കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിക്കുന്നതിന്റെ 7 ഗുണങ്ങൾ
ഓഫീസിൽ ജിഷ്ണുവും,യദുവുമൊക്കെ വളരെ വേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.എനിക്കെപ്പോഴും ഒരത്ഭുതമാണ് തോന്നിയിട്ടുള്ളത്. പൂർണ ആത്മവിശ്വാസത്തോടെ വലതും, ഇടതും , മുകളിലും, താഴെയുമായി തിരിച്ചു-തിരിച്ചു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നവരോട് ബഹുമാനം തോന്നാറുണ്ട്. എന്നാൽ , എന്റെ ഏട്ടന്റെ ആറുവയസുള്ള മോൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. അപ്പോഴാണ് മനസിലായത് 3 വയസ്സുമുതലുള്ള ഒട്ടേറെ കുട്ടികൾ വളരെ പെട്ടെന്ന് ഇത് സോൾവ് ചെയ്ത് തെളിയിച്ചിട്ടുണ്ടെന്ന്. ഞൊടിയിടയിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നരാളാണോ …
കുട്ടികൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിക്കുന്നതിന്റെ 7 ഗുണങ്ങൾ Read More »