ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും

ആരോഗ്യമുള്ള കുഞ്ഞ് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷത്കരിക്കപ്പെടേണ്ടത് അമ്മയിലൂടെയും. ആരോഗ്യമുള്ള അമ്മയിൽ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് പിറക്കുകയുള്ളു.അതിനാല്‍ ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷമല്ല, ഗർഭിണിയാകാൻ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതാണ്. സമീകൃതാഹാരവും ചിട്ടയായ വ്യായാമവുമാണ് ആരോഗ്യത്തിനടിസ്ഥാനം. ഗർഭിണികൾ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ആഹാരങ്ങളെ കുറിച്ച് ഇന്നും ഒട്ടേറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു. അതിനാൽ ഗര്ഭിണിയാകുന്നതിനു മുൻപ് തന്നെ എന്തു കഴിക്കണം? എന്ത് കഴിക്കരുത് എന്നതിനെ കുറിച്ച്  ഒരു ധാരണയുണ്ടാക്കുന്നത് വളരെയേറെ ഗുണം ചെയ്യും. … Continue reading ഗർഭിണികളുടെ ആഹാര ശീലങ്ങൾ; വേണ്ടതും വേണ്ടാത്തതും