
നിങ്ങളുടെ കുഞ്ഞു രാജകുമാരിയെ പേര് കൊണ്ട് ലോകം അറിയട്ടെ…പെൺകുട്ടികൾക്കായുള്ള മനോഹരമായ പേരുകൾ
നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കടന്നു വന്നിരിക്കുകയാണോ? അതോ കാത്തിരിപ്പിലാണോ? അവളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായി മനോഹരമായ ഒരു




