ഗർഭപരിശോധന ശ്രദ്ധിക്കേണ്ട 3 പ്രധാനകാര്യങ്ങൾ: എന്ത്,എപ്പോൾ,എങ്ങനെ ?
ഡിയർ ചാരൂ, ഗാർഹിക ഗർഭപരിശോധനയുമായി ബന്ധപ്പെട്ടു ഞാൻ ഇന്ന് കുറേ കാര്യങ്ങൾ സെർച്ച് ചെയ്തു. ടെസ്റ്റ് ചെയ്യുന്നതിനുമുന്നെ അതുമായി ബന്ധപ്പെട്ട് കുറച്ചുകൂടെ കാര്യങ്ങൾ അറിയണമെന്ന് തോന്നി. എപ്പോൾ ടെസ്റ്റ് ചെയ്യണം? എങ്ങനെ ടെസ്റ്റ് ചെയ്യണം? എപ്പോഴാണ് കൃത്യമായ റിസൾട്ട് കിട്ടുക , തുടങ്ങിയ സംശയങ്ങൾ നിങ്ങൾക്കും ഉണ്ടാകില്ലേ ? എച്ച്സിജി പ്ലാസന്റ ഉൽപാദിപ്പിക്കുന്ന ഹോർമോണായ എച്ച്സിജിയുടെ (ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ) മൂത്രത്തിലെ അളവാണ് എല്ലാ ഗർഭപരിശോധനകളിലും അളക്കുന്നത്. ഗർഭപാത്രത്തിൽ ഭ്രൂണം ഇംപ്ലാന്റ് ചെയ്തയുടനെ (ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു …
ഗർഭപരിശോധന ശ്രദ്ധിക്കേണ്ട 3 പ്രധാനകാര്യങ്ങൾ: എന്ത്,എപ്പോൾ,എങ്ങനെ ? Read More »