കുഞ്ഞുങ്ങൾക്ക് വരാൻ ഏറ്റവും സാധ്യതയുള്ള 3 അസുഖങ്ങൾ ഏതൊക്കെ ?
Image Source: afro.com “കുഞ്ഞുങ്ങളും പൂക്കളും മൃദുവും നിർമ്മലവുമാണ് , അവയെ മൃദുവായി വേണം കൈകാര്യം ചെയ്യാൻ, “ ചാച്ചാജി ധന്യ ഡോക്ടറിൻ്റെ ക്ലിനിക്കിലെ ചുമരിലൊട്ടിച്ച പോസ്റ്ററിലേക്കു തന്നെ കുറേനേരമായി നോക്കികൊണ്ടിരിക്കുകയാണ്. നല്ല തിരക്കുണ്ട്, ഇനിയും കുറേ പേർ പോയിട്ടേ തൻ്റെ ഊഴം വരികയുള്ളു, ടോക്കൺ എടുക്കാൻ വൈകിപ്പോയി. അമ്മയുടെ മടിയിൽ മോനുട്ടൻ കിടക്കുന്നുണ്ട്, പാതി ഉറക്കമാണ്, നല്ല മൂക്കടപ്പുണ്ട്. അതിൻ്റെ അസ്വസ്ഥത അവനിൽ പ്രകടമാണ്. ഡോക്ടറെ കാണാൻ മാത്രമുള്ള അസുഖം അവനുണ്ടോ? ശരീരത്തിന് വല്യ ചൂടൊന്നുമില്ല. മോനുട്ടനെ …
കുഞ്ഞുങ്ങൾക്ക് വരാൻ ഏറ്റവും സാധ്യതയുള്ള 3 അസുഖങ്ങൾ ഏതൊക്കെ ? Read More »