനികതയിലേക്കു മാറിയാലും കുഞ്ഞിന് കണ്മഷി എഴുതികൊടുക്കാൻ നിങ്ങൾ മടികാട്ടാറുണ്ടോ ? അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കുന്നു. കണ്ണെഴുതി, ഗോപിപൊട്ടുതൊട്ടു, കവിളിൽ രണ്ടു വലിയ കുത്തിട്ട് അതിനുമുകളില്‍ പൗഡറുമിട്ട് കുഞ്ഞുവാവയെ ഒരുക്കാൻ നിങ്ങൾക്കും ഇഷ്ടമല്ലേ ? കുഞ്ഞിന് കണ്ണുതട്ടാതിരിക്കാനാണിങ്ങനെ ചെയ്യുന്നത് എന്നൊരു സങ്കല്പവും ഉണ്ട്. കണ്മഷി ഇടുന്നതിലൂടെ നിങ്ങളുടെ വാവയുടെ കണ്ണ് മനോഹരമാകുകയും വലുതായി തോന്നുകയും ചെയ്യുന്നു. കുഞ്ഞിന് കണ്മഷി എഴുതികൊടുത്തില്ലെങ്കിലും നൂറു ചോദ്യം തീർച്ചയായും വരും. അമ്മയും, അമ്മായിയമ്മയും, അമ്മായിയും ഒക്കെ ചോദിക്കും, എന്തെ …

നവജാതശിശുവിന് കണ്ണിൽ കണ്മഷി എഴുതിക്കൊടുക്കാമോ ? Read More »

water spray toys

Water Spray Toys for Babies

കുളിപ്പിക്കുമ്പോൾ കുഞ്ഞ് കരച്ചിലാണോ? ഒരു അങ്കം തീർന്നമട്ടാണോ കുളിപ്പിച്ചുകഴിയുമ്പോഴേക്കും? കുളിക്കിടെ സാധാരണ കളിക്കുന്ന കളിപ്പാട്ടങ്ങൾ കാണിച്ചിട്ടും രക്ഷയില്ലേ? എന്നാൽ കുഞ്ഞിന്റെ കൂടെ വെള്ളത്തിൽ തന്നെ കളിക്കുന്നൊരു കളിപ്പാട്ടമായാലോ? വെള്ളത്തിലൂടെ വേഗത്തിലോടിയും, വെള്ളം ചീറ്റിയും നിങ്ങളുടെ പൊന്നോമനയെ രസിപ്പിക്കുന്ന ഒരു കിടിലം കളിപ്പാട്ടം (Water spray toys). . കുഞ്ഞിന്റെ ശ്രദ്ധ ലൈറ്റും ,സൗണ്ടുമുള്ള ചലിക്കുന്ന ഈ കളിപ്പാട്ടത്തിലേക്കായാലോ ? കുഞ്ഞിന് സന്തോഷം, പിന്നെ കരച്ചിലില്ല . നിങ്ങൾക്ക് സുഖമായി കുളിപ്പിക്കാനും കഴിയുന്നു. Related links: Best Gift …

Water Spray Toys for Babies Read More »