Mkutti

Malayalam

ഗർഭിണികളിലെ രക്തസമ്മർദ്ദം

ഗർഭിണികളിലെ രക്തസമ്മർദ്ദം വില്ലനാകുന്നത് എപ്പോൾ?  

ഗർഭാവസ്ഥയിലും പ്രസവത്തെ തുടർന്നും അമ്മയും ചിലപ്പോൾ കുഞ്ഞും മരണത്തിനു കീഴ്‌പ്പെടുന്ന ദയനീയ സംഭവങ്ങൾ നാം കേൾക്കാറുണ്ട്. പ്രസവാനന്തരം ഉണ്ടാകുന്ന അനിയന്ത്രിതമായ രക്തസ്രാവമാണ് ഇതിന് പ്രധാന കാരണം. ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദവും അതിന്റെ അനന്തര ഫലങ്ങളുമാണ് മാതൃശിശുമരണത്തിന് മറ്റൊരു കാരണമായി പറയപ്പെടുന്നത്. ടെൻഷൻ, സ്ട്രെസ്സ്, അമിതവണ്ണം ഇവയെല്ലാം രക്തസമ്മർദ്ധം വർദ്ധിക്കുന്നതിന് കാരണമാണ് അതുകൊണ്ടുതന്നെ പൊതുവെ ജീവിതശൈലീ രോഗാവസ്ഥയായാണ് ഉയർന്ന രക്തസമ്മർദ്ദത്തെ കണക്കാക്കുന്നത്.  എന്താണ് രക്തസമ്മർദ്ദം? ഗർഭിണികളിലെ രക്തസമ്മർദ്ദം വില്ലനാകുന്നത് എപ്പോൾ? ഉയർന്ന രക്തസമ്മർദ്ധം എങ്ങനെ നിയന്ത്രണ വിധേയമാക്കാം? ഇത്തരം …

ഗർഭിണികളിലെ രക്തസമ്മർദ്ദം വില്ലനാകുന്നത് എപ്പോൾ?   Read More »

കുട്ടികളിലെ മലബന്ധം

കുട്ടികളിലെ മലബന്ധം; എന്തുകൊണ്ട്? എങ്ങനെ തടയാം?

പ്രായഭേദമന്യേ ആർക്കും ഉണ്ടാകാവുന്ന ഒരു അസ്വസ്ഥതയാണ് മലബന്ധം. ഇതിന് കാരണങ്ങൾ പലതാണ്. ശരിയായ രീതിയിൽ മലവിസർജ്ജനം നടക്കാതെ വരുമ്പോൾ അത് സൃഷ്ടിക്കുന്ന ശാരീരിക മാനസിക  അസ്വസ്ഥതകൾ വളരെ വലുതാണ്. കുട്ടികളിലെ മലബന്ധം ചികിൽസിക്കേണ്ടതുണ്ടോ? വീട്ടിലെ പൊടിക്കൈകൾ ഉപയോഗിച്ച് ഇതിന് ഒരു ശാശ്വത പരിഹാരം നേടാമോ? എന്നിങ്ങനെ പലപല സംശയങ്ങൾ നിങ്ങൾക്കുമുണ്ടാകാം. എന്നാൽ കുട്ടികളിലെ മലബന്ധത്തിന് പരിഹാരം തേടുന്നതിന് മുൻപ് അതിന്റെ കാരണങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കേണ്ടതാണ്. കുട്ടികളിലെ മലവിസർജനം  സാധാരണയായി കുഞ്ഞുങ്ങളിൽ ഒരുദിവസം എത്ര തവണ മലവിസർജ്ജനം നടക്കണം …

കുട്ടികളിലെ മലബന്ധം; എന്തുകൊണ്ട്? എങ്ങനെ തടയാം? Read More »

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള 9 ഗുണങ്ങൾ 

ചെറിയ പ്രായത്തിൽ തന്നെ ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്നു എന്ന ഒറ്റക്കാരണത്താൽ മലയാളികളുടെ ആരോഗ്യശീലങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ദീർഘകാലം ആരോഗ്യപൂർണമായ ജീവിതം നയിക്കുന്നതിന് പോഷകസമ്പുഷ്ടമായ ആഹാരവും കൃത്യമായ വ്യായാമവും ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ജീവിതചര്യകളിൽ കൊണ്ടുവരുന്ന ചെറിയ ചില മാറ്റങ്ങളും നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കാറുണ്ട്. ഓരോ ദിനവും നിങ്ങളെ ഊർജ്ജസ്വലരായും ഉന്മേഷവാന്മാരായും നിലനിർത്തുന്നതിൽ നിങ്ങളുടെ പ്രഭാതചര്യകൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അറിയാമോ? ഉറക്കമെഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ചായയോ കാപ്പിയോ നുണഞ്ഞുകൊണ്ട് അരമണിക്കൂർ ഫോണിൽ …

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള 9 ഗുണങ്ങൾ  Read More »