Mkutti

News

ജനനി ശിശു സുരക്ഷാ യോജന

ജനനി ശിശു സുരക്ഷാ യോജന (അമ്മയും കുഞ്ഞും പദ്ധതി) JSSK

ഭാരതസർക്കാർ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായി രാജ്യത്ത് ഏർപ്പെടുത്തിയ സൗജന്യ ചികിത്സാ പദ്ധതിയാണ് ജനനി ശിശു സുരക്ഷാ യോജന (JSSK). അമ്മയും കുഞ്ഞും പദ്ധതി എന്നറിയപ്പെടുന്ന ജനനി ശിശു സുരക്ഷാ യോജന (കാര്യക്രം)യെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കും പോലെ അമ്മയും കുഞ്ഞും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് (Ministry of Health and Family Welfare MoHFW) JSSK പദ്ധതി നടപ്പിലാക്കുന്നത്. മാതൃ-നവജാത മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച …

ജനനി ശിശു സുരക്ഷാ യോജന (അമ്മയും കുഞ്ഞും പദ്ധതി) JSSK Read More »

PMMVY

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMMVY)

മാതൃ – ശിശു സംരക്ഷണത്തിൻ്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു. അത്തരം പരിപാടികൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? സാമ്പത്തിക സഹായമടക്കം നിരവധി ആനുകൂല്യങ്ങളാണ് ഗുണഭോക്താക്കൾക്ക് കിട്ടുന്നത്. PMMVY സ്‌കീമിൽ നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ? പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ പ്രസവാനുകൂല്യ പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMMVY). ഗർഭിണിയുടെ ആരോഗ്യ സംരക്ഷണമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ആദ്യത്തെ കുട്ടിയുടെ ജനനത്തിന് മുമ്പും ശേഷവും മതിയായ വിശ്രമം …

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMMVY) Read More »