Mkutti

Month: July 2022

best aerobic exercises for your children

കുട്ടികൾക്ക് ഏറ്റവും പ്രയോജനകരമായ 7 ഏറോബിക് വ്യായാമങ്ങൾ

വ്യായാമം, പോഷകാഹാരം, വിശ്രമം, മാനസിക സന്തോഷം ഇവയെല്ലാം ചേരുമ്പോഴാണ് ഒരു മനുഷ്യന്റെ ആരോഗൃത്തിന് പൂർണ്ണത കൈവരുന്നത്. ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ മുതൽ ചലിച്ച് തുടങ്ങുന്നു. കുട്ടിയുടെ ജീവന്റെ തുടിപ്പ് അളക്കുന്നതിൽ പ്രധാനമായ ഒന്ന് ചലനാത്മകതയാണ്.  ജനനശേഷമുള്ള ചിട്ടയായ ചലനത്തിലൂടെ ഘട്ടം ഘട്ടമായി വളർച്ചയുടെ പടവുകൾ താണ്ടി ശൈശവവും കൗമാരവും യൗവനവും പിന്നിട്ട് മരണം വരെ വ്യത്യസ്തങ്ങളായ ചലനങ്ങൾ തുടരുന്നു. കുട്ടികളുടെ ഊർജ്ജനില മുതിർന്നവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ പ്രവൃത്തികൾ മാറിമാറി ചെയ്യുവാനും എപ്പോഴും …

കുട്ടികൾക്ക് ഏറ്റവും പ്രയോജനകരമായ 7 ഏറോബിക് വ്യായാമങ്ങൾ Read More »