Mkutti

Blogs

ovulation ഓവുലേഷനും ഗർഭാധാരണവും

ഓവുലേഷനും ഗർഭാധാരണവും; ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

ജനനം മുതൽ യവ്വനം വരെയുള്ള കാലഘട്ടത്തിൽ സ്ത്രീ ശരീരത്തിലുണ്ടാകുന്ന വളർച്ചയുടെ മാറ്റങ്ങൾ അനവധിയാണ്. ക്രമമായ ആർത്തവവും അതിനൊപ്പം നടക്കുന്ന അണ്ഡോല്പാദനവും അണ്ഡവിസർജ്ജനവുമാണ് (ovulation) ഒരു സ്ത്രീയുടെ പ്രത്യുല്പാദന പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നത്. പ്രായപൂർത്തിയായ ആരോഗ്യപൂർണ്ണമായ സ്ത്രീ ശരീര ലക്ഷണമാണ് ആർത്തവം. അമിത വണ്ണം, PCOS, തൈറോയ്ഡ് രോഗങ്ങൾ, ജീവിത ശൈലി ഇവയെല്ലാം ആർത്തവക്രമക്കേടുകൾക്ക് കാരണമാകാം. സ്ത്രീകളുടെ വന്ധ്യതയിൽ 30-40% ആളുകളിലും പ്രധാന കാരണം എന്നുപറയുന്നത് ക്രമം തെറ്റിയ ആർത്തവവും അണ്ഡവിസർജ്ജനത്തിലെ അപാകതകളുമാണ്. ആർത്തവത്തിലും ഓവുലേഷനിലും ക്രമക്കേടുകൾ ഉണ്ടായാൽ എന്ത് …

ഓവുലേഷനും ഗർഭാധാരണവും; ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ Read More »

സിസേറിയൻ

സിസേറിയൻ; മുൻപും ശേഷവും അറിയേണ്ട കാര്യങ്ങൾ

സ്കാനിംഗ് റിപ്പോർട്ടുമായി ഡോക്ടറെ കാണാൻ കാത്തുനിന്നപ്പോൾ ഒരു ശ്വാസംമുട്ടൽ പോലെ തോന്നി, അങ്ങോട്ടും ഇങ്ങോട്ടും നടന്നതിന്റെ ആകണം, ഈയിടെയായി വയറ് പെട്ടെന്ന് വലുതാകുന്നുണ്ട്, അനു ക്ഷീണത്തോടെ അടുത്തുകണ്ട കസേരയിൽ ഇരുന്നു. സിസ്റ്റർ പേരു വിളിച്ചപ്പോൾ ധൃതിയിൽ അകത്ത് ചെന്നു. ഡോക്ടർ മന്ദസ്മിതം തൂകി ഇരിക്കുകയാണ്. റിപ്പോർട്ട് വാങ്ങി നോക്കി ഡോക്ടർ പറഞ്ഞു: പോളിഹൈഡ്രാമ്നിയോസ് ആണ്, സിസേറിയൻ വേണ്ടിവന്നേക്കാം. നാളെ രാവിലെ വന്ന് അഡ്‌മിറ്റായിക്കൊളൂ. അനുവിന് ഹൃദയമിടിപ്പ് കൂടിയപോലെ തോന്നി. കണക്കിന് ഇനിയും രണ്ടാഴ്ച്ച ബാക്കിയുണ്ടല്ലോ, പെട്ടെന്ന് വേണോ? …

സിസേറിയൻ; മുൻപും ശേഷവും അറിയേണ്ട കാര്യങ്ങൾ Read More »

Pregnancy diet

ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും

ആരോഗ്യമുള്ള കുഞ്ഞ് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷത്കരിക്കപ്പെടേണ്ടത് അമ്മയിലൂടെയും. ആരോഗ്യമുള്ള അമ്മയിൽ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് പിറക്കുകയുള്ളു.അതിനാല്‍ ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷമല്ല, ഗർഭിണിയാകാൻ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതാണ്. സമീകൃതാഹാരവും ചിട്ടയായ വ്യായാമവുമാണ് ആരോഗ്യത്തിനടിസ്ഥാനം. ഗർഭിണികൾ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ആഹാരങ്ങളെ കുറിച്ച് ഇന്നും ഒട്ടേറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു. അതിനാൽ ഗര്ഭിണിയാകുന്നതിനു മുൻപ് തന്നെ എന്തു കഴിക്കണം? എന്ത് കഴിക്കരുത് എന്നതിനെ കുറിച്ച്  ഒരു ധാരണയുണ്ടാക്കുന്നത് വളരെയേറെ ഗുണം ചെയ്യും. …

ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും Read More »