കുട്ടികളിലെ ഓട്ടിസം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടികളുടെ കളിചിരികൾ നമുക്കെല്ലാവർക്കും വളരെ ഇഷ്ടമാണ്. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം കുഞ്ഞിനോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. കണ്ണിൽ നോക്കി ആദ്യമായി പുഞ്ചിരിക്കുന്നതും അച്ഛാ, അമ്മ എന്നു വിളികേൾക്കുന്നതും ഉണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. അച്ഛനമ്മമാരുടെ പിന്തുണയോടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അതിനനുസൃതമായ കഴിവുകൾ സ്വായത്തമാക്കി കുഞ്ഞുങ്ങൾ വളരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ സ്നേഹിച്ചും കൊഞ്ചിച്ചും ലാളിച്ചും വളർത്തുമ്പോഴും കുഞ്ഞുങ്ങളെ ഗഹനമായി നിരീക്ഷിക്കുകയും അവരുടെ കഴിവുകളും കുറവുകളും കണ്ടെത്തുകയും യഥാസമയം പരിഹരിക്കേണ്ടതുമുണ്ട്. കാരണം, …
കുട്ടികളിലെ ഓട്ടിസം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More »