Mkutti

Admin

For Young MOMS

കുട്ടികളിലെ മലബന്ധം

കുട്ടികളിലെ മലബന്ധം; എന്തുകൊണ്ട്? എങ്ങനെ തടയാം?

പ്രായഭേദമന്യേ ആർക്കും ഉണ്ടാകാവുന്ന ഒരു അസ്വസ്ഥതയാണ് മലബന്ധം. ഇതിന് കാരണങ്ങൾ പലതാണ്. ശരിയായ രീതിയിൽ മലവിസർജ്ജനം നടക്കാതെ വരുമ്പോൾ അത് സൃഷ്ടിക്കുന്ന ശാരീരിക മാനസിക  അസ്വസ്ഥതകൾ വളരെ വലുതാണ്. കുട്ടികളിലെ മലബന്ധം ചികിൽസിക്കേണ്ടതുണ്ടോ? വീട്ടിലെ പൊടിക്കൈകൾ ഉപയോഗിച്ച് ഇതിന് ഒരു ശാശ്വത പരിഹാരം നേടാമോ? എന്നിങ്ങനെ പലപല സംശയങ്ങൾ നിങ്ങൾക്കുമുണ്ടാകാം. എന്നാൽ കുട്ടികളിലെ മലബന്ധത്തിന് പരിഹാരം തേടുന്നതിന് മുൻപ് അതിന്റെ കാരണങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കേണ്ടതാണ്. കുട്ടികളിലെ മലവിസർജനം  സാധാരണയായി കുഞ്ഞുങ്ങളിൽ ഒരുദിവസം എത്ര തവണ മലവിസർജ്ജനം നടക്കണം …

കുട്ടികളിലെ മലബന്ധം; എന്തുകൊണ്ട്? എങ്ങനെ തടയാം? Read More »

Pregnancy Outfits

Pregnancy Outfits That Are Both Cute and Most Importantly Comfortable

It might be difficult to find clothing that makes you feel comfortable when you’re pregnant, whether you’re in your first or third trimester. That’s why we’ve compiled an inventory of gorgeous pregnancy outfit ideas to get you through the next nine months. These pregnancy outfits range from work-appropriate shirts to adorable midi dresses for the …

Pregnancy Outfits That Are Both Cute and Most Importantly Comfortable Read More »

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള 9 ഗുണങ്ങൾ 

ചെറിയ പ്രായത്തിൽ തന്നെ ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്നു എന്ന ഒറ്റക്കാരണത്താൽ മലയാളികളുടെ ആരോഗ്യശീലങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ദീർഘകാലം ആരോഗ്യപൂർണമായ ജീവിതം നയിക്കുന്നതിന് പോഷകസമ്പുഷ്ടമായ ആഹാരവും കൃത്യമായ വ്യായാമവും ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ജീവിതചര്യകളിൽ കൊണ്ടുവരുന്ന ചെറിയ ചില മാറ്റങ്ങളും നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കാറുണ്ട്. ഓരോ ദിനവും നിങ്ങളെ ഊർജ്ജസ്വലരായും ഉന്മേഷവാന്മാരായും നിലനിർത്തുന്നതിൽ നിങ്ങളുടെ പ്രഭാതചര്യകൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അറിയാമോ? ഉറക്കമെഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ചായയോ കാപ്പിയോ നുണഞ്ഞുകൊണ്ട് അരമണിക്കൂർ ഫോണിൽ …

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള 9 ഗുണങ്ങൾ  Read More »