പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം: തിരിച്ചറിയാം വരുതിയിലാക്കാം
പി സി ഒ ഡി (Polycystic Ovarian Disease) അല്ലെങ്കിൽ പി സി ഒ എസ് (Polycystic Ovarian Syndrome) പൊതുവെ ഒന്നുതന്നെയാണ്. ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഇവ. കൗമാര പ്രായക്കാർ മുതൽ ഏകദേശം 40 വയസ്സുവരെയുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണ്ടുവരുന്നു. സ്ത്രീകളിൽ പുരുഷഹോർമോണായ ആൻഡ്രോജന്റെ അളവ് കൂടുകയും അത് അണ്ഡോല്പാദനം തകരാറിലാക്കുകയും തത്‌ഫലമായി ആർത്തവക്രമക്കേടുകൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളിൽ ഗർഭധാരണത്തിന് ബുധ്ധിമുട്ടുണ്ടാവുകയും ചിലപ്പോഴൊക്കെ അത് മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും …
പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം: തിരിച്ചറിയാം വരുതിയിലാക്കാം Read More »